KeralaLatest NewsNewsIndia

ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​

കൊ​ച്ചി: ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​നെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ളു​മാ​യി ഹൈ​ക്കോ​ട​തി. ക്രി​മി​ന​ല്‍ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​നോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചു. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ന്‍ ബ​ഞ്ചാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

also read:ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​നെ വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി

വി​ജി​ല​ന്‍​സ് ക​മ്മീ​ഷ​ന് ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ര്‍​ക്കെ​തി​രെ പ​രാ​തി അ​യ​ച്ച​തും, സംഭവം മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​പ്പി​ച്ച​തും കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്ന് ആ​രോ​പി​ച്ചു​ള്ള ഹ​ര്‍​ജി പരിഗണിച്ചുകൊണ്ടാണ് കോടതി തീരുമാനം. ഏ​പ്രി​ല്‍ 2ന് ​ഹ​ര്‍​ജി കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button