തിരുവനന്തപുരം: മണ്ണ് കടത്തുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം. കഠിനംകുളം പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം. ആറ്റിങ്ങൾ ഡിവൈഎസ്പി അനിൽ കുമാറിനാണ് അന്വേഷണ ചുമതല.
Read also:ഷുഹൈബ് വധം ; ഇന്നും പ്രതിപക്ഷം നടുത്തളത്തിൽ;സഭ നിര്‍ത്തിവെച്ചു
Post Your Comments