തിരുവനന്തപുരം: ക്രിക്കറ്റ് മത്സരത്തിന് കൊച്ചി സ്റ്റേഡിയം വിട്ടുകൊടുത്ത തീരുമാനം പുനഃപരിശോധിക്കുമെന്ന് ജിസിഡിഎ ചെയർമാൻ സി എൻ മോഹനൻ. കേരളാ ബ്ലാസ്റ്റേഴ്സ് കെസിഎ പ്രതിനിധികളുമായി നാളെ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫുട്ബോൾ പിച്ച് നശിപ്പിക്കില്ലെന്ന ഉറപ്പ് കെസിഎ നൽകിയിട്ടുണ്ട്. പ്രതിഷേധം എന്തിനെന്ന് അറിയില്ലെന്നും കെസിഎ.കൊച്ചിയിൽ തന്നെ മത്സരം നടത്തണമെന്ന് കരുതുന്നതായി ജയേഷ്.
also read:കൊച്ചിയിൽ ഏകദിനം നടത്തുന്നതിനെതിരെ ഇയാൻ ഹ്യും
Post Your Comments