Latest NewsKeralaNews

മലയാളസിനിമയിലെ സ്ത്രീ വിരുദ്ധ സമീപനത്തെക്കുറിച്ച് കമല്‍

ചിലരെ മാറ്റി നിര്‍ത്തുന്ന രീതി നേരത്തെ സിനിമാ മേഖലയില്‍ വലിയ തോതില്‍ ഉണ്ടായിരുന്നെന്ന് സംവിധായകന്‍ കമല്‍. സ്ത്രീ വിരുദ്ധ സമീപനം മലയാള സിനിമയില്‍ യാഥാര്‍ത്ഥ്യമാണെന്നും ഇപ്പോള്‍ എല്ലാവരെയും വേണ്ടതാണെന്ന തോന്നലാണുള്ളതെന്നും അദ്ദേഹം പറയുകയുണ്ടായി.

Read Also: ഷുഹൈബ് വധക്കേസിൽ സാക്ഷികളെ വെറുതെ വിടില്ലെന്ന് പ്രതികളുടെ ഭീഷണി

സിനിമ മേഖലയില്‍ വിലക്കില്ല. എന്നാല്‍ സംഘടനാപരമായ പ്രശ്നങ്ങളെ തുടര്‍ന്നുള്ള മാറ്റിനിര്‍ത്തലുകള്‍ ഉണ്ട്. സംഘടനയുടെ ചട്ടക്കൂടില്‍ നില്‍ക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത് എല്ലാ സംഘടനകളിലും ഉണ്ടെന്നും കമൽ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button