Kerala
- Jan- 2018 -14 January
പരാക്രമം പച്ചക്കറിയോടും: റോഡരികില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന പച്ചക്കറികള്‍ വലിച്ചെറിഞ്ഞ് പോലീസ് ജീപ്പ് കയറ്റി ചതച്ചരച്ചു
പള്ളുരുത്തി: റോഡരികില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന പച്ചക്കറികള്‍ പോലീസ് റോഡിലേക്ക് വലിച്ചെറിഞ്ഞു. അരിശം തീരാഞ്ഞ് പച്ചക്കറികള്‍ക്കു മുകളിലൂടെ ജീപ്പ് ഓടിച്ചു കയറ്റി. പള്ളുരുത്തി പുല്ലാര്‍ദേശം റോഡില്‍ ശനിയാഴ്ച ഉച്ചയോടെയാണ്…
Read More » - 14 January
യൂത്ത്ഫ്രണ്ട് എം നേതാവ് സിപിഐഎമ്മിലേക്ക്
കൊച്ചി: യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേരള കോണ്‍ഗ്രസ് എം എറണാകുളം ജില്ലാ കമ്മറ്റി അംഗവുമായ ജോഷി അറയ്ക്കലാണ് സിപിഐഎമ്മിലേക്ക് ചേരുന്നത്. കേരള ജേണര്‍ണലിസ്റ്റ് യൂണിയന്…
Read More » - 14 January
പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയയെ അർദ്ധരാത്രി ഇറക്കിവിടാതെ കെ എസ് ആർ ടി സി: പോലീസ് കൈകാണിച്ചിട്ടും നിർത്തിയില്ല
പയ്യോളി: അര്‍ധരാത്രി ഒറ്റയ്ക്ക് യാത്രചെയ്ത പതിനേഴ് വയസ്സുള്ള വിദ്യാര്‍ഥിനിക്ക് ഇറങ്ങാന്‍ കെ.എസ്.ആര്.ടി.സി. ബസ് നിര്‍ത്തിക്കൊടുത്തില്ല. രണ്ടുസ്ഥലത്ത് പോലീസ് കൈകാണിച്ചിട്ടും ബസ് നിർത്താതായതോടെ ജീപ്പ് കുറുകെയിട്ടാണ് ബസ് തടഞ്ഞ്…
Read More » - 14 January
ഇന്ന് ശബരിമല മകരവിളക്ക്; ദര്‍ശനത്തിനെത്തുന്നതിന് ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍
പത്തനംതിട്ട: ഇന്ന് ശബരിമല മകരവിളക്ക്. മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ എത്തുന്നത് ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍. ഒന്നരലക്ഷത്തോളം ഭക്തജനങ്ങള്‍ മകരജ്യോതി കാണുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. സുരക്ഷാസംവിധാനങ്ങള്‍ നിരീക്ഷിക്കുന്നതിനായി നാവിക…
Read More » - 14 January
അപ്രതീക്ഷിതമായി കൈവന്ന മന്ത്രിസ്ഥാനം ഗണേഷ്കുമാറിന് നഷ്ടപ്പെടുന്നുവോ ?
തിരുവനന്തപുരം: എംല്‍എ ഗണേശ് കുമാറിന് വേണ്ടി മന്ത്രിസ്ഥാനം നേടിയെടുക്കാനായി എന്‍സിപിയുമായി ലയനത്തെ മുന്‍നിര്‍ത്തി എന്‍സിപിയുടെ മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്.ബാലകൃഷ്ണ പിള്ള നിര്‍ണായക നീക്കം…
Read More » - 14 January
ശ്രീജീവിന്റെ കൊലപാതകം : ഹൃദയം തകര്‍ന്ന് ആ അമ്മ പറയുന്നത് കേള്‍ക്കുമ്പോള്‍ ആരുടേയും കണ്ണ് നനയും : ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും വാക്കുകള്‍ അതിക്രൂരം
തിരുവനന്തപുരം: രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് മകന് ശ്രീജിവ് കൊല്ലപ്പെട്ടത്. ‘ഇവിടെ ഇങ്ങനെ കിടന്നാല്‍ മഴ നനഞ്ഞ് പനി പിടിക്കും, എഴുന്നേറ്റ് വീട്ടില്‍ പോടാ’ എന്നാണ്…
Read More » - 14 January
പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ വഴിയരികിൽ അബോധാവസ്ഥയില്‍: കാരണമറിഞ്ഞവർ അമ്പരപ്പിൽ
കോഴിക്കോട്: അബോധാവസ്ഥയിൽ പത്താം ക്ളാസ് വിദ്യാർത്ഥികളെ റോഡരികിൽ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഇവർ മൂവരും അമിതമായി മദ്യപിച്ചിരുന്നു എന്ന് കണ്ടെത്തിയത്. നഗരത്തിലെ പ്രമുഖ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്…
Read More » - 14 January
കുഴിബോംബ്: പൊലീസിന്റെ ഡമ്മി പരീക്ഷണം : മഹാരാഷ്ട്രയില്‍ വിവരംതേടി അന്വേഷണ സംഘം
മലപ്പുറം: കുറ്റിപ്പുറം പുഴയോരത്തു കണ്ടെത്തിയ ക്ലേമോര്‍ കുഴിബോംബുകളെക്കുറിച്ചു മഹാരാഷ്ട്ര പുല്‍ഗാവിലെയും പൂനെയിലേയും സൈനിക ആയുധശാലകളില്‍നിന്ന് ഇന്നലെ അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. പുല്‍ഗാവിലെ ആയുധശാലയില്നിന്നു പഞ്ചാബിലേക്ക് അയച്ച…
Read More » - 14 January
ദുരൂഹ സാഹചര്യത്തില്‍ യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കരുനാഗപ്പള്ളി: ദുരൂഹ സാഹചര്യത്തില്‍ യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ പായിക്കുഴി അംബിക ഭവനത്തില്‍ ഉഷയുടെ മകള്‍ അംബിക ചന്ദ്ര( 19 )യെയാണ് ശനിയാഴ്ച്ച രാവിലെ…
Read More » - 14 January
മടങ്ങിവരുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി കേരള വികസനനിധി
തിരുവനന്തപുരം: പ്രവാസികള്‍ക്കായി കേരള വികസന നിധി രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിശ്ചിത തുക പ്രഖ്യാപിത പ്രവാസി സംരംഭങ്ങളില്‍ ഓഹരിയായി നിക്ഷേപിക്കാന്‍ തയാറുള്ള പ്രവാസികള്‍ക്ക് മടങ്ങിയെത്തുമ്പോള്‍ യോഗ്യതക്കനുസരിച്ച്…
Read More » - 14 January
ഹോസ്റ്റലിന് മുന്നിലെത്തി അശ്ലീല ചേഷ്ടകള്‍ കാട്ടുന്ന യുവാവിനെ കണ്ടംവഴി ഓടിച്ച് നിയമ വിദ്യാര്‍ത്ഥിനികള്‍
കൊല്ലം: കൊല്ലത്ത് ഹോസ്റ്റലിന് മുന്നിലെത്തി അശ്ലീല ചേഷ്ടകള്‍ കാട്ടുന്ന യുവാവിനെ എല്‍എല്‍ബി വിദ്യാര്‍ത്ഥിനികള്‍ കുടുക്കി. കൊല്ലത്ത് പെണ്‍കുട്ടികളുടെ ഹോസ്റ്റലുകള്‍ക്ക് മുമ്പില്‍ സാമൂഹിക വിരുദ്ധ ശല്യം നിത്യ സംഭവമായിരിക്കെയാണ്…
Read More » - 14 January
ബിജെപിയെകുറിച്ച ക്രൈസ്തവരുടെ കാഴ്ചപ്പാട് മാറണം : കേന്ദ്ര സര്‍ക്കാരിനെ കുറിച്ച് പുറത്ത് വരുന്ന തെറ്റായ വാർത്തകളിലെ അപകടത്തെപ്പറ്റി അല്‍ഫോണ്‍സ് കണ്ണന്താനം
തിരുവനന്തപുരം: ബിജെപിയെക്കുറിച്ച് ക്രിസ്തീയ കാഴ്ചപ്പാടില്‍ അടിസ്ഥാനപരമായ മാറ്റം വരണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കിയിട്ടും കേന്ദ്രസര്‍ക്കാരിനെ കുറിച്ച് ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ്…
Read More » - 14 January
കപ്പിനും ചുണ്ടിനുമിടയില്‍ അപ്രതീക്ഷിതമായി ഗണേഷ്കുമാറിന് കൈവന്നത് നഷ്ടപ്പെടുന്നുവോ ?
തിരുവനന്തപുരം: എംല്‍എ ഗണേശ് കുമാറിന് വേണ്ടി മന്ത്രിസ്ഥാനം നേടിയെടുക്കാനായി എന്‍സിപിയുമായി ലയനത്തെ മുന്‍നിര്‍ത്തി എന്‍സിപിയുടെ മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്.ബാലകൃഷ്ണ പിള്ള നിര്‍ണായക…
Read More » - 14 January
പാറിപ്പറക്കുന്ന കൊടികളുടെ അകമ്പടിയില്ലാതെ കേരളം മുഴുവന്‍ ഇന്ന് സെക്രട്ടറിയേറ്റിലേക്ക്; ശ്രീജിത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് പിന്തുണയുമായി ട്രോളന്മാര്
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിത്തിന്റെ ഒറ്റയാള്‍ പോരാട്ടം 765 ദിവസം കടന്നിരിക്കുകയാണ്. ഇത്രയും നാള് അധികാരികള്‍ കണ്ണ് തുറക്കാത്തതിനെ തുറന്ന് കേരളം ഒന്നടങ്കം…
Read More » - 14 January
ഇത് ജന്മസാഫല്യം : അയ്യനെ ആദ്യമായി കൺകുളിർക്കെ കണ്ട ചിത്രയുടെ സന്തോഷം ഇങ്ങനെ
സന്നിധാനം: കന്നി മാളികപ്പുറമായി ഇരുമുടിക്കെട്ടേന്തി പതിനെട്ടാം പടി ചവിട്ടി കേരളത്തിന്റെ സ്വന്തം വാനമ്പാടി. ആദ്യ ശബരിമല ദര്‍ശനത്തെ ജന്മസാഫല്യമെന്നാണ് ചിത്ര വിശേഷിപ്പിച്ചത്. മലയാളികളുടെ പ്രിയ ഗായിക കെ.എസ്…
Read More » - 14 January
പോലീസ് കൈകാണിച്ചിട്ടും അർധരാത്രി വിദ്യാർത്ഥിനിയെ ഇറക്കാതെ കെ എസ് ആർ ടി സി ബസ്: നടന്നത് നാടകീയ സംഭവങ്ങൾ
പയ്യോളി: അര്‍ധരാത്രി ഒറ്റയ്ക്ക് യാത്രചെയ്ത പതിനേഴ് വയസ്സുള്ള വിദ്യാര്‍ഥിനിക്ക് ഇറങ്ങാന്‍ കെ.എസ്.ആര്.ടി.സി. ബസ് നിര്‍ത്തിക്കൊടുത്തില്ല. രണ്ടുസ്ഥലത്ത് പോലീസ് കൈകാണിച്ചിട്ടും ബസ് നിർത്താതായതോടെ ജീപ്പ് കുറുകെയിട്ടാണ് ബസ് തടഞ്ഞ്…
Read More » - 14 January
സംസ്ഥാന സര്‍ക്കാറിനെ പ്രതിരോധത്തിലാഴ്ത്തി മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ ആവശ്യം ഇങ്ങനെ
തിരുവനന്തപുരം : സുപ്രീം കോടതി വിധിയിലൂടെ സംസ്ഥാന പോലീസ് മേധാവിയുടെ കസേര തിരിച്ചുപിടിച്ച ടി.പി. സെന്‍കുമാര്‍ നിയമനടപടിക്കു തനിക്കു ചെലവായ അഞ്ചുലക്ഷം രൂപ കൂടി നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ…
Read More » - 14 January
വ്യവസായത്തിനു യോജ്യമായ സംസ്ഥാനമാണ് കേരളമെന്ന് ഗവർണർ പി.സദാശിവം
തിരുവനന്തപുരം : കേരളം വ്യവസായ സംരംഭങ്ങൾക്കു ഉചിതമായ സംസ്ഥാനമെന്നു ഗവർണർ പി.സദാശിവം. കേരളത്തിന്റെ വികസനത്തിനു മലയാളികളായ പ്രവാസികൾക്കു മികച്ച സംഭാവന ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ലോക കേരള…
Read More » - 14 January
റിസോര്‍ട്ട് കേന്ദ്രീകരിച്ച് പീഡനം : പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി വൈദ്യപരിശോധന ഫലം : പൊലസുകാരന്‍ ഒളിവില്‍
ആലപ്പുഴ: മംഗലം സ്വദേശിനിയായ പതിനാറുകാരിക്ക് പീഡനമേറ്റ സംഭവത്തില്‍ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചാണ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയത്. ശാരീരികമായ പീഡനം സംഭവിച്ചിട്ടുണ്ടെന്നും ഇന്ന് വീണ്ടും…
Read More » - 14 January
കൊച്ചി കവര്‍ച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
കൊച്ചി: കൊച്ചി കവര്‍ച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുഖ്യ ആസൂത്രകന്‍ നസീര്‍ഖാന്റെ മരുമകന് ഷമീം ആണ് പിടിയിലായത്. കേസില്‍ പതിനൊന്ന് പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഏഴ് പേര്…
Read More » - 14 January
ഇത് ജന്മസാഫല്യം: കന്നി മാളികപ്പുറമായി കേരളത്തിന്റെ വാനമ്പാടി സന്നിധാനത്ത്
സന്നിധാനം: കന്നി മാളികപ്പുറമായി ഇരുമുടിക്കെട്ടേന്തി പതിനെട്ടാം പടി ചവിട്ടി കേരളത്തിന്റെ സ്വന്തം വാനമ്പാടി. ആദ്യ ശബരിമല ദര്‍ശനത്തെ ജന്മസാഫല്യമെന്നാണ് ചിത്ര വിശേഷിപ്പിച്ചത്. മലയാളികളുടെ പ്രിയ ഗായിക കെ.എസ്…
Read More » - 14 January
കേരളത്തിന്റെ സാമ്പത്തിക രംഗത്ത് ജി എസ് ടി യുടെ സ്വാധീനം വെളിപ്പെടുത്തി മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക രംഗത്ത് ജി എസ് ടി യുടെ സ്വാധീനം വെളിപ്പെടുത്തി മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച സര്‍ക്കാര്‍ വാദങ്ങള്‍…
Read More » - 14 January
വനം കൊള്ള നടത്തിയ എല്‍.എയുടെ സഹായി അറസ്റ്റില്‍
നിലമ്പൂർ: അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായ മേലേ തോട്ടപ്പള്ളിയിലെ നിത്യഹരിത വനമേഖലയില്‍ എം എൽ എ യുടെ സഹായിയുടെ വന്‍ വനംകൊള്ള. എൺപതോളം മരങ്ങൾ മുറിക്കുകയും വനഭൂമി…
Read More » - 14 January
എംഎൽഎ കെ.കെ രാമചന്ദ്രന്‍നായര്‍ അന്തരിച്ചു
ചെന്നൈ: ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍നായര്‍ (64) അന്തരിച്ചു.കരള്‍ രോഗത്തെത്തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു ചികിത്സയിലായിരുന്നു അദ്ദേഹം അന്ത്യം.അദ്ദേഹം ഇന്ന് പുലര്‍ച്ചെ നാലിനാണ് അന്തരിച്ചത്. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തില്‍…
Read More » - 14 January
സെൻകുമാർ വീണ്ടും സർക്കാരിന് തലവേദന സൃഷ്ടിച്ച് പുതിയ നീക്കവുമായി
തിരുവനന്തപുരം : നിയമപോരാട്ടം നടത്തി സുപ്രീം കോടതി വിധിയിലൂടെ സംസ്ഥാന പോലീസ് മേധാവിയുടെ കസേര തിരിച്ചുപിടിച്ച ടി.പി. സെന്‍കുമാര്‍ വീണ്ടും വാർത്തകളിൽ നിറയുന്നു. തനിക്ക് നിയമനടപടിക്കു വേണ്ടി…
Read More »