Kerala
- Apr- 2018 -9 April
യുഎഇയിൽ 2018ലെ പൊതു അവധികൾ പ്രഖ്യാപിച്ചു
അബുദാബി: 2018ലെ പൊതു അവധികൾ അബുദാബി സർക്കാർ പ്രഖ്യാപിച്ചു. റംസാനുമായി ബന്ധപ്പെട്ട അവധികൾ പ്രഖ്യാപിച്ചെങ്കിലും പിറ കാണുന്നതിന്റെ അടിസ്ഥാനത്തിൽ അവധികളിൽ വ്യത്യാസം ഉണ്ടാകും. നവംബർ 30ന് മാർട്ടിയർസ്…
Read More » - 9 April
തലസ്ഥാനത്ത് ദമ്പതികളെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: തലസ്ഥാനത്ത് ദമ്പതികളെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടിയൂര്‍കാവ് വാഴോട്ടു കോണത്ത് ദമ്പതികളെ വീട്ടിനുള്ളില്‍ മരി ച്ച നിലയില്‍ കണ്ടെത്തി. ഫുഡ് കോപ്പറേഷനിലെ…
Read More » - 9 April
ദളിത് ഹർത്താൽ: കെ.എസ്.ആര്.ടി.സി ബസിന് നേരെ കല്ലേറ്
വാടാനപ്പള്ളി: ദളിത് ഹർത്താലിൽ സംസ്ഥാനത്തെ കെ.എസ്.ആര്.ടി.സി ബസുകൾക്ക് നേരെ കല്ലേറ്. കൊല്ലത്തും തൃശൂരിലുമാണ് കെ.എസ്.ആര്.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായത്. തൃശ്ശൂരിൽ ഉണ്ടായ കല്ലേറിൽ ഡൈവർക്ക് പരിക്കേറ്റു. പറവൂര്‍…
Read More » - 9 April
ഹര്‍ത്താലില്‍ പരക്കെ അക്രമം; പലയിടത്തും വാഹനങ്ങള്‍ തടയുന്നു
കൊച്ചി: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പരക്കെ അക്രമം. പാലക്കാട് കെഎസ്ആര്‍ടിസി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്നു. സ്വകാര്യ ബസുകള്‍ ഓടുന്നില്ല. വലപ്പാടും ശാസ്താംകോട്ടയിലും കെഎസ്ആര്‍ടിസി…
Read More » - 9 April
യാത്രയയപ്പുദിനത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച സംഭവം; ഡോ. പുഷ്പജയ്ക്കു പിന്തുണയുമായി കണ്ണന്താനം
കാഞ്ഞങ്ങാട്: യാത്രയയപ്പുദിനത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച സംഭവത്തില്‍ ഡോ. പുഷ്പജയ്ക്കു പിന്തുണയുമായി കണ്ണന്താനം. യാത്രയയപ്പുദിനത്തില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അപമാനിക്കാന്‍ ശ്രമിച്ച നെഹ്റു കോളജ് മുന്‍…
Read More » - 9 April
തൂക്ക് പാലത്തിലെ അറ്റകുറ്റപണി വീണ്ടും തുലാസിൽ : ഗണേശ് കുമാറിന്റെ നിര്‍ദ്ദേശവും പാഴായി
പത്തനാപുരം: 95 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച തര്യന്‍തോപ്പ് തൂക്ക് പാലത്തിന്റെ അറ്റകുറ്റ പണിയുടെ പ്രതിസന്ധിയിൽ. എംഎല്‍എ കെ.ബി ഗണേശ് കുമാര്‍ പാലത്തില്‍ അറ്റകുറ്റ പണി നടത്താന്‍…
Read More » - 9 April
എട്ടാം വയസ്സില്‍ കൈവിട്ടു പോയ ജോര്‍ജ്ജ് എന്ന സഹോദരനെ അറുപത്തിയെട്ടാം വയസ്സിൽ അബൂബക്കറായി കണ്ടെത്തി : അപൂർവ്വ സംഗമത്തിന്റെ കഥ
ഇരിട്ടി: എട്ടാം വയസ്സില്‍ കൈവിട്ടു പോയ സഹോദരനെ ഗ്രേസി കണ്ടുമുട്ടിയത് 68-ാം വയസ്സില്‍. എന്നാല്‍ ജോര്‍ജ്ജ് എന്ന സഹോദരന് ഇപ്പോള്‍ അബൂബക്കറാണ്.അറുപത് വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള ആ സഹോദര ബന്ധത്തിന്…
Read More » - 9 April
കടുവയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം
പത്തനംതിട്ട: പത്തനംതിട്ട കോന്നി വനത്തിലെ കൊക്കാതോട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. അപ്പൂപ്പന് തോട് കിടങ്ങില്‍ കിഴക്കേതില്‍ രവിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ പകല്‍ 11 മണിയോടെയാണ് രവി…
Read More » - 9 April
ലസ്സിയില്‍ നിന്ന് ലഭിച്ചത് ജീവനുള്ള പുഴുക്കൾ: കൊച്ചിയിലെ പ്രമുഖ ഷോപ്പ് പൂട്ടിച്ചു
കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ലസ്സി ഷോപ്പിൽ എത്തിയ കുടുംബത്തിന് ലഭിച്ചത് ചീഞ്ഞഴുകിയ ഫ്രൂട്ട് സലാഡും പുഴുവരിക്കുന്ന ലസ്സിയും. സംഭവം ചോദ്യംചെയ്തപ്പോൾ ജീവനക്കാർ ഇറങ്ങി ഓടി.…
Read More » - 9 April
അഭയ കേസ് ; പ്രതികളുടെ ഹര്‍ജി ഇന്ന് കോടതിയിൽ
കൊച്ചി : അഭയക്കേസില്‍ പ്രതികളുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ. കേസിൽ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍ സിസ്റ്റര്‍ സെഫി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി…
Read More » - 9 April
ഗീതാനന്ദന് കസ്റ്റഡിയില്‍
കൊച്ചി: ആദിവാസി ഗോത്രമഹാസഭാ നേതാവ് എം.ഗീതാനന്ദൻ കസ്റ്റഡിയില്‍. കൊച്ചിയില്‍ വാഹങ്ങള്‍ തടഞ്ഞതോടെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് സംസ്ഥാന വ്യാപകമായി നടക്കുന്ന ഹര്‍ത്താലില്‍ സ്വകാര്യ ബസ്സുകള്‍ നിരത്തില്‍ ഇറങ്ങിയാല്‍ കത്തിക്കുമെന്ന്…
Read More » - 9 April
ഹര്‍ത്താല്‍: അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: ദളിത് സംഘടനകള്‍ ആരംഭിച്ച ഹര്‍ത്താലില്‍ നിയമവാഴ്ചയും സമാധാന അന്തരീക്ഷവും പാലിക്കുന്നതിനും അതിക്രമവും പൊതുമുതല്‍ നശീകരണവും തടയുന്നതിനും പൊതുജനങ്ങളും ഹര്‍ത്താല്‍ അനുകൂലികളും സഹകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി…
Read More » - 9 April
ഈ വിഭാഗത്തിലുള്ള ഐപിഎസുകാരുടെ ഭാവി അനിശ്ചിതത്വത്തില്‍
ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ഞൂറോളം ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും വിജിലന്‍സ് ക്ലിയറന്‍സും അനിശ്ചിതത്വത്തില്‍. 2016-ല്‍ സ്വത്തുവിവരം വെളിപ്പെടുത്താത്തതാണ് ഡി.ജി.പി., എ.ഡി.ജി.പി., ഐ.ജി. റാങ്കുകളിലുള്ള ഒട്ടേറെ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ ഭാവി…
Read More » - 9 April
സാമൂഹിക പ്രവർത്തനത്തിന് യുഎഇ ചെലവാക്കിയത് 11 ബില്യൺ ദിർഹം
ദുബായ്: അടുത്ത മൂന്ന് വർഷങ്ങളിൽ കുറഞ്ഞ വരുമാനക്കാർക്കായി 11 ബില്യൺ ദിർഹം ചെലവഴിക്കാൻ യു.എ.ഇ കാബിനറ്റ് തീരുമാനം. സ്വന്തമായി ഒരു വീട് വേണമെന്ന ആവശ്യം ലൈവ് റേഡിയോ…
Read More » - 9 April
ദളിത് സംഘടനകളുടെ ഹര്‍ത്താല്‍ തുടങ്ങി: സുരക്ഷ ശക്തമാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. കേരള ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി,…
Read More » - 9 April
ഐപില്‍: തിരുവനന്തപുരം വേദിയാകാന്‍ സാധ്യതയോ?
തിരുവനന്തപുരം: ഐപിഎല്ലിന് തിരുവനന്തപുരം വേദിയാകാന്‍ സാധ്യത. കാവേരി പ്രശ്നത്തിന്റെ പേരില്‍ അനശ്ചിതത്വത്തിലായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഐപിഎല്‍ ഹോം മത്സരങ്ങള്‍ ചെന്നൈയില്‍ നിന്നു തിരുവനന്തപുരത്തേക്ക് മാറ്റാന്‍ സാധ്യത.…
Read More » - 9 April
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു: ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്ത് രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മുഖത്ത് വെട്ടേറ്റ വെമ്പായം സ്വദേശി വിനീഷാണ്…
Read More » - 9 April
മനോവൈകല്യമുള്ള യുവതിക്ക് നേരെ പീഡനശ്രമം ; യുവാവ് അറസ്റ്റില്‍
കരുവാരക്കുണ്ട്: മനോവൈകല്യമുള്ള യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തുവ്വൂര്‍ തരിപ്രമുണ്ട സ്വദേശി ഇളഞ്ചിരി രഞ്ചീഷിനെയാണ് യുവതിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരുവാരക്കുണ്ട് പോലീസ്…
Read More » - 9 April
പോലീസുകാരുടെ സസ്പെന്ഷന് മുതല്‍ സ്ഥലമാറ്റക്കാര്യങ്ങള് തീരുമാനിക്കുന്നത് എം.വി. ജയരാജന്
കൊച്ചി: സംസ്ഥാനത്ത് പോലീസുകാരുടെ സസ്പെന്ഷന് മുതല്‍ സ്ഥലമാറ്റക്കാര്യങ്ങള് തീരുമാനിക്കുന്നത് സിപിഎം സംസ്ഥാന സമിതി അംഗവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ എം.വി. ജയരാജന് എന്ന് ആക്ഷേപം. എസ്ഐ, സിഐ…
Read More » - 9 April
ഭാര്യയെ കണ്ടു മടങ്ങിയ യുവാവിനെ കോന്നിയിൽ കടുവ കൊന്നു ഭക്ഷിച്ചു
കോന്നി: ഉള്‍വനത്തില്‍ യുവാവിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. കടുവ ആക്രമിച്ചു കൊലപ്പെടുത്തിയതിന് ശേഷം ഭക്ഷിച്ചതാകാമെന്ന് വനപാലകരുടെയും പോലീസിന്റെയും സ്ഥിരീകരണം. കൊക്കാത്തോട് സ്വദേശി കിഴക്കേതില്‍ രവി (44)യുടെ ശരീര ഭാഗങ്ങളാണ്…
Read More » - 9 April
ഹർത്താൽ ; വിവിധ പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം ; ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിനെ തുടർന്ന് കേരള, കണ്ണൂർ,കുസാറ്റ്,കാലിക്കറ്റ് സർവകലാശാലകൾ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാലകൾ…
Read More » - 8 April
ഹർത്താലിന് വാഹന ഗതാഗതം തടഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിജിപി
തിരുവനന്തപുരം: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വാഹന ഗതാഗതം തടഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. നിയമ വാഴ്ചയും സമാധാന…
Read More » - 8 April
മെഡിക്കൽ ബില്ല്; റോജി എം ജോണിനും കെ.എസ് ശബരീനാഥനും പരോക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം
തിരുവനന്തപുരം: അങ്കമാലി എംഎല്‍എ റോജി എം ജോണിനും അരുവിക്കര എംഎല്‍എ കെ.എസ് ശബരീനാഥനും പരോക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം എംഎല്‍എ. വിവാദ മെഡിക്കല്‍ ബില്ലിന്റെ പേരില്‍ തനിക്കെതിരെ…
Read More » - 8 April
നിയമ സഭ പാസാക്കിയ വിവാദ മെഡിക്കല്‍ ബില്ലിനെ പരിഹസിച്ച് നടന് ജോയി മാത്യു
തിരുവനന്തപുരം ; നിയമ സഭ പാസാക്കിയ കരുണ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട വിവാദ മെഡിക്കല്‍ ബില്ലിനെ പരിഹസിച്ച് നടന് ജോയി മാത്യു. വയല്‍ക്കിളി സമരത്തിന്റെ കാര്യം വരുമ്പോള്‍…
Read More » - 8 April
കണ്ണൂര്‍, കരുണ ബില്‍: ഗവര്‍ണറുടെ നടപടിക്കെതിരെ പി. ശ്രീരാമകൃഷ്ണന്
കൊച്ചി: കണ്ണൂര്‍, കരുണ ബില്ലിൽ ഗവര്‍ണറുടെ നടപടിക്കെതിരെ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്. സര്‍ക്കാര്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ ചട്ടവിരുദ്ധ പ്രവേശനം ക്രമപ്പെടുത്തുന്നതിന് കൊണ്ടുവന്ന ബില്‍ തള്ളിയ…
Read More »