Kerala
- Sep- 2023 -30 September
അറബിക്കടലിൽ തീവ്ര ന്യൂനമര്‍ദം, സംസ്ഥാനത്ത് 5 ദിവസം കനത്ത മഴ: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍…
Read More » - 30 September
റോഡ്-പാലം വികസനം: 136.73 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയതായി മന്ത്രി
തിരുവനന്തപുരം: റോഡ്-പാലം വികസനത്തിന് 136.73 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പശ്ചാത്തലവികസന പദ്ധതികൾക്ക്…
Read More » - 30 September
കരുവന്നൂർ തട്ടിപ്പ്: സതീഷ് കുമാറിനെ നന്നായറിയാം, രാമനിലയത്തിൽ പലരും വന്നു കാണാറുണ്ടെന്ന് ഇ.പി ജയരാജൻ
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് കണ്ടെത്തി പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് തുറന്നുപറഞ്ഞ് ഇടതുമുന്നണി കണ്‍വീനര്‍ ഇപിജയരാജന്. സഹകരണ മേഖലയിലാകെ ആശങ്ക ഉയര്‍ത്തിയ പ്രശ്നം നേരത്തെ പരിഹരിക്കേണ്ടതായിരുന്നുവെന്നും,…
Read More » - 30 September
പ്രമുഖ കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ കാർട്ടൂണിസ്റ്റും ഹാസ്യ സാഹിത്യകാരനുമായ സുകുമാർ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊച്ചിയിലായിരുന്നു അന്ത്യം. ഹാസ്യ സാഹിത്യകാരൻ, ഹാസ്യ ചിത്രകാരൻ എന്നീ നിലകളിൽ…
Read More » - 30 September
നിയമനക്കോഴ വിവാദം: സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്, ദൃശ്യങ്ങളിൽ അഖിൽ മാത്യു ഇല്ല
തിരുവനന്തപുരം: നിയമനക്കോഴ വിവാദത്തിൽ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സെക്രട്ടറിയേറ്റ് അനക്സ് രണ്ടിലെ സിസിടിവിയിലേതാണ് ദൃശ്യങ്ങൾ. പൊലീസ് പരിശോധിച്ച സിസിടിവി ദൃശ്യങ്ങളിൽ പണം കൈമാറുന്നതില്ല. പരാതിക്കാരനായ…
Read More » - 30 September
വൈദ്യുതി കണക്ഷൻ എടുക്കണോ: വേണ്ടത് ഈ രണ്ട് രേഖകൾ മാത്രം
തിരുവനന്തപുരം: വൈദ്യുതി കണക്ഷൻ എടുക്കാൻ വേണ്ടത് ഈ രണ്ട് രേഖകൾ മാത്രം. പുതിയ സർവീസ് കണക്ഷൻ നടപടി ക്രമങ്ങൾ ഏകീകരിക്കുന്നതിനും ലഘൂകരിക്കുന്നതിലേക്കുമായി കെഎസ്ഇബിലിമിറ്റഡ് 2018 നവംബർ 2ന്…
Read More » - 30 September
ശബരിമല തീർത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യം: ദേവസ്വം മന്ത്രി
പത്തനംതിട്ട: ശബരിമല തീർത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ തീർത്ഥാടകർ എത്തുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം…
Read More » - 30 September
എറണാകുളം മെഡിക്കൽ കോളേജിൽ 17 കോടിയുടെ 36 പദ്ധതികൾ: ഉദ്ഘാടനം ഒക്ടോബർ രണ്ടിന്
കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ 17 കോടി രൂപയുടെ 36 പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബർ 2 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരോഗ്യ മന്ത്രി വീണാ…
Read More » - 30 September
കുട്ടിയുടെ പേരിനെച്ചൊല്ലി അമ്മയും അഛനും തമ്മിലുള്ള തർക്കം ഹൈക്കോടതിയിൽ: ഒടുവിൽ സംഭവിച്ചത് ഇങ്ങനെ
കൊച്ചി: കുട്ടിയുടെ പേരിനെച്ചൊല്ലി അമ്മയും അഛനും തമ്മിലുള്ള തര്‍ക്കം ഹൈക്കോടതിയിൽ. ഒടുവിൽ കോടതി ഇടപെട്ട് കുട്ടിക്ക് പേരിട്ടു പ്രശ്നത്തിന് പരിഹാരം കണ്ടു. കുട്ടിയുടെ പേരിനെച്ചൊല്ലി നിയമപോരാട്ടം നീണ്ടാല്‍,…
Read More » - 30 September
അമ്പത് ലക്ഷം ആളുകള്‍ കണ്ട ചിത്രത്തിന്റെ കളക്ഷൻ 76 കോടിയാണ്, 100 കോടിയൊക്കെ തള്ളല്ലെ ? സന്തോഷ് പണ്ഡിറ്റ്
അമ്പതാം ദിവസം പോലും ഹൗസ് ഫുള്ളായി ഓടിയ പടമാണ്
Read More » - 30 September
സർക്കാർ ജീവനക്കാർക്കെതിരെയുള്ള വിവാദ പരാമർശം: എം എം മണിക്കെതിരെ ഡിജിപിയ്ക്ക് പരാതി
തിരുവനന്തപുരം: എംഎം മണിക്കെതിരെ ഡിജിപിക്ക് പരാതി. സർക്കാർ ജീവനക്കാർക്കെതിരെയുള്ള വിവാദ പരാമർശവുമായി ബന്ധപ്പെട്ട് ഫെറ്റോ ആണ് എം എം മണിക്കെതിരെ പരാതി നൽകിയത്. സർക്കാർ ജീവനക്കാരേയും കുടുംബാംഗങ്ങളെയും…
Read More » - 30 September
സംസ്ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു: അറിയിപ്പുമായി ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു. ഒക്ടോബർ 31 വരെയാണ് തീയതി നീട്ടിയത്. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. Read Also: ആരോഗ്യമന്ത്രിക്ക് അന്തവും…
Read More » - 30 September
മലപ്പുറത്ത് ഗര്‍ഭിണിക്ക് രക്തം മാറി നല്കിയ സംഭവം: ഡോക്ടര്‍മാരെ പിരിച്ചുവിട്ടു
മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് താൽക്കാലിക ഡോക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്. ഇവര്‍ക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു…
Read More » - 30 September
ആരോഗ്യമന്ത്രിക്ക് അന്തവും കുന്തവുമില്ലെന്ന് ഇനിയും പറയും, ‘സാധനം’ എന്ന വാക്ക് പിന്‍വലിക്കുന്നു’: കെഎം ഷാജി
ജിദ്ദ: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി രംഗത്ത്. ആരോഗ്യമന്ത്രിക്ക് വകുപ്പിനെക്കുറിച്ച് അന്തവും കുന്തവുമില്ലെന്ന് താന്‍ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും വാക്കില്‍…
Read More » - 30 September
ക്ഷേമ പെൻഷനെ കുറ്റപ്പെടുത്തിയാണ് കേന്ദ്രമന്ത്രി സംസാരിച്ചത്: വിമർശനവുമായി മുഖ്യമന്ത്രി
തിരുവല്ല: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പെൻഷൻ ഇല്ലാതാക്കാനുള്ള സൂചനയാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര…
Read More » - 30 September
കരുവന്നൂര്‍ ബാങ്കിന് കേരള ബാങ്ക് 50 കോടി നല്‍കുമെന്ന വാര്‍ത്ത സിപിഎമ്മിന്റെ വ്യാജ ക്യാപ്സ്യൂള്‍: സന്ദീപ് വാര്യര്‍
തൃശൂർ: കരിവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. കരിവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ക്ക് അവരുടെ നിക്ഷേപം തിരിച്ചു നല്‍കാനായി കേരളാ…
Read More » - 30 September
മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാംഘട്ടം വിജയം, കണക്കുകൾ പുറത്ത്
തിരുവനന്തപുരം: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാം ഘട്ടത്തിൽ 91 ശതമാനം കുട്ടികൾക്കും 100 ശതമാനം ഗർഭിണികൾക്കും വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…
Read More » - 30 September
നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി: സമീപ വാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ആകെ 200 സെന്റീമീറ്ററാണ് ഉയർത്തിയിരിക്കുന്നത്. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. Read Also: ഐ.എസ് ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി…
Read More » - 30 September
15 കാരിയെ പീഡിപ്പിച്ചു: പ്രതിക്ക് 27 വർഷം കഠിനതടവും പിഴയും
മാഹി: പള്ളൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 15 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 27 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 2021-ൽ പോക്സോ…
Read More » - 30 September
‘കമ്മിയല്ല സഖാവാണ് ഞാൻ, പാര്‍ട്ടി ക്ലാസിന് പോകുന്നുണ്ട്’: വരുന്ന ഇലക്ഷനിൽ ബി.ജെ.പി ബിഗ് സീറോ ആയിരിക്കുമെന്ന് ഭീമൻ രഘു
തിരുവനന്തപുരം: നായകനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന പ്രതിനായക വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് ഭീമൻ രഘു. എന്നാൽ പിന്നീട് ഹാസ്യ വേഷങ്ങളിലും ക്യാരക്ടർ റോളിലുമൊക്കെ അദ്ദേഹം സ്ക്രീനില്‍…
Read More » - 30 September
കേന്ദ്ര ഏജൻസികളെ തടയേണ്ടത് എൽഡിഎഫിന്റേയും യുഡിഎഫിന്റേയും പൊതുആവശ്യം: സഹകരണ കൊള്ളക്കെതിരെ പോരാടുമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: എൽഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇഡിക്കെതിരെ വീണ്ടും യുഡിഎഫും എൽഡിഎഫും ഒരുമിച്ച് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം…
Read More » - 30 September
മഴക്കാലം: ഡ്രൈവിംഗിൽ അതീവശ്രദ്ധ പുലർത്തണമെന്ന് മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം. തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക്…
Read More » - 30 September
ട്രാവലർ മോഷ്ടിച്ചു: രണ്ടുപേർ പിടിയിൽ
കണ്ണൂർ: നാറാത്തുനിന്ന് ട്രാവലർ മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ. കുറ്റ്യാടി ദേവർകോവിൽ സ്വദേശി ആഷിഫ് അബ്ദുൽ ബഷീർ (30), തൊട്ടിൽപ്പാലം കാവിലുംപാറ ചുണ്ടമ്മൽ ഹൗസിൽ സുബൈർ (35)…
Read More » - 30 September
പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: പ്രതിക്ക് 30 വർഷം തടവും പിഴയും
തളിപ്പറമ്പ്: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് മുപ്പത് വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഏരുവേശിയിലെ പി. അജയകുമാറിനെയാണ് കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്സോ…
Read More » - 30 September
മാതാവിനെ കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ
കോട്ടയം: സ്വന്തം മാതാവിനെ കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ. കോട്ടയം വാകത്താനത്താണ് സംഭവം. പനച്ചിക്കാട് സ്വദേശി ബിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also: മുട്ടിൽ…
Read More »