കൊച്ചി : ദിലീപിന് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി. ഡി സിനിമാസിന്റെ ഭൂമി കയ്യേറ്റ കേസിലാണ് കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്. തൃശൂർ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ഡി സിനിമാസ് ഭൂമി കയ്യേറിയെന്ന കേസിലാണ് കോടതി ഉത്തരവ്

Post Your Comments