Kerala
- Jan- 2018 -14 January
കൊടിയേരിക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം…
Read More » - 14 January
ശ്രീജിവിന്റെ മരണം; കേന്ദ്രമന്ത്രിക്ക് ചെന്നിത്തല കത്തയച്ചു
തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന് കത്തയച്ചു. Read Also: ഇപ്പോഴും…
Read More » - 14 January
പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞു ; ദർശന നിറവിൽ അയ്യപ്പഭക്തന്മാർ
സന്നിധാനം ; ശബരിമലയിലെ പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞു ദർശന നിറവിൽ അയ്യപ്പഭക്തന്മാർ. പന്തളത്ത് നിന്നും ആഘോഷമായെത്തിയ തിരുവാഭരണ പേടകം വൈകീട്ട് ആറ് മണിയോടെ സന്നിധാനത്ത് എത്തി. ശേഷം…
Read More » - 14 January
ശ്രീജിവിന്റെ മരണത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ
തിരുവനന്തപുരം ; “ശ്രീജീവിന്റെ മരണം കസ്റ്റഡി മരണം തന്നെയെന്ന് “പോലീസ് കംപ്ലെയിന്റ് അതോറിറ്റി മുൻ അദ്ധ്യക്ഷൻ ജസ്റ്റിസ് നാരായണകുറുപ്പ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ”കസ്റ്റഡി മരണം മറച്ചു…
Read More » - 14 January
ഇന്ത്യ-ചൈന ബന്ധം വഷളായിരിക്കുന്ന ഈ സാഹചര്യത്തിൽ കൊടിയേരി പറഞ്ഞത് രാജ്യദ്രോഹം; കൊടിയേരിയോട് അങ്ങോട്ടുതന്നെ പോകുന്നതല്ലേ നല്ലതെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം…
Read More » - 14 January
മുത്തലാഖ് ബില്ലിനെതിരെ രാജ്യത്തെ മുസ്ലീംങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിതനീക്കം നടക്കുന്നുണ്ടെന്ന് അഡ്വ :നൗഷാദ്
കോഴിക്കോട്: മുത്തലാഖ് ബില്ലിനെതിരെ രാജ്യത്തെ മുസ്ലീംങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നീക്കം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര വഖഫ് കൗണ്‍സില്‍ അംഗം അഡ്വ : നൗഷാദ് രംഗത്ത്. മുസ്ലീം സമുദായത്തില്‍ എന്തോ…
Read More » - 14 January
നിര്‍ധനയായ പെണ്‍കുട്ടിയെ രാത്രികാലങ്ങളില്‍ ആതിരയെന്ന യുവതി കൂട്ടിക്കൊണ്ടുപോയി നിരവധി പേര്‍ക്ക് കാഴ്ചവച്ച സംഭവം: ഇടതു-വലതു മുന്നണികളുടെ നിശബ്ദതയില്‍ സംശയം-ബി.ജെ.പി
ആലപ്പുഴ•ആലപ്പുഴ മംഗലം സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ കേസിൽ പ്രതികളാണ് എന്ന…
Read More » - 14 January
ബ്ലൂവെയിലിന് ശേഷം മറ്റൊരു കൊലയാളി ഗെയിം പടരുന്നു: സോപ്പുപൊടി വായിലിട്ട് ഹീറോ ആകുന്ന ഭ്രാന്തന് കളിയില്‍ പത്തോളം പേര്‍ക്ക് ജീവന് നഷ്ടമായി (വീഡിയോ)
അനവധി കൗമാരക്കാരുടെ ജീവനെടുത്ത ബ്ലൂവെയില്‍ ഗെയിമിന് ശേഷം മറ്റൊരു കൊലയാളി ഗെയിം ഓണ്‍ലൈന്‍ വഴി വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. സോപ്പ് പൊടി വായിലിട്ട് ചവച്ച് തുപ്പി അതിന്റെ ദൃശ്യങ്ങള്‍…
Read More » - 14 January
ശ്രീജീവിന്റെ മരണം ; കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം ; “ശ്രീജീവിന്റെ മരണം കസ്റ്റഡി മരണം തന്നെയെന്ന് “പോലീസ് കംപ്ലെയിന്റ് അതോറിറ്റി മുൻ അദ്ധ്യക്ഷൻ ജസ്റ്റിസ് നാരായണകുറുപ്പ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ”കസ്റ്റഡി മരണം മറച്ചു…
Read More » - 14 January
ആന ഇടഞ്ഞോടി ; പാപ്പാനെ കുത്തി പരിക്കേല്‍പ്പിച്ചു
തൃശൂർ: ആന ഇടഞ്ഞോടി പാപ്പാനെ കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുവായൂർ ആനത്താവളത്തിൽ വിഷ്ണു എന്ന ആനയാണ് ഇടഞ്ഞോടിയത്. ആനയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ പാപ്പാൻ ഉണ്ണിക്കണ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 14 January
സ്വേച്ഛാധിപധികളെ ആദർശ പുരുഷൻമാരായി കാണുന്ന നേതാക്കള്‍ വോട്ടിനു വേണ്ടി കപട വേഷം അണിയുന്നു ; സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന രാജ്യദ്രോഹമാണെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം•ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന രാജ്യദ്രോഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇന്ത്യയോടാണോ ചൈനയോടാണോ കൂറെന്ന് സിപിഎം…
Read More » - 14 January
ഗുരുവായൂരപ്പന് വ്യത്യസ്ത വഴിപാടുമായി പ്രവാസി
ദൈവങ്ങൾക്ക് വഴിപാടായി നിരവധി വസ്തുക്കൾ വിശ്വാസികൾ സമർപ്പിക്കാറുണ്ട്. എന്നാൽ ഗുരുവായൂരപ്പന്റെ ഭക്തനായ പ്രവാസി മലയാളി വഴിപാടായി നൽകിയത് 51 ഫ്ലാറ്റുകളാണ്. വെങ്കട്ടരാമൻ സുബ്രഹ്മണ്യൻ എന്ന വ്യവസായിയാണ് ഫ്ലാറ്റുകൾ…
Read More » - 14 January
കൊച്ചിയിലെ ‘തീരന്‍ മോഡല്‍’ കവര്‍ച്ച : നിര്‍ണായക വഴിത്തിരിവ്
കൊച്ചി: കൊച്ചിയില്‍ വീട്ടുകാരെ ബന്ദിയാക്കി കവര്‍ച്ച നടത്തിയ കേസില്‍ നിര്‍ണ്ണായ വഴിത്തിരിവ്. കവര്‍ച്ചയുടെ മുഖ്യ ആസൂത്രകന്‍ നൂര്‍ ഖാന്റെ സഹായി പോലീസ് പിടിയിലായി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍…
Read More » - 14 January
ഹെലികോപ്റ്റര്‍ വിവാദത്തിന് പുതിയ വഴിത്തിരിവ് : സ്വന്തമായി ഹെലികോപ്റ്റര്‍ വാങ്ങാന്‍ തീരുമാനം
തിരുവനന്തപുരം: ഹെലികോപ്റ്റര്‍ വിവാദത്തില്‍ മുങ്ങി നില്ക്കുന്ന സംസ്ഥാനസര്‍ക്കാര്‍ പുതിയ തീരുമാനവുമായി രംഗത്ത് വന്നു. സ്വന്തമായി ഹെലികോപ്ടര്‍ വാങ്ങാനൊരുങ്ങുകയാണ് പിണറായി സര്‍ക്കാര്‍; 60 കോടിയുടെ കോപ്ടര്‍ വാങ്ങിയാല്‍…
Read More » - 14 January
പിണറായിക്കും കോടിയേരിക്കും പഥ്യം ഏകാധിപധികളായ ചൈനയും വടക്കൻ കൊറിയയും, രൂക്ഷവിമർശനവുമായി എം.ടി.രമേശ്
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചൈന പരാമർശത്തിനെതിരെ ബി.ജെ.പി നേതാവ് എം.ടി.രമേശ് രംഗത്ത്. കോടിയേരി ബാലകൃഷ്ണന്റെ ചൈന അനൂകൂല പരാമർശം വായിച്ചിട്ട് ഞെട്ടലോ അസ്വാഭാവികതയോ തോന്നിയില്ല.…
Read More » - 14 January
ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയാണെന്നാണ് മുഖ്യമന്ത്രിയുടെ വിചാരം; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല
പാലക്കാട്ട് : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയാണെന്നാണ് മുഖ്യമന്ത്രിയുടെ വിചാരമെന്നും അനാവശ്യമായ ചെലവും ധൂര്‍ത്തും അഴിമതിയും കെടുകാര്യസ്ഥതയും സാമ്പത്തിക…
Read More » - 14 January
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകള്‍ വിരണ്ടു
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകള്‍ വിരണ്ടു. ആനയുടെ കുത്തേറ്റ് ഒരു പാപ്പാന് പരുക്കേറ്റു. കൊമ്പന് വിഷ്ണുവാണ് ഇടഞ്ഞത്. കൊമ്പന് പീതാംബരനും പിടിയാനയായ ലക്ഷ്മി കൃഷ്ണ എന്നീ ആനകളാണ്…
Read More » - 14 January
കെഎസ്ആര്‍ടിസിയില്‍ പെന്ഷന് ; ധനകാര്യമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തുകള്‍ അയച്ചിട്ടും നടപടിയില്ലെന്ന് അധികൃതര്‍
തിരുവനന്തപുരം: പെന്ഷന് നല്‍കാനുള്ള പണം കെ.എസ്.ആര്.ടി.സി.യില്‍ ഇല്ലെന്ന് കോര്പറേഷന് അധികൃതര്‍. ഈ കാര്യം അറിയിച്ച് പലതവണ ധനകാര്യമന്ത്രിക്കും ഗതാതഗത വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കും കത്തുകള്‍ അയച്ചെങ്കിലും അനുകൂല…
Read More » - 14 January
എന്റേത് കോണ്‍ഗ്രസ്സ് കുടുംബമാണ് പക്ഷേ താങ്കളെപ്പോലെ പെട്ടി ചുമക്കാന്‍ പോകാത്തത് കൊണ്ട് സംസ്ഥാന നേതാവാകാന്‍ പറ്റിയില്ല; ചെന്നിത്തലയെ ഉത്തരംമുട്ടിച്ച ആന്ഡേഴ്സണ് വീണ്ടും
തിരുവനന്തപുരം: അനിയന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 765 ദിവസങ്ങളായി സെക്രട്ടറിയേറ്റിന്റെ മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി ഇന്നലെ പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തല സമരപ്പന്തലില്‍ എത്തിയിരുന്നു. എന്നാല്‍…
Read More » - 14 January
ഇരട്ട ചങ്കുവിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി : വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി അഡ്വ.ജയശങ്കര്‍
കൂത്താട്ടുകുളത്തിനടുത്ത് പാലക്കുഴയിൽ, KSRTCയിൽ നിന്ന് റിട്ടയർ ചെയ്ത ഡ്രൈവർ മാധവൻ്റെ ഭാര്യ തങ്കമ്മ തൂങ്ങി മരിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകന് അഡ്വ.ജയശങ്കര്‍. ഗതാഗത വകുപ്പിന്റെ ചുമതല…
Read More » - 14 January
ശ്രീജിത്തിന് വന്‍ ജനപിന്തുണ : ഐക്യദാര്‍ഢ്യവുമായി ആയിരങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഒത്തുചേര്‍ന്നു
ശ്രീജിത്തിന് വന്‍ ജനപിന്തുണ : ഐക്യദാര്‍ഢ്യവുമായി ആയിരങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഒത്തുചേര്‍ന്നു തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന്…
Read More » - 14 January
ശ്രീജിത്തിനെ പിന്തുണയുമായി സമര പന്തലില്‍ നടന് ടൊവിനോ തോമസ്; വീഡിയോ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി സമര പന്തലിൽ നടന് ടൊവിനോ തോമസ്. നേരത്തെ നിവിന്‍ പോളി, അനു സിത്താര, ഹണി റോസ്, ജോയ്…
Read More » - 14 January
സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി തഴഞ്ഞ ശ്രീജീവിന്റെ കൊലപാതക കേസ് : വിഷയത്തില്‍ കേന്ദ്രം ഇടപെടുന്നു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ച ശ്രീജീവിന്റെ മരണത്തില്‍ കേന്ദ്രം ഇടപെടുന്നു. സഹോദരന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടുള്ള നെയ്യാറ്റിന്‍കര സ്വദേശി…
Read More » - 14 January
മലയാളം സിനിമയിലെ തര്‍ക്കങ്ങള്‍ വീണ്ടും തുടരുന്നു : എസി അല്ലാത്ത തീയറ്ററുകള്‍ക്ക് തിരിച്ചടി
തിരുവനന്തപുരം: എസി അല്ലാത്ത തീയറ്ററുകള്‍ക്ക് സിനിമ അനുവദിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പുതിയ പ്രതിസന്ധിയായി മാറുന്നത്. എയര്‍ കണ്ടീഷനെച്ചൊല്ലി നിര്‍മ്മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും തമ്മില്‍ തര്‍ക്കം. എ.സി.…
Read More » - 14 January
എഞ്ചിന് തകരാര്‍: ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
വടകര: എഞ്ചിന് തകരാറിലായതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് വടകരയില്‍ ട്രെയിനിന്റെ എഞ്ചിന് തകരാറിലായി. കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചറിന്റെ എന്‍ജിനാണ് തകരാറിലായത്. ഇതിനെതുടര്‍ന്ന് ട്രെയിന്‍ വടകര സ്റ്റേഷനില്‍…
Read More »