KeralaLatest NewsNews

ഞായറാഴ്ച വിവാഹ നിശ്ചയം നടക്കാനിരിക്കെ യുവതിയെ കാണാതായി

കുമരകം: അടുത്ത ഞായറാഴ്ച വിവാഹ നിശ്ചയം നടത്താന്‍ വേണ്ട ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയിരുന്ന 22 കാരിയായ യുവതിയെ കാണാനില്ലെന്ന് കുമരകം പോലീസില്‍ മാതാവ് പരാതി നല്‍കി. തിരുവാര്‍പ്പ് സ്വദേശിയായ യുവതിയെയാണ് ഇന്നലെ വൈകുന്നേരം മുതല്‍ കാണതായത് . ഈ യുവതിയുടെ അമ്മാവന്റെ മകനെയും കാണാതായിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. കുമരകം എസ്‌ഐ ജി.രജന്‍ കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button