Latest NewsKeralaNews

ഹജ്ജ്​ സർവീസിന് ക​രി​പ്പൂ​രി​നെ ഇ​നി പ​രി​ഗ​ണി​ക്കാ​നാ​കി​ല്ലെന്ന് വ്യോമസേനാ മന്ത്രാലയം

കൊ​ണ്ടോ​ട്ടി: ഹജ്ജ്​ സർവീസിന് ക​രി​പ്പൂ​രി​നെ ഇ​നി പ​രി​ഗ​ണി​ക്കാ​നാ​കി​ല്ലെന്ന് വ്യക്തമാക്കി വ്യോമസേനാ മന്ത്രാലയം. വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക്​ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ക​രി​പ്പൂ​രി​നെ ഇ​നി പ​രി​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ്​ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തിന്റെ നി​ല​പാ​ട്.

Read Also: മകള്‍ ഇഷയുടെ ആ പരാതിയാണ് കാരണം: ജിയോ തുടങ്ങിയ കഥ പങ്കുവച്ച് മുകേഷ് അംബാനി

റ​ൺ​വേ​യി​ൽ ബ​ല​ക്ഷ​യ​മു​ണ്ടെ​ന്ന സി.​ആ​ർ.​ആ​ർ.​ഐ​യു​ടെ (സെ​ൻ​ട്ര​ൽ റോ​ഡ്സ്​ ആ​ൻ​ഡ്​ റി​സ​ർ​ച്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്) പ​ഠ​ന​റി​പ്പോ​ർ​ട്ടിന്റെ അ​ടി​സ്ഥാ​ന​ത്തിൽ 2015 മേ​യ്​ ഒ​ന്ന്​ മു​ത​ൽ വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക്​ നി​യ​​​ന്ത്ര​ണം ഏർപ്പെടുത്തിയിരുന്നു. 2017 മാ​ർ​ച്ച്​ ഒ​ന്ന്​ മു​ത​ൽ റ​ൺ​വേ മു​ഴു​വ​ൻ​സ​മ​യം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button