
കോട്ടയം: ഏറ്റുമാനൂര്‍ ആറാട്ട് വരവേല്‍പ്പിനിടയില്‍ ആന ഇടഞ്ഞു. തിക്കിലും തിരക്കിലുംപെട്ട് എട്ട് പേര്‍ക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളെജില്‍ എത്തിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. ആനയെ പിന്നീട് ശാന്തനാക്കി.
also read:പ്രണയസമ്മാനമായി ഭാര്യ ഭര്‍ത്താവിന് പകുത്ത് നല്‍കിയത് സ്വന്തം കരള്‍
Post Your Comments