തിരുവനന്തപുരം: നെഹ്റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തി.
Also Read : ജിഷ്ണു പ്രണോയ് കേസ്; സിബിഐക്കെതിരെ എം വി ജയരാജന്
മകന്റെ മരണത്തിനു പിന്നില്‍ നെഹ്റു കോളജ് അധികൃതരാണെന്ന് മഹിജ മൊഴിനല്‍കി. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്ന് സി.ബി.ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ജിഷ്ണുവിന്റെ ബന്ധുക്കള്‍ പറഞ്ഞു.
Post Your Comments