Kerala
- Mar- 2018 -16 March
സംസ്ഥാനത്ത് പ്ലാസ്റ്റിക് ഒഴിഞ്ഞ് മദ്യം പരിസ്ഥിതി സൗഹൃദമാകുന്നു
സംസ്ഥാനത്ത് പ്ലാസ്റ്റിക് ഒഴിഞ്ഞ് മദ്യം പരിസ്ഥിതി സൗഹൃദമാകുന്നു. കരട് മദ്യനയത്തിലെ പുതിയ നിര്‍ദ്ദേശപ്രകാരം വിദേശ മദ്യങ്ങള്‍ ടെട്രാ പാക്കുകളിലേക്ക് മാറുന്നു. നിലവില്‍ സംസ്ഥാനത്ത് പാല്, ശീതളപാനീയങ്ങള്‍ എന്നിവ…
Read More » - 16 March
അവള് മാണിയുടെ മരുമകളല്ലേ ഇതല്ല, ഇതിലപ്പുറവും പറയും !! മാണി ദയാവധത്തെ ഭയക്കണം എന്നും പി സി ജോർജ്ജ്
തിരുവനന്തപുരം: തന്നെ ട്രെയിനില്‍ വെച്ച് ഒരു നേതാവിന്റെ മകന് അപമാനിക്കാന്‍ ശ്രമിച്ചവെന്ന ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയുടെ പ്രസ്താവന വന്നതിന് പിന്നാലെ അത് പിസി…
Read More » - 16 March
ആലഞ്ചേരിക്കെതിരെ കേസെടുക്കാനുള്ള സിംഗിൾ ബെഞ്ചിന്റെ വിധി ഇങ്ങനെ
കൊച്ചി: സിറോ മലബാർ സഭയുടെ വിവാദമായ ഭൂമിയിടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാനുള്ള സിംഗിൾ ബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഹൈക്കോടതി…
Read More » - 16 March
ടി.പി വധക്കേസ് പ്രതിക്ക് ശിക്ഷായിളവ് നല്കാന് നീക്കം
കൊച്ചി: ടി.പി വധക്കേസ് പ്രതിക്ക് ശിക്ഷായിളവ് നല്കാന് നീക്കം. ആര്‍എംപി നേതാവ് ടി പി വധകേസിലെ പ്രതിയും സിപിഐഎം കണ്ണൂരിലെ പ്രാദേശിക നേതാവുമായ കുഞ്ഞനന്തനാണ് ശിക്ഷായിളവ് നല്കാന് നീക്കം.…
Read More » - 16 March
യാത്രക്കാരന് നെഞ്ചുവേദന: വിമാനം അടിയന്തിരമായി കരിപ്പൂരിൽ ഇറക്കി
കരിപ്പൂര്‍: യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. തിരുവനന്തപുരത്തുനിന്ന് ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എകസ്പ്രസ്സിന്റെ ഐ.എക്സ് 355 തിരുവനന്തപുരം-ഷാര്‍ജ വിമാനമാണ്…
Read More » - 16 March
വിസ വേണ്ടെന്ന പ്രഖ്യാപനം; ഖത്തറിലേക്ക് മലയാളികളുടെ കുത്തൊഴുക്ക്
കൊച്ചി: പുതിയ നിയമത്തെ തുടര്‍ന്ന് ഖത്തറിലേക്ക് മലയാളികളുടെ കുത്തൊഴുക്ക്. ഖത്തറിലേക്ക് വിസയില്ലാതെ 80 രാജ്യങ്ങളിലെ പൗരന്മാര്ക്ക് പ്രവേശിക്കാമെന്ന നിയമമാണ് മലയാളികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നത്. വിനോദ സഞ്ചാരവികസനം ഉള്‍പ്പടെ…
Read More » - 16 March
കാട്ടുപന്നിയെ വെടിവെച്ചതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തല്ലിയാല്‍ തിരിച്ചുതല്ലണം- എം എൽ എ നിയമസഭയിൽ
തിരുവനന്തപുരം: കാട്ടുപന്നിയെ വെടിവെച്ചതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തല്ലിയാല്‍ തിരിച്ചുതല്ലാന്‍ നാട്ടുകാരെ ഉപദേശിച്ചിട്ടുണ്ടെന്ന് ജോര്‍ജ് എം തോമസ് എംഎല്‍എ. കാട്ടുപന്നിയിറച്ചിയും വാട്ടുകപ്പയും ചേര്‍ത്ത് കഴിക്കാന്‍ നല്ല രുചിയാണെന്നും കാട്ടുപന്നിക്ക്…
Read More » - 16 March
ഒടുവില്‍ അന്‍വറിന്റെ നിയമലംഘനം സ്ഥിതീകരിച്ചു
നിലമ്പൂര്‍: കൂടരഞ്ഞി പഞ്ചായത്ത് എം.എല്‍.എ പി.വി അന്‍വറിന്റെ നിയമലംഘനം സ്ഥിതീകരിച്ചു. നിയമലംഘനം സ്ഥിതീകരിച്ച് കോഴിക്കോട് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. എംഎല്‍എയുടെ കക്കാടംപൊയില്‍ പാര്‍ക്കില്‍ അനധികൃത നിര്മാണങ്ങളുണ്ടെന്നും കളക്ടറുടെ…
Read More » - 16 March
നടി ശ്രീവിദ്യയുടെ ഫ്ലാറ്റ് ആദായനികുതി വകുപ്പ് ലേലത്തില്‍ വെച്ചു
ചെന്നൈ: അന്തരിച്ച നടി ശ്രീവിദ്യയുടെ ഫ്ലാറ്റ് ആദായനികുതി വകുപ്പ് ലേലത്തില്‍ വെച്ചു. ആദായനികുതി കുടിശ്ശികയായ 45 ലക്ഷം രൂപ ഈടാക്കുന്നതിനായാണ് ലേലം. ശ്രീവിദ്യയുടെ വസ്തുക്കളുടെ സൂക്ഷിപ്പുകാരനായ നടന്…
Read More » - 16 March
തന്നെ കടന്നു പിടിച്ച രാഷ്ട്രീയ നേതാവിന്റെ മകനാരെന്ന ചോദ്യത്തിന് നിഷയുടെ മറുപടി
ട്രെയിന്‍ യാത്രക്കിടെ ഒരു പ്രമുഖനായ രാഷ്ട്രീയനേതാവിന്റെ മകന് തന്നെ അപമാനിക്കാനിക്കാന്‍ ശ്രമിച്ചുവെന്നു തന്റെ പുതിയ പുസ്തകമായ ‘ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫില്‍ നിഷ ജോസിന്റെ…
Read More » - 16 March
വിസ വേണ്ടെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ഈ ഗള്‍ഫ് രാജ്യത്തേക്ക് പറന്ന് മലയാളികള്‍
കൊച്ചി: പുതിയ നിയമത്തെ തുടര്‍ന്ന് ഖത്തറിലേക്ക് മലയാളികളുടെ കുത്തൊഴുക്ക്. ഖത്തറിലേക്ക് വിസയില്ലാതെ 80 രാജ്യങ്ങളിലെ പൗരന്മാര്ക്ക് പ്രവേശിക്കാമെന്ന നിയമമാണ് മലയാളികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നത്. വിനോദ സഞ്ചാരവികസനം…
Read More » - 16 March
കാര്‍ഡ് മാറാന്‍ സര്‍ക്കാര്‍ ഓഫീസില്‍ കയറിയിറങ്ങിയത് ഏഴു മാസം
മുന്‍ഗണനാ വിഭാഗത്തില്‍ കാര്‍ഡ് മാറ്റിക്കിട്ടാനായി അശോകന് ഏഴുമാസമായി വിവിധ ഓഫീസുകളില്‍ കയറിയിറങ്ങുകയാണ്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന അശോകന് കാര്‍ഡ് മാറ്റിക്കിട്ടുന്നതിനായി കഴിഞ്ഞ സെപ്റ്റംബറിലാണ് അപേക്ഷ നല്‍കിയത്. 40…
Read More » - 16 March
ഒടുവില്‍ ‘പാറ’യും ഇറക്കുമതി ചെയ്യാനൊരുങ്ങി കേരള സര്‍ക്കാര്‍
തിരുവനന്തപുരം: ഒടുവില്‍ പാറയും ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. നിര്‍മാണ വസ്തുക്കളുടെ ദൗര്‍ലഭ്യം മറികടക്കാനായി മലേഷ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് പാറ ഇറക്കുമതി ചെയ്യുന്നത്…
Read More » - 16 March
കേരള ബാങ്കിനു അനുമതിക്കുവേണ്ടിയുള്ള അപേക്ഷയില്‍ റിസര്‍വ് ബാങ്ക് തീരുമാനം ഇങ്ങനെ
തിരുവന്തപുരം: കേരള ബാങ്കിനു അനുമതിക്കുവേണ്ടിയുള്ള അപേക്ഷയില്‍ തീരുമാനവുമായി റിസര്‍വ് ബാങ്ക്. കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം മാര്‍ച്ച് അവസാനത്തോടെ ലഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്…
Read More » - 16 March
പോലീസ് കസ്റ്റഡിയിലെടുത്തവരെ ബലമായി മോചിപ്പിച്ച യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍
പാലക്കാട്: പോലീസ് കസ്റ്റഡിയിലെടുത്തവരെ ബലമായി സ്റ്റേഷനില്‍നിന്നു മോചിപ്പിച്ച യൂത്ത് ലീഗ് നേതാവ് അറസ്റ്റിലായി. യൂത്ത് ലീഗ് കോങ്ങാട് മണ്ഡലം പ്രസിഡന്റ് റിയാസ് നാലകത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 16 March
കാട്ടുതീ തടയാന്‍ ഉപഗ്രഹ സംവിധാനവും
തിരുവനന്തപുരം: കാട്ടുതീ ഉണ്ടായാല്‍ മുന്നറിയിപ്പ് നല്കുന്നതിനവായി ഉപഗ്രഹ സഹായത്തോടെയുള്ള സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി കെ രാജു നിയമസഭയില്‍ പറഞ്ഞു. കുരങ്ങിണിയില്‍ കാട്ടുതീയില്‍പ്പെട്ട് യാത്രികര്‍ മരിച്ച സംഭവത്തിന്ഡറെ പശ്ചാത്തലത്തിലാണിത്.…
Read More » - 16 March
ഈ 152 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടക്കുന്നത് വന്‍ സാമ്പത്തിക ക്രമക്കേടുകള്‍
തിരുവനന്തപുരം: 152 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടക്കുന്നത് വന്‍ സാമ്പത്തിക ക്രമക്കേടുകള്‍. ധനകാര്യ പരിശോധനാവിഭാഗത്തിന്റെ അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത് ഇത്തരം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകളാണെന്നാണ്. സാമ്പത്തിക…
Read More » - 16 March
നടി ശ്രീവിദ്യയുടെ ഫ്ലാറ്റ് ലേലത്തിന്
ചെന്നൈ: അന്തരിച്ച നടി ശ്രീവിദ്യയുടെ ഫ്ലാറ്റ് ആദായനികുതി വകുപ്പ് ലേലത്തില്‍ വെച്ചു. ആദായനികുതി കുടിശ്ശികയായ 45 ലക്ഷം രൂപ ഈടാക്കുന്നതിനായാണ് ലേലം. ശ്രീവിദ്യയുടെ വസ്തുക്കളുടെ സൂക്ഷിപ്പുകാരനായ നടന്…
Read More » - 16 March
ഹോളി ആഘോഷത്തിന്റെ പേരിൽ ഫറൂഖ് കോളേജിൽ അദ്ധ്യാപകരുടെ സദാചാര ഗുണ്ടായിസം
കോഴിക്കോട് : ഹോളി ആഘോഷത്തിന്റെ പേരിൽ ഫറൂഖ് കോളേജിൽ അദ്ധ്യാപകരുടെ സദാചാര ഗുണ്ടായിസം. അദ്ധ്യാപകർ തല്ലിച്ചതച്ച് പരിക്കേറ്റ വിദ്യാർത്ഥികളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൈപ്പുകളും വടികളും ഉപയോഗിച്ചായിരുന്നു…
Read More » - 16 March
ഹൈക്കോടതി ജഡ്ജിയുടെ അക്കൗണ്ടില്‍ നിന്ന് പണം കവര്‍ന്നതായി പരാതി
കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ചിദംബരേഷിന്റെ അക്കൗണ്ടില്‍നിന്ന് പണം കവര്‍ന്നതായി പരാതി. കഴിഞ്ഞ 10നായിരുന്നു അദ്ദേഹത്തിന്റെ എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം കവര്‍ന്നത്. പല എടിഎമ്മുകളില്‍…
Read More » - 16 March
വിഷം കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു, ഒപ്പം വിഷം കഴിച്ച യുവാവ് അറസ്റ്റില്‍
മൂന്നാര്‍: ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഒപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉടുമലപ്പെട്ടി സ്വദേശി സതീഷാണ് അറസ്റ്റിലായത്. ഹോട്ടല്‍…
Read More » - 16 March
വോട്ടെടുപ്പ് വേണ്ടിവന്നില്ല, വി മുരളീധരന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
തിരുവനന്തപുരം: ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി. മുരളീധരന് രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയില്‍നിന്നാണ് അദ്ദേഹത്തെ രാജ്യസഭാ അംഗമായി തെരഞ്ഞെടുത്തത്. ഒഴിവുകളുടെയും സ്ഥാനാര്‍ഥികളുടെയും…
Read More » - 15 March
മിഷേല്‍ ഷാജിയുടെ കൊലപാതകം തന്നെയെന്നുറപ്പിച്ച് മിഷേലിന്റെ കുടുംബം
മുളന്തുരുത്തി: ഒരു വര്‍ഷം മുമ്ബ് കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി(18) യുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ മിഷേലിന്റെ പിതാവ്…
Read More » - 15 March
ഇനി പദ്ധതികൾ ഏറ്റെടുത്ത് ചെയ്യുന്നില്ല; മെട്രോമാന്
പൊന്നാനി: ഇനി പദ്ധതികൾ ഏറ്റെടുത്ത് ചെയ്യുന്നില്ലെന്ന് മെട്രോമാന് ഇ.ശ്രീധരന് പറഞ്ഞു. എന്നാൽ പൊന്നാനിയുടെ കാര്യത്തില്‍ സാങ്കേതിക ഉപദേശങ്ങള്‍ നല്കി കൂടെയുണ്ടാകുമെന്നും ഇ.ശ്രീധരന് പറഞ്ഞു. ഇനി പൊന്നാനിയുടെ കാര്യത്തില്‍…
Read More » - 15 March
യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ : ഊരത്തൂര്‍പറമ്പില്‍ കൊല്ലപ്പെട്ടതാര് ? യുവതിയ്ക്ക് 22 നും 40 നും ഇടയില്‍ പ്രായം
ശ്രീകണ്ഠപുരം: ഊരത്തൂര്‍പറമ്പില്‍ നിന്ന് മൃതദേഹ അവശിഷ്ടങ്ങളോടൊപ്പം ലഭിച്ച വസ്ത്രങ്ങളില്‍ രക്തക്കറയുള്ളതായി ഫോറന്‍സിക് റിപ്പോര്‍ട്ട്. പരിശോധന റിപ്പോര്‍ട്ട് ഫോറന്‍സിക് അധികൃതര്‍ ഇരിക്കൂര്‍ പോലീസിന് കൈമാറി. തലയോട്ടിയും എല്ലുകളും കീഴ്ത്താടി…
Read More »