Kerala
- Jan- 2018 -15 January
പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നു. ലിറ്ററിന് 66.79 രൂപയാണ് തിരുവനന്തപുരത്തെ ഞായറാഴ്ചത്തെ ഡീസല്‍ വില. ആദ്യമായാണ് ഡീസലിന് 65 രൂപ കടക്കുന്നത്. 74.83 രൂപയായി…
Read More » - 15 January
ഗുരുവായൂരപ്പന് കാണിക്കയായി 51 ഫ്ളാറ്റുകള്‍ ഉള്‍പ്പെട്ട സമുച്ഛയം
ഗുരുവായൂര്‍: ഗുരുവായൂരപ്പന് തന്റെ ഭക്തന്റെ കാണിക്കയായി ലഭിച്ചത് 51 ഫ്ളാറ്റുകൾ ഉൾപ്പെട്ട നാല് നിലക്കെട്ടിടം. 40 സെന്റിലാണ് ഈ കെട്ടിടങ്ങൾ. ദുബായില്‍ സ്ഥിരതാമസമാക്കിയ ബിസിനസുകാരന് വെങ്കിട്ടരാമന് സുബ്രഹ്മണ്യന്…
Read More » - 15 January
അനുജനു നീതി തേടിയുള്ള ശ്രീജിത്തിന്റെ സത്യഗ്രഹം 765 ദിവസം പിന്നിടുമ്പോഴും എന്തിനാണ് പൊലീസ് ഈ ക്രൂരകൃത്യം ചെയ്തതെന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത
തിരുവനന്തപുരം : സംസ്ഥാനത്ത് കുറച്ചു ദിവസങ്ങളായി വിവാദമുണ്ടാക്കിയ സംഭവമായിരുന്നു ശ്രീജിത്തിന്റെ നിരാഹാര സമരം. ഒരു രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണയില്ലാതെ ശ്രീജിത്തിന്റെ സെക്രട്ടറിയേറ്റ് പടിക്കലെ നിരാഹാര സമരം ഇത്രയും…
Read More » - 15 January
ഹരിവരാസനം പുരസ്കാരം കെ എസ് ചിത്രയ്ക്ക് സമ്മാനിച്ചു
ശബരിമല: ഹരിവരാസനം പുരസ്കാരം കെ എസ് ചിത്രയ്ക്ക് സമ്മാനിച്ചു. മതസൗഹാര്‍ദത്തിനും ദേശീയോദ് ഗ്രഥനത്തിനും നല്കിയ സംഭാവനകള്‍ പരിഗണിച്ച് കേരള സര്‍ക്കാര്‍ നല്കുന്ന ഈ പുരസ്കാരം ചിത്രയ്ക്കു സന്നിധാനത്ത്…
Read More » - 15 January
ഷാര്‍ജ-തിരുവനന്തപുരം വിമാനത്തില്‍ യാത്രക്കാരിയ്ക്ക് ദാരുണ അന്ത്യം
കൊച്ചി: ഷാര്‍ജ-തിരുവനന്തപുരം വിമാനത്തില്‍ യാത്രക്കാരിയ്ക്ക് ദാരുണ അന്ത്യം. വിമാനത്തില്‍ വെച്ച് ഹൃദയാഘാതം മൂലം വൃദ്ധ മരിച്ചു. നെടുമങ്ങാട് സ്വദേശിനി ആമിനുമ്മ (71) അണ് മരിച്ചത്. എയര്‍ അറേബ്യയുടെ…
Read More » - 15 January
മുരിങ്ങൂരില്‍ അപകടം ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു
തൃശൂര്‍: മുരിങ്ങൂര്‍ ദേശീയ പാതയിലുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു.കരിയപ്പാറ പെരുമ്പടത്തി വീട്ടില്‍ ഉണ്ണികൃഷ്ണന് (38), ഭാര്യ സുധ (26), മകന് വാസുദേവ് (ആറ്) എന്നിവരാണ്…
Read More » - 15 January
മകരവിളക്ക് സദ്യ അലങ്കോലമാക്കി അക്രമം : 5 പേർക്ക് പരിക്ക് : ഇന്ന് ഹർത്താൽ
കൊല്ലം: ശാസ്താംകോട്ട യിൽ കഞ്ഞിസദ്യക്ക് ഇടയിൽ ഡി വൈ എഫ്ഐ പ്രവർത്തകരുടെ അക്രമമെന്ന് ആരോപണം. ഭക്തരെ വെട്ടി പരുക്കേൽപ്പിക്കുകയും വാഹനം ഇടിച്ചു അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ശാസ്തംകോട്ട…
Read More » - 15 January
മുഖത്ത് തലയിണ അമര്‍ത്തി കൊലപ്പെടുത്തിയ നിലയില്‍ വൃദ്ധയുടെ മൃതദേഹം : വീട്ടിലെ മെയിന്‍ സ്വിച്ച് ഓഫാക്കിയ നിലയില്‍
കൊല്ലം: ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ പുതുക്കോട് സ്വദേശി 68 കാരിയായ സീതാമണിയുടെ മൃതദേഹമാണ് വീട്ടിനുള്ളില്‍ കണ്ടെത്തിയത്. കൊലപാകതമാണോ എന്ന സംശയത്തെത്തുടര്‍ന്ന് ഉന്നത…
Read More » - 15 January
രമേശ് ചെന്നിത്തലയുടെ കൂലിത്തല്ലുകാരന് പ്രയോഗത്തിന് രൂക്ഷ പ്രതികരണവുമായി ശ്രീജിത്തിന്റെ സഹായി ആന്ഡേഴ്സണ് എഡ്വേര്‍ഡ്
തിരുവനന്തപുരം : സുഹൃത്തുക്കളെ എന്നെ കൂലിത്തല്ലുകാരന് എന്ന് വിളിച്ച ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ ഞാന്‍ അങ്ങുടെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയിലൂടെ ക്ലാസ് ലീഡറായി തുടങ്ങിയതാണ്. വിദ്യാര്‍ത്ഥി യുവജന…
Read More » - 15 January
പതിനാറുകാരിയെ പീഡനത്തിനിരയാക്കിയ പോലീസുകാരന് അറസ്റ്റില്‍
ആലപ്പുഴ: പതിനാറുകാരിയെ പീഡനത്തിനിരയാക്കിയെന്ന ആരോപണത്തിൽ ഒളിവിൽപോയ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ.ആലപ്പുഴ കൈനടി പോലീസ് സ്റ്റേഷനിലെ സീനീയര്‍ സിവില്‍ പോലീസുകാരനായ നെല്‍സനെയാണ് പ്രത്യേക അന്വേഷണ സംഘം ഇന്നലെ…
Read More » - 15 January
ഈ പൊലീസ് സ്റ്റേഷനില്‍ ഇനി ഡോക്ടര്‍മാരുടെ സേവനവും ലഭിക്കും
കണ്ണൂര്‍: ഇനി ഡോക്ടര്‍മാരുടെ സേവനം കണ്ണൂര്‍ പൊലിസ് സ്റ്റേഷനിലും. എല്ലാ ഞായറാഴ്ചയും ശിശുരോഗവിദഗ്ധരുടെ സേവനം ഒരുക്കിയിരിക്കുന്നത് ശിശുസൗഹൃദ പൊലീസ് സ്റ്റേഷനായ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ്. കണ്ണൂര്‍…
Read More » - 15 January
നാട്ടുകാരെ ഭീതിയിലാഴ്ത്തി വീണ്ടും വൻ മോഷണം; വീട് കുത്തിത്തുറന്ന് 100 പവനും ഒരുലക്ഷം രൂപയും കവര്‍ന്നു
ആലുവ: എറണാകുളത്ത് വീണ്ടും വൻ മോഷണം. വീട് കുത്തിത്തുറന്ന് 100 പവന് സ്വര്‍ണവും ഒരുലക്ഷം രൂപയും കവര്‍ന്നു. മോഷണം നടന്നത് ആലുവ മഹിളാലയം കവലയിലുള്ള പടിഞ്ഞാറെ പറമ്പിൽ…
Read More » - 15 January
ശ്രീജിത്തിന്റെ സമരം മാതൃക: സമരപന്തലിൽ നിന്ന് ടൊവിനോ
തിരുവനന്തപുരം: ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്രതാരം ടൊവിനോ തോമസ്. ടൊവിനോയും സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തിയത് സമൂഹമാധ്യമ കൂട്ടായ്മയുടെ ഭാഗമായെത്തിയ നൂറുകണക്കിന് യുവതീയുവാക്കൾക്കൊപ്പമാണ്. സമൂഹമാധ്യമങ്ങളിൽ വൈറലായി…
Read More » - 14 January
സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ തിങ്കളാഴ്ച പ്രാദേശിക അവധിയായിരിക്കും. തൈപ്പൊങ്കൽ പ്രമാണിച്ചാണ് തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ആറ് ജില്ലകൾക്ക് അവധി…
Read More » - 14 January
കോഴിക്കോട് കിണറില്‍ നിന്നും വന്‍ തോതില്‍ ഡീസല്‍ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് ജില്ലാ മൃഗാശുപത്രിക്ക് സമീപം കിണറില്‍ വന്‍തോതില്‍ ഡീസല്‍ കണ്ടെത്തി. സമീപത്തെ ഡീസല്‍ പമ്പില്‍ നിന്ന് ഡീസല്‍ ചോര്‍ന്നതാകാമെന്ന നിഗമനത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി.…
Read More » - 14 January
ലോക്കപ്പുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: ലോക്കപ്പുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ലോക്കപ്പ് ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലും റെക്കോർഡിംഗ് സംവിധാനമുള്ള സിസിടിവി കാമറകൾ…
Read More » - 14 January
ആറ് ജില്ലകളില്‍ നാളെ പ്രാദേശിക അവധി
തിരുവനന്തപുരം: തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ തിങ്കളാഴ്ച പ്രാദേശിക അവധിയായിരിക്കും. തൈപ്പൊങ്കൽ പ്രമാണിച്ചാണ് ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 14 January
ക്ഷേത്രത്തിലെ ആക്രമണം: പ്രതികള്‍ ഡി.വൈ.എഫ്.ഐക്കാര്‍,വാര്‍ത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും- പോപ്പുലര്‍ ഫ്രണ്ട്
കൊല്ലം•പോരുവഴി ശാസ്താംനട ക്ഷേത്രത്തിലെ അക്രമ സംഭവത്തിൽ പോപ്പുലര്‍ ഫ്രണ്ടിന് പങ്കില്ലെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ശാസ്താംകോട്ട ഡിവിഷൻ സെക്രട്ടറി ഷമീർ. പോലീസ് പ്രതി ചേർത്ത മൂന്നു…
Read More » - 14 January
ആത്മാവ് ചൈനയിലും ശരീരം ഇന്ത്യയിലുമാണ് ഈ വര്‍ഗത്തിന്; കൊടിയേരിക്കെതിരെ വിമർശനവുമായി കെ.സുരേന്ദ്രൻ
കൊച്ചി: ചൈനയെ അനുകൂലിച്ച് പരാമർശം നടത്തിയ പിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ആത്മാവ് ചൈനയിലും ശരീരം…
Read More » - 14 January
ക്ഷേത്രത്തിലെ അന്നദാനത്തിനിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി ആക്രമണം: നാളെ ഹര്‍ത്താല്‍
കൊല്ലം•കൊല്ലം പോരുവഴി ശാസ്താംനട ധർമ്മശാസ്താക്ഷേത്രത്തിൽ കാറിലെത്തിയ മൂന്നംഗ സംഘം യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചതില്‍ പ്രതിഷേധിച്ചു ഹിന്ദു ഐക്യവേദി നാളെ പോരുവഴി പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക്…
Read More » - 14 January
എറണാകുളത്ത് വീണ്ടും വൻ മോഷണം
ആലുവ ; എറണാകുളത്ത് വീണ്ടും വൻ മോഷണം. ആലുവ തോട്ടുംമുഖത്തെ ഒരു വീട് കുത്തി തുറന്ന് 100 പവനും ഒരു ലക്ഷം രൂപയും കവർന്നു. മോഷണതിന് ഉപയോഗിച്ചെന്നു…
Read More » - 14 January
ശ്രീജീവിന്റെ കസ്റ്റഡി മരണം ; സി.ബി.ഐ നിലപാട് പുനഃപരിശോധിക്കാൻ കേന്ദ്രനത്തിന് കത്തയച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം ; നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച കേസ് അന്വേഷണം ഏറ്റെടുക്കാന്‍ പറ്റില്ലെന്ന സി.ബി.ഐ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര…
Read More » - 14 January
ക്ഷേത്രത്തില്‍ ആക്രമണം: നാളെ ഹര്‍ത്താല്‍
കൊല്ലം•കൊല്ലം പോരുവഴി ശാസ്താംനട ധർമ്മശാസ്താക്ഷേത്രത്തിൽ കാറിലെത്തിയ മൂന്നംഗ സംഘം യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചതില്‍ പ്രതിഷേധിച്ചു ഹിന്ദു ഐക്യവേദി നാളെ പോരുവഴി പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക്…
Read More » - 14 January
വിദേശ രാജ്യങ്ങളില്‍ നിരോധിച്ച മരുന്നുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നുണ്ടെന്ന് മന്ത്രി കടന്നപ്പള്ളി
പയ്യന്നൂര്‍: വിദേശ രാഷ്ട്രങ്ങള്‍ നിരോധിച്ച അലോപ്പതി മരുന്നുകള്‍ ഇന്ത്യയിൽ വിൽപ്പന നടത്തുന്നുണ്ടെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളില്‍ മാത്രമല്ല കേരളത്തില്‍പോലും മരുന്നുകൾ വില്പന നടത്തുന്നുണ്ടെന്നും ഇത്…
Read More » - 14 January
‘കസേര പോര കട്ടിലു തന്നെ വേണം, കണ്ടം വഴിയല്ലേ അവന്മാര് എന്നെ ഓടിച്ചേ’; ചെന്നിത്തലയെ പരിഹസിച്ച് ട്രോളന്മാർ
സഹോദരന്റെ കസ്റ്റഡി മരണത്തില്‍ നീതി തേടി സെക്രട്ടേറ്റിയറ്റ് പടിക്കല്‍ നിരാഹാര സമരം ചെയ്യുന്ന ശ്രീജിത്തിനെ സന്ദര്‍ശിക്കാന്‍ പോയ രമേശ് ചെന്നിത്തലയാണ് ഇപ്പോൾ ട്രോളുകളിലെ താരം. കൊതുക് രമേശും,…
Read More »