![](/wp-content/uploads/2018/02/accident-3.png)
കലൂര്‍: പോണ്ടിച്ചേരിയിലുണ്ടായ വാഹനാപകടത്തില്‍മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ടു. കല്ലൂര്‍ക്കാട് കലൂര്‍ കൊച്ചുകുടിയില്‍ റബ്ബര്‍ പോയിന്റ് കടയുടമ ഷാജി ജോസഫിന്റെ മകള്‍ അഞ്ജലി അബ്രഹാം (20) ആണ് മരിച്ചത്. വിനോദയാത്രയ്ക്ക് പോകവേ പോണ്ടിച്ചേരിയില്‍ വെച്ചായിരുന്നു അപകടം. മാതാവ് സിന്ധു അബ്രഹാം മുണ്ടക്കയം പൊട്ടങ്കുളം കുടുംബാംഗമാണ്. സഹോദരി അനുജ അബ്രഹാം.
Post Your Comments