Kerala
- Feb- 2018 -27 February
പെണ്‍കുട്ടികള്‍ക്കെതിരെയുള്ള വിവേചനം ഭരണഘടനാവിരുദ്ധമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം ;പെണ്‍കുട്ടികള്‍ക്ക് തുല്യ നീതിയും അധികാരവും നിഷേധിക്കപ്പെടുന്നത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ബേട്ടി ബചാവോ ബേട്ടി പഠാവോ പരിപാടിയുടെ ഭാഗമായി ഹിമാചല്‍ സര്‍ക്കാരിന്റെയും…
Read More » - 27 February
കേരള-തമിഴ്നാട് ബസ് സര്‍വീസിന് പുതിയ കരാറായി, 49 റൂട്ടുകളില്‍ പുതിയ സര്‍വീസ്
കേരള-തമിഴ്നാട് അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് സംബന്ധിച്ച കരാര്‍ കേരള ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്റെയും തമിഴ്നാട് ഗതാഗതമന്ത്രി എം.ആര്. വിജയഭാസ്കറിന്റെയും സാന്നിധ്യത്തില്‍ ഒപ്പുവെച്ചു. ഇതുപ്രകാരം 49 റൂട്ടുകളിലായി 89…
Read More » - 27 February
ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കുത്തി കൊലപ്പെടുത്തി
കൊല്ലം: ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കുത്തി കൊലപ്പെടുത്തി, മാനാമ്പുഴ ഏഴാംമൈൽ പെരുവിഞ്ച ശിവഗിരി കോളനിയിൽ മഹാദേവ ഭവനിൽ മഹേഷ് (39) ആണ് ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം…
Read More » - 27 February
കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
അങ്കമാലി ; കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. രാവിലെ 8.30 ഓടെ നെടുന്പാശേരി മറ്റൂർ റോഡിൽ ചെത്തിക്കോടിൽ വച്ചുണ്ടായ അപകടത്തില്‍ പെരുന്പാവൂരിലെ പ്ലൈവുഡ് കന്പനിയിലെ ജീവനക്കാരനും കൊടുങ്ങല്ലൂർ…
Read More » - 27 February
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു : മൂന്ന് പേരുടെ നില അതീവ ഗുരുതരം
കണ്ണൂര്‍: പാചകവാതക സിലിണ്ടറിനു തീപിടിച്ചു വീട്ടമ്മയടക്കം മൂന്നു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ കണിച്ചാര്‍ വളയംചാലില്‍ ചൊവ്വാഴ്ച രാവിലെ എട്ടരമണിയോടെയാണു സംഭവം. വളയംചാലിലെ വെട്ടുനിരപ്പില്‍ റെജി,…
Read More » - 27 February
ഭൂമി കൈമാറ്റത്തിന് പുതിയ നിയമം വരുമ്പോള്‍ ഇല്ലാതാവുന്നത് നിലവിലുള്ള 10 നിയമങ്ങള്‍!
മിയുടെ ക്രയവിക്രയത്തില്‍ റവന്യൂ, രജിസ്ട്രേഷന്, സര്‍വെ വകുപ്പുകളുടെ നടപടികള്‍ ഏകോപിപ്പിക്കുന്ന ദ കേരള ലാന്‍ഡ് അഡ്മിനിസ്ട്രേഷന് ആന്‍ഡ് മാനേജ്മെന്റ്നിയമത്തിന്റെ കരട് രൂപമായി
Read More » - 27 February
പതിനാലുകാരിയെ പീഡിപ്പിച്ച സംഭവം: മൂന്ന് പേര് അറസ്റ്റില്‍
കണ്ണൂര്‍: പത്താംക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പേരാവൂര്‍ കേളകം പോലീസ് സ്റ്റേഷന് പരിധിയിലായിരുന്നു സംഭവം. കേളകം കുണ്ടേരിയിലെ പാലപ്പറമ്പിൽ പി.കെ. അഖില്‍ (21),…
Read More » - 27 February
സവാള വിലയില്‍ കുത്തനെ ഇടിവ്; വില ഇനിയും കുറയാന്‍ സാധ്യത
കൊച്ചി: സവാളവില കുത്തനെ ഇടിഞ്ഞു. ഒരു കിലോയ്ക്ക് അമ്പതുരൂപയായിരുന്ന സവാളയുടെ വില ഇപ്പോള്‍ 20 രൂപക്കും താഴെയാണ്. പ്രമുഖ ഉല്പാദന കേന്ദ്രങ്ങളിലേക്ക് വന്‍ തോതില്‍ ഉത്പന്നം എത്തിയതോടെയാണ് വില…
Read More » - 27 February
ദളിത് ബാലനെ കൊലപ്പെടുത്തിയ ശേഷം അമ്മയേയും സഹോദരിയേയും പീഡിപ്പിച്ചു
വില്ലുപുറം: ദളിത് ബാലനെ കൊലപ്പെടുത്തിയ ശേഷം അമ്മയേയും സഹോദരിയേയും പീഡിപ്പിച്ചു. തമിഴ്നാട്ടിലെ വില്ലുപുറത്തെ വെല്ലാംപുത്തൂരില് ഫെബ്രുവരി 22 നാണ് സംഭവം നടന്നത്. അജ്ഞാതരായ സംഘം പന്ത്രണ്ടുവയസുകാരനെ മര്‍ദ്ദിച്ചു…
Read More » - 27 February
ശുഹെെബ് വധം: പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബ് വധക്കേസില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കൊലപാതകം നടത്തിയ ആയുധം കണ്ടെത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. പൊലീസില്‍ ചാരന്മാരുണ്ടെന്ന…
Read More » - 27 February
രണ്ട് മണിക്കൂർകൊണ്ട് ജീവിതം മാറിമറിഞ്ഞു: സി.പി.എം നേതാവ് ലക്ഷാധിപതിയായത് ഇങ്ങനെ
കാസര്‍കോട് : കോളനിക്കാരുടെ പട്ടയ അപേക്ഷയുമായി താലൂക്ക് ഓഫീസിലേക്ക് പോകുന്നതിനിടെ സി.പി.എം. നേതാവെടുത്ത കേരള ഭാഗ്യക്കുറി ടിക്കറ്റിന് സമ്മാനപ്പെരുമഴ. ദേലംപാടി പഞ്ചായത്തിലെ പള്ളഞ്ചി കാട്ടിപ്പാറയിലെ ഡി.എ.അബ്ദുള്ളക്കുഞ്ഞിയാണ്…
Read More » - 27 February
ഷുഹൈബിന്റെ കൊലപാതകം: സർക്കാരിനെതിരെ പിതാവ് ഹൈക്കോടതിയിൽ
കൊച്ചി: ശുഹൈബ് കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് മുഹമ്മദ് ഹൈക്കോടതിയെ സമീപിച്ചു. ശുഹൈബിന്റെ കൊലപാതകത്തില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും ഭരണകക്ഷി ആവശ്യപ്പെടുന്നത് അനുസരിച്ചാണ് പൊലീസ് അന്വേഷണം…
Read More » - 27 February
പോക്കറ്റടിക്കാരില്‍ നിന്നും ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിന് സംഭവിച്ചത്
ന്യൂഡല്‍ഹി: പോക്കറ്റടിക്കാരില്‍ നിന്നും ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച 25കാരനായ ഭര്‍ത്താവ് കുത്തേറ്റു മരിച്ചു. ഡല്‍ഹിയില്‍ ഞായറാഴ്ച്ച വൈകുന്നേരമാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. അമര്‍ജീത്, ഭാര്യ മഞ്ജു, ഇവരുടെ…
Read More » - 27 February
കണ്ണടച്ച് തുറക്കും മുന്‍പ് ലക്ഷാധിപതി: നറുക്കെടുപ്പിന് രണ്ട് മണിക്കൂര്‍മുമ്പ് ലോട്ടറിയെടുത്ത സി.പി.എം നേതാവിന് സമ്മാനപ്പെരുമഴ
കാസര്‍കോട് : കോളനിക്കാരുടെ പട്ടയ അപേക്ഷയുമായി താലൂക്ക് ഓഫീസിലേക്ക് പോകുന്നതിനിടെ സി.പി.എം. നേതാവെടുത്ത കേരള ഭാഗ്യക്കുറി ടിക്കറ്റിന് സമ്മാനപ്പെരുമഴ. ദേലംപാടി പഞ്ചായത്തിലെ പള്ളഞ്ചി കാട്ടിപ്പാറയിലെ ഡി.എ.അബ്ദുള്ളക്കുഞ്ഞിയാണ്…
Read More » - 27 February
വീട്ടമ്മമാര്‍ക്കൊരു സന്തോഷ വാര്‍ത്ത; സവാളവില കുത്തനെ ഇടിഞ്ഞു
കൊച്ചി: സവാളവില കുത്തനെ ഇടിഞ്ഞു. ഒരു കിലോയ്ക്ക് അമ്പതുരൂപയായിരുന്ന സവാളയുടെ വില ഇപ്പോള്‍ 20 രൂപക്കും താഴെയാണ്. പ്രമുഖ ഉല്പാദന കേന്ദ്രങ്ങളിലേക്ക് വന്‍ തോതില്‍ ഉത്പന്നം എത്തിയതോടെയാണ്…
Read More » - 27 February
കൈക്കൂലി കേസിൽ പോലീസുകാര്‍ക്കെതിരെ കർശന നടപടിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം: മണ്ണ് കടത്തുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം. കഠിനംകുളം പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം. ആറ്റിങ്ങൾ ഡിവൈഎസ്പി അനിൽ കുമാറിനാണ്…
Read More » - 27 February
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിച്ചു
തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിപ്പിച്ച് സർക്കാർ ഉത്തരവ്. ആറ് ഇടത് നേതാക്കൾക്കെതിരായ കേസാണ് പിൻവലിച്ചത്. വി ശിവൻകുട്ടി മുഖ്യമന്തി പിണറായി വിജയന് നൽകിയ കത്തിനെ തുടർന്നാണ്…
Read More » - 27 February
അടുത്ത അധ്യയന വര്‍ഷം മുതല്‍ ട്രിനിറ്റി ലൈസിയം സ്കൂളിന് അനുമതിയില്ല
കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളിന്റെ എന്‍ഒസി റദ്ദാക്കാന്‍ ശുപാര്‍ശ. എന്‍ഒസി റദ്ദാക്കണമെന്ന കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ശ്രീകലയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണു നടപടി. ഇതു സംബന്ധിച്ച ശുപാര്‍ശ…
Read More » - 27 February
ഈ വര്‍ഷം ആരും ഇരുട്ടത്തിരിക്കേണ്ട; സാധാരണക്കാര്‍ക്ക് ആശ്വാസമായി ഈ തീരുമാനം
തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നതീരുമാനവുമായി വൈദ്യുതി മന്ത്രി എം.എം മണി. ഈ വര്‍ഷം സംസ്ഥാനത്ത് പവര്‍ കട്ട് ഉണ്ടാവില്ലെന്ന് മന്ത്രി അറിയിച്ചു. സഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു…
Read More » - 27 February
നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കാനൊരുങ്ങി കെ. സുധാകരന്
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും. യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് കെ. സുധാകരന് നിരാഹാര…
Read More » - 27 February
ലീഗ് നേതാവ് പോലീസ്സ്റ്റേഷനില്‍ നടത്തിയത് സിനിമാ സ്റ്റൈല്‍ ഗുണ്ടാവിളയാട്ടം
മണ്ണാര്‍ക്കാട്: സഫീര്‍ വധത്തെത്തുടര്‍ന്ന് മണ്ണാര്‍ക്കാട് ഹര്‍ത്താലിനിടെ ഇന്നലെ അക്രമം കാട്ടിയതിന് അറസ്റ്റിലായവരെ ലീഗ് നേതാവ് കല്ലടിക്കോട് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി. ലീഗ് നേതാവ് റിയാസ് നാലകത്ത്…
Read More » - 27 February
ഷുഹൈബ് വധം ; ഇന്നും പ്രതിപക്ഷം നടുത്തളത്തിൽ;സഭ നിര്‍ത്തിവെച്ചു
തിരുവനന്തപുരം : ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് നിയമ സഭയിൽ ഇന്നും പ്രതിപക്ഷം ബഹളം. ഇന്നും നിയമസഭ നിര്‍ത്തിവെച്ചു.സ്പീക്കറുടെ ഡയസിനു മുമ്പിലായിരുന്നു ബഹളം.സ്പീക്കറുടെ മുഖം മറച്ചുള്ള പ്രതിഷേധം അനുവദിക്കില്ലെന്ന്…
Read More » - 27 February
മുത്തച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: സംഭവം ഇങ്ങനെ
ചങ്ങനാശേരി: മുത്തച്ഛനൊപ്പം കിടന്നുറങ്ങിയ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായ് പരാതി. കഴിഞ്ഞ ദിവസം ചങ്ങനാശേരി പുഴവാത് ഭാഗത്തായിരുന്നു സംഭവം.വീട്ടുകാരുടെ പരാതിയിൽ ചങ്ങനാശേരി പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ…
Read More » - 27 February
പിഎസ്സി എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്; പരീക്ഷ എഴുതാതിരുന്നാൽ വലിയ വില കൊടുക്കേണ്ടിവരും
തിരുവനന്തപുരം: പരീക്ഷ എഴുതുന്നവർക്ക് പുതിയ നിർദ്ദേശവുമായി പിഎസ്സി.പരീക്ഷയ്ക്ക് അപേക്ഷിക്കുകയും ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കുകയും ചെയ്ത ശേഷം പരീക്ഷയ്ക്ക് എത്താതെ കമ്മീഷന് നഷ്ടം വരുത്തി വയ്ക്കുന്ന…
Read More » - 27 February
ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്
വടകര•കോഴിക്കോട് വടകരയില്‍ ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്. രണ്ട് സ്റ്റീല്‍ ബോംബും, നാടന്‍ ബോംബുകളുമാണ് എറിഞ്ഞത്. ആര്‍ക്കും പരുക്കില്ല. രജിസ്റ്റര്‍ ചെയ്യാത്ത ബൈക്കുകളില്‍ എത്തിയ സംഘം പ്രവര്‍ത്തകര്‍ക്ക്…
Read More »