Kerala
- Jan- 2018 -3 January
മകരവിളക്ക്: മുന്നൊരുക്കങ്ങള്‍ 10ന് മുമ്പ് പൂര്‍ത്തിയാക്കും – ജില്ലാ കളക്ടര്‍
പത്തനംതിട്ട: മകരവിളക്കുമായി ബന്ധപ്പെട്ട് തീര്‍ഥാടകരുടെ സൗകര്യാര്‍ഥം സര്‍ക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും ഏര്‍പ്പെടുത്തേണ്ട എല്ലാ മുന്നൊരുക്കങ്ങളും ഈ മാസം 10ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ ആര്.ഗിരിജ എല്ലാ…
Read More » - 3 January
വാഹന ഇന്‍ഷുറന്‍സ്: ഉടമകളെ നിര്‍ബന്ധിക്കരുത്
കൊച്ചി: വാഹന ഡീലര്‍മാര്‍ക്ക് പുതിയ വാഹനം വാങ്ങിക്കുന്നവരോട് ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും അവിടെ നിന്നും എടുക്കണമെന്ന് പറയാനുളള അവകാശമില്ലെന്ന് ഡെപ്യുട്ടി ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ഉടമസ്ഥര്‍ വാങ്ങിക്കാന്‍ പോകുന്ന…
Read More » - 3 January
ഇന്ത്യയിലെ ആദ്യ ക്ഷയരോഗമുക്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ ക്ഷയരോഗമുക്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാന ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായി സംസ്ഥാന ടി.ബി.…
Read More » - 3 January
തോമസ് ചാണ്ടിക്കെതിരെ വിജിലൻസ്
തിരുവനന്തപുരം ; തോമസ് ചാണ്ടിക്കെതിരെ വിജിലൻസ്. വലിയകുളം സീറോ ജെട്ടി നിർമാണവുമായി ബന്ധപ്പെട്ട കേസിൽ തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കാൻ കോട്ടയം വിജിലൻസ് എസ്പിയാണ് ശുപാർശ ചെയ്തത്.…
Read More » - 3 January
ലൂയി ബ്രയില്‍ ദിനാഘോഷം നാളെ
തിരുവനന്തപുരം: ബ്രയില്‍ ലിപിയുടെ ഉപജ്ഞാതാവ് ലൂയിബ്രയിലിന്റെ 208 -ാം മത് ജന്മദിനം നാളെ(ജനുവരി നാല്) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും.…
Read More » - 3 January
മന്ത്രിമാരുടെ അമിത ഫോണ്‍വിളിയെ വിമര്‍ശിച്ച് കെ. സുരേന്ദ്രന്
ബിജെപി നേതാവ് കെ. സുരേന്ദ്രന് മന്ത്രിമാരുടെ ഫോണ്‍ബില്‍ വര്‍ധിച്ചതിനെ ചോദ്യം ചെയ്ത് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് മുഖ്യമന്ത്രിയും പ്രൈവറ്റ് സെക്രട്ടറിമാരും നേരം വെളുക്കുവോളം…
Read More » - 3 January
ഇതരസംസ്ഥാനക്കാര്‍ക്ക് ഈ രോഗനിവാരണത്തിനുള്ള ഗുളിക നല്കാന് ആലപ്പുഴയില്‍ തീരുമാനിച്ചു
ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇതരസംസ്ഥാനക്കാര്‍ക്ക് മന്തുരോഗ നിവാരണ ഗുളിക നല്‍കും. ഡി.ഇ.സി., ആല്‍ബന്‍ഡസോള്‍ എന്നീ ഗുളികളാണ് നല്‍കുക. ഭക്ഷണശേഷമാണ് ഗുളിക കഴിക്കേണ്ടത്. ഡി.ഇ.സി. ഗുളിക (100 മി.ഗ്രാം),…
Read More » - 3 January
പ്രശസ്ത ഗിറ്റാറിസ്റ്റ് അന്തരിച്ചു
കൊച്ചി: പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രശസ്ത ഗിറ്റാറിസ്റ്റ് എമില്‍ ഐസക് അന്തരിച്ചു. കൊച്ചി സ്വദേശിയായ എമില്‍ കൊല്‍ക്കത്തയിലായിരുന്നു താമസിച്ചിരുന്നത്. പ്രശസ്ത വയലിനിസ്റ്റ് ജോ ഐസക്കിന്റെയും ഗായിക എമില്‍ഡയുടെയും…
Read More » - 3 January
ഡേവിഡ് ജയിംസ് വീണ്ടും ബ്ലാസേറ്റഴ്സിന്റെ പരിശീലകനായി നിയമതിനായി
ഡേവിഡ് ജയിംസ് വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകനായി നിയമതിനായി. റെനി മ്യുലന്സ്റ്റീന് രാജിവച്ച ഒഴിവിലാണ് നിയമനം. ഈ സീസണില്‍ ഒരു ജയം മാത്രമാണു ബ്ലാസ്റ്റേഴ്സിന് ഇതുവരെ…
Read More » - 3 January
കെ എം സി സി നേതാവ് ഗര്‍ഫില്‍ ഹൃദയാഘാതം മൂലം മരിച്ചു
ദമ്മാം: കെ എം സി സി നേതാവ് ഗര്‍ഫില്‍ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ തലശ്ശേരി എടക്കാട് ഹിബയിലെ സി.ഹാഷിമാണ് സൗദിയില്‍ വച്ച് അന്തരിച്ചത്. 59 വയസായിരുന്നു.…
Read More » - 3 January
എറണാകുളത്ത് ജലക്ഷാമത്തിന് പരിഹാരമാകുന്നു സുപ്രധാന നടപടി ഉടന്‍
കൊച്ചി: എറണാകുളം ജില്ലയുടെ കിഴക്കന്‍മേഖലയിലെ ജലക്ഷാമം പരിഹരിക്കുന്നതിന് ജലസേചന പദ്ധതികളുടെ കനാലുകള്‍ തുറക്കുന്നു. പെരിയാര്‍വാലി പദ്ധതിയുടെ കനാലുകള്‍ ജനുവരി 10 നും മൂവാറ്റുപുഴ പദ്ധതിയുടെ കനാലുകള്‍ ജനുവരി…
Read More » - 3 January
പര്ദ്ദയ്ക്കുള്ളില് നിന്നും ആണ്‍ശബ്ദം : കാമുകിയുടെ വീട്ടിലെത്തിയ കാമുകന് അബദ്ധങ്ങളുടെ ഘോഷമേള : കള്ളി വെളിച്ചത്താക്കിയത് അയല്‍വാസിയായ വീട്ടമ്മയും
കാമുകിയെ കാണാനായി ഒരു സാഹസത്തിന് മുതിര്‍ന്ന യുവാവിന് അബദ്ധംപറ്റി. ഇക്കഴിഞ്ഞ ദിവസമാണ് കാമുകിയുടെ വീട്ടിലേയ്ക്ക് കാമുകന് പര്‍ദ്ദയണിഞ്ഞ് കാമുകിയെ കാണാനെത്തി അബദ്ധം പിണഞ്ഞത്. സംഭവിച്ചതിങ്ങനെ… പര്‍ദ്ദ ധരിച്ച്…
Read More » - 3 January
ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് വീണ വിദ്യാര്‍ത്ഥിനിക്ക് സംഭവിച്ചത്
കാസര്‍കോട്: ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് വീണ വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ കാസര്‍കോട് റെയില്‍വെ സ്റ്റേ്ഷനിൽ ട്രെയിനില്‍ നിന്ന് പിടിവിട്ട് പാളത്തിനും പ്ലാറ്റ്ഫോമിനും ഇടയില്‍ വീണ…
Read More » - 3 January
സംസ്ഥാനത്ത് കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്ക് പുതിയ നിര്‍ദേശം
ചരക്കു സേവന നികുതി നിയമപ്രകാരം രജിസ്ട്രേഷന് എടുത്തിട്ടുള്ള വ്യാപാരികളും സേവനദാതാക്കളും, ജി.എസ്.ടി ചട്ടം 18 പ്രകാരം രജിസ്ട്രേഷന് നമ്പര്‍ സ്ഥാപനത്തിന്റെ നെയിം ബോര്‍ഡിനോടൊപ്പം പ്രദര്‍ശിപ്പിക്കണം. കോമ്പോസിഷന്‍ സമ്പ്രദായം…
Read More » - 3 January
കാമുകിയുടെ നിര്‍ദേശപ്രകാരം കാമുകന് പര്‍ദ്ദയണിഞ്ഞ് വീട്ടിലെത്തി! എന്നാല്‍ കള്ളിപൊളിച്ചത് പെണ്‍കുട്ടിയുടെ അയല്‍വാസിയായ വീട്ടമ്മ
കാമുകിയെ കാണാനായി ഒരു സാഹസത്തിന് മുതിര്‍ന്ന യുവാവിന് അബദ്ധംപറ്റി. ഇക്കഴിഞ്ഞ ദിവസമാണ് കാമുകിയുടെ വീട്ടിലേയ്ക്ക് കാമുകന് പര്‍ദ്ദയണിഞ്ഞ് കാമുകിയെ കാണാനെത്തിത്. സംഭവിച്ചതിങ്ങനെ… പര്‍ദ്ദ ധരിച്ച് കാമുകിയെ…
Read More » - 3 January
വാര്‍ത്താ അവതാരകരുടെ രാഷ്ട്രീയ താല്പര്യങ്ങള് വ്യക്തമാക്കുന്നതിന് കെ സുരേന്ദ്രന് കണ്ടെത്തുന്ന തെളിവുകള്‍
തിരുവനന്തപുരം : എം.എസ്. കുമാറിന് പ്രമുഖ ചാനലിൽ നിന്ന് നേരിട്ട അനുഭവം ഒട്ടു മിക്ക ബിജെപി നേതാക്കൾക്കും എതാണ്ടെല്ലാ മലയാളം ചാനലുകളിൽ നിന്നും ഒന്നിലേറെ തവണ ഉണ്ടായിട്ടുണ്ടെന്ന്…
Read More » - 3 January
പ്രമുഖ വാർത്താ അവതാരകർ ലോക്സഭ ടിക്കറ്റിനു ശ്രമിക്കുന്നുണ്ടെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം : എം.എസ്. കുമാറിന് പ്രമുഖ ചാനലിൽ നിന്ന് നേരിട്ട അനുഭവം ഒട്ടു മിക്ക ബിജെപി നേതാക്കൾക്കും എതാണ്ടെല്ലാ മലയാളം ചാനലുകളിൽ നിന്നും ഒന്നിലേറെ തവണ ഉണ്ടായിട്ടുണ്ടെന്ന്…
Read More » - 3 January
വിവാഹനിശ്ചയം കഴിഞ്ഞ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കൊല്ലം പരവൂരില്‍ വിവാഹ നിശ്ചയം കഴിഞ്ഞ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. കലയ്ക്കോട് ഒലിപ്പുറത്തുവീട്ടില് സോമന്-ലക്ഷ്മി ദമ്ബതികളുടെ മകന് മനു (29)വിനെ ആണ് മരിച്ച നിലയില്‍…
Read More » - 3 January
വിജിലന്‍സ് കേസിന്റെ വിചാരണ നേരിടുന്ന എഎസ്ഐ തൂങ്ങി മരിച്ച നിലയില്‍
കൊച്ചി: എറണാകുളം കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ എ.എസ്.ഐ പി.എം തോമസിനെ (53) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പി എം തോമസ് പ്രതിയായ വിജിലന്‍സ് കേസിന്റെ വിചാരണ…
Read More » - 3 January
വിരുദ്ധന്മാരും വിവരദോഷികളും പലതും പറയും : സി.പി.എമ്മിനെ പരിഹസിച്ച് അഡ്വ.ജയശങ്കർ
സി.പി.എമ്മിനെ പരിഹസിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ.ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മഹത്തായ ഇന്ത്യൻ വിപ്ലവം സഫലീകരിക്കാനും സോഷ്യലിസം യാഥാർഥ്യമാക്കാനും ശത്രു സംഹാര പൂജയും മൃത്യുഞ്ജയ ഹോമവുമെന്നല്ല ചിലപ്പോൾ…
Read More » - 3 January
കേരളാ കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ അന്തരിച്ചു
കൊട്ടാരക്കര: കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര് ബാലകൃഷ്ണപിള്ളയുടെ ഭാര്യ അന്തരിച്ചു. ഇന്ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് ബാലകൃഷ്ണ പിള്ളയുടെ ഭാര്യയെ ആശുപത്രിയിൽ കൊണ്ടു പോയത്.…
Read More » - 3 January
യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കൊല്ലം: പരവൂരില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വിവാഹ നിശ്ചയം കഴിഞ്ഞ കലയ്ക്കോട് ഒലിപ്പുറത്തുവീട്ടില് സോമന്-ലക്ഷ്മി ദമ്പതികളുടെ മകന് മനു(29)വിനെയാണ് മരിച്ച നിലയില്‍…
Read More » - 3 January
ഐഎംഎ പ്ലാന്റ് സംബന്ധിച്ച് കൂടുതൽ പരിശോധന വേണമെന്ന് വനം മന്ത്രി
തിരുവനന്തപുരം: പാലോട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന മാലിന്യ സംസ്കരണ പ്ലാന്റ് സംബന്ധിച്ചു കൂടുതൽ പരിശോധന നടത്തണമെന്ന് വനം മന്ത്രി കെ. രാജു. അന്തിമ അനുമതി…
Read More » - 3 January
സ്വര്‍ണത്തിന്റെ ഇന്നത്തെ വിലയറിയാം
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. സ്വര്‍ണത്തിന് ഇന്ന് വില കൂടി. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. എന്നാല്‍ ചൊവ്വാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു.…
Read More » - 3 January
മഞ്ഞപ്പടയെ ആരാധകരും കൈയൊഴിയുന്നു
ഐഎസ്എലില്‍ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ഊര്‍ജവും കരുത്തുമാണ് കോടിക്കണക്കിന് വരുന്ന ആരാധകര്‍. ഫുട്ബോള്‍ ലോകത്തുതന്നെ എല്ലാത്തിനെയും മാറ്റിമറിച്ചുകൊണ്ട് ഏറ്റവും അധികം ആരാധകപിന്തുണയുള്ള ടീമുകളില്‍ ഒന്നാണ് ബ്ലാസ്റ്റേഴ്സ്. എന്നാല്‍…
Read More »