KeralaLatest NewsNews

വി.മുരളീധരനെ തള്ളി ശ്രീധരന്‍ പിള്ള

ചെങ്ങന്നൂര്‍: കെ.എം മാണി കൊള്ളക്കാരനാണെന്ന് അഭിപ്രായമില്ലെന്ന് തുറന്നടിച്ച്  ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പിഎസ് ശ്രീധരന്‍ പിള്ള. ശ്രീധരന്‍പിള്ള. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ ഇല്ലെന്നും അഴിമതിക്കാരെ എന്‍.ഡി.എയില്‍ എടുക്കില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. രണ്ട് മുന്നണികളെയും തള്ളിയാകും മാണി സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Also Read : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി നേതൃത്വം

കെ.എം മാണിയോടുള്ള ബിജെപി നിലപാടില്‍ മാറ്റമില്ലെന്ന് വി. മുരളീധരന്‍. അഴിമതിക്കാരെ എന്‍ഡിഎയില്‍ എടുക്കില്ലെന്ന് വി. മുരളീധരന്‍. എന്‍ഡിഎയുടെ നിലപാട് അംഗീകരിക്കുന്നവര്‍ക്ക് സ്വാഗതം എന്നാണ് കുമ്മനം പറഞ്ഞത്. അപ്പോള്‍ മാണി തന്റെ നിലപാട് മാറ്റേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button