Latest NewsKeralaNews

ഒരു കുട്ടിക്കായി മാത്രം സിബിഎസ്‌ഇ കണക്ക് പരീക്ഷ വീണ്ടും നടത്തുന്നു

കൊച്ചി: സിബിഎസ്‌ഇ പത്താംക്ലാസില്‍ ഒരു കുട്ടിക്കായി കണക്ക് പരീക്ഷ വീണ്ടും നടത്തുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥി അമിയ സലീം സമര്‍പ്പിച്ച ഹര്‍ജിയിൽ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് സിബിഎസ്‌ഇയുടെ തീരുമാനം.

Read Also: ഹര്‍ത്താല്‍ : ഉച്ചയ്ക്കു ശേഷം വാഹന ഗതാഗതം സാധാരണ നിലയില്‍ : ബസുകള്‍ ഓടിതുടങ്ങി

കോട്ടയം മൗണ്ട് കാര്‍മല്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ അമീയയ്ക്ക് പരീക്ഷ സമയത്ത് നല്‍കിയത് 2016ലെ ചോദ്യപേപ്പറായിരുന്നു. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം കൂ​​ട്ടു​​കാ​​രു​​മാ​​യി ചോ​​ദ്യ​​ങ്ങ​​ള്‍ വി​​ശ​​ക​​ല​​നം ചെയ്‌തപ്പോഴാണ്‌ അമീയയ്ക്ക് ഇക്കാര്യം മനസിലായത്. മൂല്യനിര്‍ണയം പൂര്‍ത്തിയാകും മുന്‍പ് പരീക്ഷ നടത്തണമെന്നാണ് കോടതിയുടെ ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button