Latest NewsKeralaNews

പിണറായി വിജയന് വധഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഫെയ്സ് ബുക്കിലൂടെയാണ് മുഖ്യന് വധഭീഷണി ലഭിച്ചത്. ആസാദ് ആനങ്ങാടി കുന്നുമ്മല്‍ എന്ന പ്രൊഫൈലിലാണ് മുഖ്യമന്ത്രിയുടെ തലയെടുക്കുമെന്ന് കുറിച്ചിരിക്കുന്നത്.

Also Read : രാജ്യത്ത് ആദ്യമായി ​ ജുമുഅ നമസ്കാരത്തിന് നേതൃത്വം നല്‍കിയ മുസ്ലിംവനിതയ്ക്ക് വധഭീഷണി

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റ്. സംഭവത്തില്‍ പരപ്പനങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button