Kerala
- Jan- 2018 -31 January
ആരും ഭയക്കേണണ്ടതില്ലെന്ന് പൊലീസ് : കറുത്ത സ്റ്റിക്കറുകള്‍ പതിപ്പിക്കുന്നതിനു പിന്നില്‍ ആരെന്ന് വെളിപ്പെടുത്തി
തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു നാളുകളായി വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിയ്ക്കുന്നത് പതിവായപ്പോള്‍ ജനങ്ങള്‍ ഭീതിയിലായിരുന്നു. മോഷണ സംഘങ്ങളോ കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘങ്ങളോ ആണ് ഇതിനു…
Read More » - 31 January
മാനസിക വൈകല്യമുള്ള സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ പ്രതികളെ റിമാന്‍ഡ് ചെയ്തു
കൊച്ചി: വൈപ്പിനില്‍ മാനസിക വൈകല്യമുള്ള സ്ത്രീയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ മൂന്ന് സ്ത്രീകളെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കൊച്ചി പള്ളിപ്പുറം കൈപ്പാശ്ശേരി വീട്ടില്‍…
Read More » - 31 January
വിദേശ വനിതയെ പീഡിപ്പിച്ച കൊല്ലം സ്വദേശി അറസ്റ്റിൽ
പള്ളുരുത്തി: കെ .എസ്.ആര്.ടി.സി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. കൊല്ലം ഭരണിക്കാവ് കൊച്ചൂട്ടി കോളനി,ജോസ് ഭവനില്‍ ജോസ്(37)നെയാണ്…
Read More » - 31 January
സൂപ്പര്‍ ബ്ലഡ്മൂണ്‍ പ്രതിഭാസം : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രത്യേക മുന്നറിയിപ്പ്
തിരുവനന്തപുരം: സൂപ്പര്‍ ബ്ലൂമൂണ്‍ പ്രതിഭാസത്തോട് അനുബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. തീരപ്രദേശങ്ങളില്‍ വേലിയേറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍…
Read More » - 31 January
ട്രെയിനപകടം; രണ്ട് സ്ത്രീകളും ഒരു കുട്ടിയും മരിച്ചു
കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് മൂന്ന് പേര് ട്രെയിനിടിച്ച് മരിച്ചു. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് ദുരന്തത്തിന് ഇരയായത്. രണ്ട് ട്രെയിനുകള്‍ കടന്നുപോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. സംഭവത്തെ കുറിച്ച് കൂടുതല്‍…
Read More » - 31 January
സി.പി.എം അംഗം പിന്തുണച്ചു; സി.പി.എമ്മിനെതിരായ അവിശ്വാസ പ്രമേയത്തില്‍ യു.ഡി.എഫിന് വിജയം
പുല്‍പ്പള്ളി•വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയം. സി.പി.എമ്മിന്റെ നിഷ ശശിക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഒരു…
Read More » - 31 January
ക്ഷേത്രത്തില്‍വച്ച് സ്ത്രീയ്ക്ക് വെട്ടേറ്റു : നില ഗുരുതരം
തിരുവനന്തപുരം: തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീക്ക് വെട്ടേറ്റു. രാവിലെ എട്ടുമണിയിടെയാണ് സംഭവം. ക്ഷേത്രത്തില്‍ തോര്‍ത്ത് വില്പന നടത്തുന്ന സ്ത്രീക്കാണ് വെട്ടേറ്റത്. ഇവരെ ആക്രമിച്ച ശേഷം…
Read More » - 31 January
വീടുകളിലെ കറുത്ത സ്റ്റിക്കര്‍; മുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെ
തിരുവനന്തപുരം: വീടുകളുടെ ചുവരുകളിലും ജനലുകളിലും കുറച്ചു നാളുകളായി പ്രത്യക്ഷപ്പെട്ടുവരുന്ന കറുത്ത സ്റ്റിക്കറുകള്‍ക്ക് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തില്‍ ആരും പേടിക്കേണ്ട ആവശ്യമില്ലെന്നും ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍…
Read More » - 31 January
പ്രവാസികളെ ഉപയോഗിച്ച് സ്വര്‍ണക്കടത്ത് വ്യാപകം : മുന്നറിയിപ്പുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍
കോഴിക്കോട്: കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍വഴി സ്വര്‍ണക്കടത്ത് വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. പതിവില്‍നിന്നും വ്യത്യസ്തമായി പ്രവാസികളെ വ്യാപകമായി ഉപയോഗിച്ചാണ് സ്വര്‍ണം കള്ളക്കടത്ത് നടത്തുന്നത്. പ്രവാസികളെ കാരിയര്മാരാക്കുന്നതിലൂടെ കള്ളക്കടത്ത് സംഘങ്ങള്‍ സുരക്ഷിതരാവുകയും…
Read More » - 31 January
കാട്ടാനക്കൂട്ടത്തെ തുരത്താന്പോയ വാച്ചർക്ക് സംഭവിച്ചത്
പേരാമ്പ്ര: കാടിറങ്ങിവന്ന കൊമ്പന്മാരെ തുരത്തുന്നതിനിടെ വാച്ചറുടെ കൈയ്യിലിരുന്ന പടക്കം പൊട്ടിത്തെറിച്ചു. താല്‍ക്കാലിക വാച്ചറായ പുത്തന്‍പുരക്കല്‍ മാത്യു ജോസഫിനാണ് കാട്ടാനകളെ തുരത്തുന്നതിനിടെ അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട മാത്യുവിന്റെ വലത് കൈവിരലുകൾ…
Read More » - 31 January
മാണിയെ തിരുത്തി പി.ജെ ജോസഫ്
കോട്ടയം: കോണ്‍ഗ്രസിന് കര്‍ഷക വിരുദ്ധ നിലപാടില്ല. കോണ്‍ഗ്രസിന് കര്‍ഷക വിരുദ്ധ നിലപാടാണുള്ളത് എന്ന് മാണിയുടെ പ്രസ്ഥാവനയ്ക്കെതിരെയാണ് പി.ജെ ജോസഫ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം നിലപാട് സ്വീകരിച്ചപ്പോള്‍ ഇടപെട്ട് തിരുത്തിയിരുന്നു.…
Read More » - 31 January
ശ്രീജീവിന്റെ മരണം : ശ്രീജിത്ത് സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: സഹോദരൻ ശ്രീജീവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. അന്വേഷണം സിബിഐ ആരംഭിച്ചതോടെയാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്.…
Read More » - 31 January
മദ്യലഹരിയിൽ അഴിഞ്ഞാടി പോലീസുകാർ: ബൈക്കിൽ ട്രിപ്പിള്‍സ് അടിച്ച് സാഹസിക പ്രകടനം
ആലപ്പുഴ: മദ്യലഹരിയില്‍ നടുറോഡിൽ അഴിഞ്ഞാടി പോലീസ് അസോസിയേഷന് നേതാക്കള്‍. ബൈക്കിൽ ട്രിപ്പിൾസ് അടിച്ച് അതിവേഗം പായുകയായിരുന്നു ഇവർ. വിവരമറിഞ്ഞ എസ്ഐ മൂവരെയും പിടികൂടാൻ ശ്രമിച്ചെങ്കിലും എസ്ഐയെ ഭീഷണിപ്പെടുത്തി…
Read More » - 31 January
കറുത്ത സ്റ്റിക്കറുകള്‍ പതിക്കുന്നതിന് പിന്നില്‍ ആരെന്ന് കണ്ടെത്തി : ഈ ലോബിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവരെ പൊലീസ് മറനീക്കി പുറത്തുകൊണ്ട് വന്നപ്പോള്‍ ജനങ്ങള്‍ ഞെട്ടി
തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു നാളുകളായി വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിയ്ക്കുന്നത് പതിവായപ്പോള്‍ ജനങ്ങള്‍ ഭീതിയിലായിരുന്നു. മോഷണ സംഘങ്ങളോ കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘങ്ങളോ ആണ് ഇതിനു…
Read More » - 31 January
നവജാതശിശുവിനെ വിറ്റ സംഭവം; പ്രതികള്‍ റിമാന്‍ഡില്‍
പാലക്കാട്: പാലക്കാട് കുനിശ്ശേരിയില്‍ പെണ്‍കുഞ്ഞിനെ വിറ്റ സംഭവത്തില്‍ പോലീസിന്റെ പിടിയിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കളും ഇടനിലക്കാരുമുള്‍പ്പെടെ അഞ്ച് പേരാണ് പ്രതികള്‍. തമിഴ്നാട് ഈ റോഡില്‍…
Read More » - 31 January
കറുത്ത സ്റ്റിക്കറുകള്‍ ഉള്‍പ്പടെ അടയാളങ്ങളെ കുറിച്ച് പൊലീസ് മേധാവി പറയുന്നതിങ്ങനെ
തിരുവനന്തപുരം: കറുത്ത സ്റ്റിക്കറുകള്‍ ഉള്‍പ്പടെ അടയാളങ്ങള്‍ വീടുകളില്‍ പതിപ്പിക്കുന്നുവെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇതിന് പിന്നിലെന്നുമുള്ള പ്രചരണം അടിസ്ഥാന രഹിതമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ.…
Read More » - 31 January
വാട്ടർ ബർത്തിനിടെ മരിച്ച യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും
മഞ്ചേരി: മലപ്പുറം മഞ്ചേരിയിൽ വാട്ടർ ബർത്തിനിടെ മരിച്ച യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താന്‍ തീരുമാനം. ജനുവരി എട്ടിനായിരുന്നു വളവന്നൂര്‍ സ്വദേശിനിയായ 23 കാരി മരിച്ചത്. ജില്ലാ…
Read More » - 31 January
റബര്‍ കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും: കണ്ണന്താനം
ന്യൂഡല്‍ഹി: റബര്‍ കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജിനും റബര്‍ നയത്തിനുമുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു കേരളത്തിലെത്തുമെന്ന് കേന്ദ്ര ടൂറിസംമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അടിസ്ഥാനസൗകര്യ വികസനത്തിനും…
Read More » - 31 January
പ്രശസ്ത ചിത്രകാരന് അന്തരിച്ചു
കൊച്ചി: പ്രശസ്ത ചിത്രകാരന് ആര്‍ട്ടിസ്റ്റ് അശാന്തന് (മഹേഷ് ) അന്തരിച്ചു. ഹൃദയാഘാതം മൂലം പുലര്‍ച്ചെ 2 മണിക്ക് ഇടപ്പള്ളി അമൃത ആശുപത്രിയിലായിരുന്നു മരണം. കേരള ലളിത കലാ…
Read More » - 31 January
സംസ്ഥാനത്ത് സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് തിരിച്ചടി : സര്‍ക്കാരിന്റെ പുതിയ നിയമം : അടുത്ത അധ്യയന വര്‍ഷത്തില്‍ 6000 സ്കൂളുകള്‍ പൂട്ടുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് തിരിച്ചടി. അടുത്ത വര്‍ഷം അംഗീകാരമില്ലാത്ത 6000 അണ്‍എയ്ഡഡ് സ്കൂളകള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഈ സ്കൂളുകള്‍ക്കെല്ലാം തന്നെ…
Read More » - 31 January
മര്‍ദ്ദനമേറ്റ യുവാവിന് ദാരുണാന്ത്യം
തൃശൂര്‍ : സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തതിന് മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. ഇരിഞ്ഞാലക്കുട സ്വദേശി സുജിത് വേണു ഗോപാല്‍ (26 )ആണ് മരിച്ചത്. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന്…
Read More » - 31 January
പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പത്ത് ദിവസം കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി മദ്രസാ അധ്യാപകന്റെ ഞെട്ടിക്കുന്ന മൊഴി
ചങ്ങനാശേരി: കോട്ടയത്ത് പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടർന്നാണു കോട്ടയം പാറത്തോട് സ്വദേശി മുഹമ്മദ് ഷെറീഫിനെ (30)യാണ് ചങ്ങനാശേരി…
Read More » - 31 January
ഒടുവില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കുറ്റം സമ്മതിച്ചു
കൊച്ചി: സിറോ മലബാര്‍സഭ ഭൂമി ഇടപാടില്‍ ക്രമക്കേട് നടന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ കുറ്റസമ്മതം. വൈദിക സമിതി നിയോഗിച്ച അന്വേഷണ കമ്മീഷന് കര്‍ദിനാള്‍ മൊഴി എഴുതി…
Read More » - 31 January
ഗാന്ധിയന്‍ ആശയങ്ങളെ ഉയർത്തിക്കാട്ടി മുഖ്യമന്ത്രി
തിരുവനന്തപുരം: ഗാന്ധിയൻ ആശയങ്ങളെ ഉയർത്തികാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ.മത രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള വര്‍ഗ്ഗീയ ശക്തികളുടെ ശ്രമത്തെ ചെറുക്കാന്‍ ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.ഗാന്ധിയന്‍ കാലത്തേക്കാള്‍ ദലിത്…
Read More » - 31 January
കേന്ദ്ര ഇടപെടലിലൂടെ അറ്റ്ലസ് രാമചന്ദ്രന് ജയില്മോചിതനാകുന്നെന്ന് സൂചന
പത്തനംതിട്ട: കേന്ദ്ര ഇടപെടലിലൂടെ ജൂവലറിശൃംഖലകളുടെ ഉടമയും വ്യവസായിയുമായ അറ്റ്ലസ് രാമചന്ദ്രന് ജയില്മോചിതനാകുന്നെന്ന് സൂചന. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ശക്തമായ ഇടപെടലിലൂടെയാണ് രാമചന്ദ്രന് മോചിതനാകാന്‍ പോകുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബാങ്കുകള്‍ക്ക്…
Read More »