Kerala
- Mar- 2018 -23 March
രാജ്യസഭ തെരഞ്ഞെടുപ്പില്‍ എംപി വീരേന്ദ്ര കുമാറിന് ജയം
തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എംപി വീരേന്ദ്രകുമാറിന് ജയം. 89 വോട്ടുകള്‍ക്കാണ് അദ്ദേഹം ജയിച്ചത്. എല്‍ഡിഫിന്റെ ഒരു വോട്ട് അസാധുവായി. യുഡിഎഫ് സ്ഥാനാര്‍ഥിയായി ബി.…
Read More » - 23 March
രാജ്യസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി
ന്യൂഡൽഹി: കേരളത്തിലും ഉത്തർപ്രദേശിലും രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. സംസ്ഥാനത്ത് രാജ്യസഭയിലേക്ക് ഒഴിവുള്ള ഏക രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പായിരുന്നു നടന്നത് . എല്‍ഡിഎഫില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി എം.പി.…
Read More » - 23 March
ഫാറൂഖ് കോളെജ് അധ്യാപകനെതിരെ കേസ്, പോലീസിനെതിരെ റാലിക്ക് ആഹ്വാനം
മലപ്പുറം: വിദ്യാർത്ഥിനികളെ കുറിച്ച് ലൈംഗിക ചുവയോടെ സംസാരിച്ച ഫാറൂഖ് കോളെജ് അധ്യാപകനെതിരെ കേസെടുത്ത പോലീസിനെതിരെ റാലിക്ക് ആഹ്വാനം. എസ്വൈഎസ് നേതാവായ നാസര്‍ ഫൈസി കൂടത്തായിയുടെ ഫേസ് ബുക്ക്…
Read More » - 23 March
പ്രമുഖ ചാനലിലെ ഫോട്ടോഗ്രാഫര്‍ക്ക് എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനം
കൊല്ലം: കൊല്ലത്ത് നടക്കുന്ന കേരളാ യൂണിവേഴ്സിറ്റി കലോത്സവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കേരള കൗമുദി ഫോട്ടോഗ്രാഫര്‍ക്ക് എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനം. കൊല്ലം ഫാത്തിമ നാഷണല്‍ കോളേജിലെ ചാക്യാര്‍കൂത്ത് വേദിയില്‍ വെള്ളിയാഴ്ച…
Read More » - 23 March
ഫാറൂഖ് കോളജ് അധ്യാപകനെതിരെ കേസെടുത്തതിനെതിരെ വിമർശനവുമായി വി.ടി ബൽറാം
കോഴിക്കോട്: വിദ്യാര്‍ത്ഥിനികളെ അപമാനിച്ച ഫാറൂഖ് കോളജ് അധ്യാപകനെതിരെ കേസടെുത്തതിനെതിരെ വിമർശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അധ്യാപകന് ജവഹര്‍ മുനവറിനെതിരെ കേസെടുത്തത് ശരിയായില്ലെന്ന് ബല്‍റാം…
Read More » - 23 March
നിലവിലെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയും കഴിവും ബാങ്കിനുണ്ടെന്ന് പി.എന്‍.ബി. മേധാവി സുനില്‍ മേത്ത
കൊച്ചി: ഇപ്പോഴത്തെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയും കഴിവും ബാങ്കിനുണ്ടെന്നും ഉപഭോക്താക്കളുടേയും അബ്ദ്യുദയകാംക്ഷികളുടേയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും ഇന്ത്യയിലെ ആദ്യ സ്വദേശി ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (…
Read More » - 23 March
പി.ജയരാജനെ നേരിടാന്‍ പി.ശശിയെ രംഗത്തിറക്കാനൊരുങ്ങി സി.പി.എം; ഇത് അടുത്ത അടവോ?
കോഴിക്കോട്: ലൈംഗികാപവാദ കേസില്‍ കുറ്റവിമുക്തനായതോടെ കണ്ണൂരില്‍ പി ജയരാജന് വെല്ലുവിളിയായി സിപിഎം കണ്ണൂര്‍ ലോബി മൂന് നേതാവ് പി ശശിയെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ സിപിഎം നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍.…
Read More » - 23 March
വയല്‍ക്കിളികള്‍ എരണ്ടകള്‍; അവരെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സുധാകരന്
തിരുവനന്തപുരം: വയല്‍ക്കിളികളെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. വയല്‍ക്കിളികളെ എരണ്ടകളെന്നു വിളിച്ചാണ് ഇത്തവണത്തെ ആക്ഷേപം. എരണ്ടകള്‍ വയലിലിറങ്ങിയാല്‍ നെല്ലു മുഴുവന്‍ കൊത്തിക്കൊണ്ടു…
Read More » - 23 March
സിപിഎമ്മിനു വേണ്ടി കൊന്നാൽ ജയിലിൽ സുഖവാസം : ആകാശ് പകൽ മുഴുവൻ യുവതിയുമായി ചിലവഴിച്ചു- കെ സുധാകരൻ
കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതികൾക്ക് കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ വഴിവിട്ട സഹായമെന്ന് ആരോപണം. കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശിന് പകൽ മുഴുവൻ കൂടിക്കാഴ്ചക്ക് അവസരം…
Read More » - 23 March
മധുവിന്റെ സഹോദരി പോലീസിലേക്ക്; ഒടുവില്‍ വിജയം ചന്ദ്രികയുടെ കൈകളില്‍
അട്ടപ്പാടി: മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ സഹോദരി ചന്ദ്രിക ഇനി പൊലീസിലേക്ക്. പിഎസ്.സിയുടെ ആദിവാസി മേഖലയില്‍ നിന്നുള്ളവര്‍ക്കുള്ള പാലക്കാട്ടേക്കുള്ള വനിതാ സിവില്‍ പൊലീസ് ഓഫീസറുടെ…
Read More » - 23 March
ജയിലിനുള്ളിൽ ആകാശ് യുവതിയുമായി പകൽ മുഴുവൻ ചെലവഴിച്ചതായി കെ സുധാകരൻ
കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതികൾക്ക് കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ വഴിവിട്ട സഹായമെന്ന് ആരോപണം. കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശിന് പകൽ മുഴുവൻ കൂടിക്കാഴ്ചക്ക് അവസരം…
Read More » - 23 March
പി.ജയരാജനെ ഒതുക്കാന്‍ പി.ശശിയെ രംഗത്തിറക്കാന്‍ സി.പി.എം നീക്കം?
കോഴിക്കോട്: ലൈംഗികാപവാദ കേസില്‍ കുറ്റവിമുക്തനായതോടെ കണ്ണൂരില്‍ പി ജയരാജന് വെല്ലുവിളിയായി സിപിഎം കണ്ണൂര്‍ ലോബി മൂന് നേതാവ് പി ശശിയെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ സിപിഎം നീക്കം നടത്തുന്നതായി…
Read More » - 23 March
മലപ്പുറത്തെ ദുരഭിമാന കൊല : കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
അരീക്കോട്: മകളെ വിവാഹത്തിന്റെ തലേദിവസം അച്ഛന് കുത്തിക്കൊന്നത് പ്രണയവിവാഹത്തില്‍ നിന്ന് മകള്‍ പിന്മാറാത്തത് കൊണ്ട്. പ്രണയബന്ധത്തില്‍ ആതിരയുടെ അച്ഛന് എതിര്‍പ്പ് ഉണ്ടായിരുന്നു. വിവാഹം ഉറപ്പിച്ചതിന് ശേഷവും വീട്ടില്‍…
Read More » - 23 March
സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് തൊഴില്‍ വിലക്കുമായി സിപിഎം
മലപ്പുറം : കീഴാറ്റൂര്‍ സമരത്തില്‍ പങ്കെടുത്ത ചുമട്ടു തൊഴിലാളിയ്ക്ക് തൊഴില്‍ വിലക്കുമായി സി.പി.എം. വയല്‍ക്കിളി സമര നേതാവിന്റെ സഹോദരന് രതീഷ് ചന്ദ്രോത്തിനെ ജോലിയില്‍ നിന്നും മാറ്റിയത്. എന്നാല്‍…
Read More » - 23 March
ഹാജർ നൽകിയില്ല: കോളജ് പ്രിന്‍സിപ്പാളിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഖെരാവോ ചെയ്തു
പടന്നക്കാട് : പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാളിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം പ്രിന്‍സിപ്പാളിന്റെ മുറിയില്‍ തടഞ്ഞു വെച്ചു. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം…
Read More » - 23 March
തയാറെടുപ്പില്ലാതെയാണ് ജി.എസ്.ടി അവതരിപ്പിച്ചത്: ഗീതാ ഗോപിനാഥ്
കൊച്ചി: ജിഎസ്ടി അവതരിപ്പിക്കും മുമ്പ് കൂടുതല്‍ തയാറെടുപ്പ് വേണമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. സംസ്ഥാനസര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ തന്നെ ഇടിവുണ്ടാക്കിയിരിക്കുകയാണ് ജിഎസ്ടി ഏര്‍പ്പെടുത്തിയതിലെ…
Read More » - 23 March
കൈപിടിച്ച് നല്‍കേണ്ട മകളെ കുത്തിക്കൊന്നതിന് പിന്നില്‍ പകപോക്കാലോ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ
മലപ്പുറം : മലപ്പുറത്തെ വിവാഹ വീട് അങ്ങനെ മരണവീടായതിന്റെ ദു:ഖത്തിലാണ് നാട്ടുകാരും ബന്ധുക്കളും. ഒരച്ഛന് എന്തിനിങ്ങനെ പൊന്നുമോളോട് ചെയ്തു എന്നതിന് കാരണമന്വേഷിക്കുമ്പോള്‍ പോലീസിന് നല്‍കാനുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.…
Read More » - 23 March
ട്രാക്ടറും കൊയ്ത്തു യന്ത്രവും തടഞ്ഞ് സമരം നടത്തിയവരാണ് വികസനത്തെ കുറിച്ച് പറയുന്നത് :കെ സുരേന്ദ്രൻ
കൊച്ചി: തളിപ്പറമ്പ് എംഎല്‍എ ജെയിംസ് മാത്യു പറയുന്നത് പോലെ കീഴാറ്റൂര്‍ പ്രശ്നത്തിന് ഉത്തരവാദി കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരാണെങ്കില്‍, മഹാരാഷ്ട്രയിലൊക്കെ പോയി ബിജെപിക്കെതിരെ സമരം ചെയ്യുന്നവര്‍ സ്വന്തം…
Read More » - 23 March
ദിവ്യ എസ് അയ്യരുടെ ചിത്രം ദുരുപയോഗം ചെയ്യുന്നതായി പരാതി
തിരുവനന്തപുരം: സബ് കലക്ടര്‍ ദിവ്യ എസ്.അയ്യരുടെ ചിത്രം സ്വകാര്യകമ്പനി പരസ്യത്തിന് ഉപയോഗിക്കുന്നതായി പരാതി. സ്മാര്‍ട്ട്വേ ഇന്ത്യാ എന്ന ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനി സമൂഹമാധ്യമങ്ങളില്‍ പരസ്യത്തിനായി സബ് കലക്ടറുടെ…
Read More » - 23 March
രാജ്യസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി; രണ്ടിലൊന്ന് ഇന്നറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് രാജ്യസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്തെ ഒഴിവുള്ള ഏക രാജ്യസഭ സീറ്റിലേക്കുള്ള വോട്ടെടുപ്പാണ് ആരംഭിച്ചത്. എല്‍ഡിഎഫില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി എം.പി. വിരേന്ദ്രകുമാറും യുഡിഎഫ് സ്ഥാനാര്‍ഥിയായി ബി.…
Read More » - 23 March
കുട്ടികള്‍ അവതരിപ്പുന്ന പരിപാടികള്‍ക്ക് കടിഞ്ഞാണ്‍ വീഴുന്നു; അങ്കലാപ്പിലായി ഈ ചാനലുകാര്
തിരുവനന്തപുരം: കുട്ടികള്‍ അവതരിപ്പുന്ന പരിപാടികള്‍ക്ക് കടിഞ്ഞാണ്‍ വീഴുന്നു. ടിവി ചാനലുകള്‍ കുട്ടികളെ പങ്കെടുപ്പിച്ചു നടത്തുന്ന പരിപാടികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി തുടങ്ങി. പരിപാടികള്‍ എല്ലാം ശിശു സൗഹൃദമാണെന്നും കുട്ടികള്‍ക്ക്…
Read More » - 23 March
ട്രെയിന്‍ എന്‍ജിനില്‍ നിന്ന് തീയുയര്‍ന്നു
തൃശൂര്‍: ഗുരുവായൂര്‍-എറണാകുളം പാസഞ്ചറിന്റെ എന്‍ജിനില്‍ തീപിടിച്ചു. തൃശൂര്‍ പൂങ്കുന്നത്തുവെച്ചായിരുന്നു സംഭവം. തുടർന്ന് എന്ജിന് തൃശൂര്‍ സ്റ്റേഷനിലേക്ക് മാറ്റി പരിശോധിക്കുകയാണ്. എന്ജിന് തകരാറാണെന്നാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം. ഗതാഗത…
Read More » - 23 March
വന്‍ പെണ്‍വാണിഭ സംഘം അറസ്റ്റില്‍
ഇന്‍ഡോര്‍•ഇന്‍ഡോറിലെ ഒരു സ്പായില്‍ വിജയ് നഗര്‍ പോലീസ് നടത്തിയ റെയ്ഡില്‍ 10 സ്ത്രീകളും 9 പുരുഷന്മാരും ഉള്‍പ്പെട്ട വന്‍ പെണ്‍വാണിഭ സംഘം അറസ്റ്റിലായി. ശിവ്നേരി പ്ലാസയിലെ റോയല്‍…
Read More » - 23 March
രവിവർമ ചിത്രത്തിന് 5 .17 കോടി
മലയാളത്തിലെ പ്രശസ്ത ചിത്രകാരന് രാജാ രവിവര്‍മയുടെ ചിത്രം ‘തിലോത്തമ’ അമേരിക്കയില്‍ ലേലത്തില്‍ പോയത് 5 .17 കോടി രൂപയ്ക്ക്. അപ്സര സുന്ദരിയായ ‘തിലോത്തമ’യ്ക്കു വേണ്ടി ഫോണ്‍ വഴി…
Read More » - 23 March
രോഗി ആംബുലന്‍സില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്തെന്ന പേരില്‍ ഡ്രൈവറുടെ ക്രൂരത ( വീഡിയോ )
തൃശൂർ: രോഗി ആംബുലന്‍സില്‍ മല-മൂത്ര വിസര്‍ജ്ജനം ചെയ്തുവെന്നാരോപിച്ച് ഡ്രൈവര്‍ തലകീഴായി നിര്‍ത്തി. തൃശൂര്‍ മുളങ്കുന്നത്തുകാവിലെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്ന രോഗിയെയാണ് ഡ്രൈവര്‍ ‘നല്ലപാഠം’ പഠിപ്പിക്കാന്‍ ശ്രമിച്ചത്. ആശുപത്രിയുടെ…
Read More »