Kerala
- Sep- 2023 -30 September
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി: പ്രതി അറസ്റ്റിൽ
കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. കൊല്ലം ഇരവിപുരം പുത്തൻനട നഗർ-21, നിള ഭവനിൽ ഷീജ മൈക്കിൾ(55)…
Read More » - 30 September
മുട്ടിൽ മരം മുറി: ആദിവാസികളായ ഭൂവുടമകൾക്ക് പിഴ ചുമത്തിയ നടപടി പുന പരിശോധിക്കുമെന്ന് മന്ത്രി കെ രാജന്
തൃശ്ശൂര്‍: മുട്ടിൽ മരം മുറി കേസിൽ ആദിവാസികളായ ഭൂവുടമകൾക്ക് പിഴ ചുമത്തിയ നടപടി പുന പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്. കർഷകരുടെ പരാതികളിൽ കളക്ടർ പരിശോധിച്ചു തീരുമാനമെടുക്കുമെന്നും…
Read More » - 30 September
പൊലീസ് സ്റ്റേഷനുനേരെ ബിയർ കുപ്പി എറിഞ്ഞു: ഒരാൾ പിടിയിൽ
നേമം: നരുവാമൂട് പൊലീസ് സ്റ്റേഷനുനേരെ ബിയർ കുപ്പി എറിഞ്ഞ സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ. പള്ളിച്ചൽ തോട്ടിൽകര വിജയ ഭവനിൽ അച്ചു എന്ന വിശാഖ് (19) ആണ്…
Read More » - 30 September
ഡ്രൈവിംഗ് സ്കൂള്‍ ഉടമയെ ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കോട്ടയം: കടുത്തുരുത്തിയിൽ ഡ്രൈവിംഗ് സ്കൂള്‍ ഉടമയെ ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കടുത്തുരുത്തി അഞ്ജലി ഡ്രൈവിംഗ് സ്കൂള്‍ ഉടമ വാലാച്ചിറ കാലായില്‍ സെബാസ്റ്റ്യനെ(57) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 30 September
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, പണം തട്ടിയെടുക്കലും: യുവാവ് പിടിയിൽ
അടിമാലി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. അടിമാലി ആനവിരട്ടി പ്ലാമൂട്ടിൽ ബേസിലിനെ(35)യാണ് അറസ്റ്റ് ചെയ്തത്. അടിമാലി പൊലീസ് ആണ്…
Read More » - 30 September
പത്താം ക്ലാസുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനം: മധ്യവയസ്കന് 30 വർഷം തടവും പിഴയും
കുന്നംകുളം: പത്താം ക്ലാസുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയ കേസിൽ മധ്യവയസ്കന് 30 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 30 September
നിങ്ങള്‍ക്ക് അടിക്കടി വയറുവേദന അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ പച്ച വഴുതന കഴിക്കു
വിറ്റാമിൻ സി അടങ്ങിയിരിക്കുന്ന വഴുതന സ്ഥിരമായി കഴിച്ചാല്‍ പെട്ടെന്ന് തടി കുറയ്ക്കാം.
Read More » - 30 September
ടോറസ് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
പെരുമ്പാവൂർ: ടോറസ് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുവപ്പടി തേക്കാനത്ത് വീട്ടിൽ സേവ്യറിന്റെ മകൻ അനക്സ് ടി. സേവ്യറാണ് (27) മരിച്ചത്.…
Read More » - 30 September
ഗര്‍ഭിണിക്ക് രക്തം മാറി നല്കിയ സംഭവം: യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു, നഴ്സിനെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം
മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗര്‍ഭിണിക്ക് ഗ്രൂപ്പ് മാറി രക്തം നല്കിയ സംഭവത്തില്‍ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. മലപ്പുറം സ്വദേശിനിയായ റുക്സാന നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍…
Read More » - 30 September
സ്നാപ് ചാറ്റിലൂടെ സൗഹൃദം, കടംവീട്ടാനെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയിൽ നിന്ന് സ്വർണം കൈലാക്കി മുങ്ങി:പ്രതികള്‍ അറസ്റ്റിൽ
ആലപ്പുഴ: വിദ്യാർത്ഥിനിയെ സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ടശേഷം സൗഹൃദം നടിച്ച് ഒന്നരലക്ഷം രൂപ വിലയുള്ള സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കിയ യുവാക്കൾ പൊലീസ് പിടിയിൽ. വയനാട് സ്വദേശികളായ മിഥുൻദാസ് (19), അക്ഷയ് (21)…
Read More » - 30 September
കന്യാകുമാരിയില്‍ കാറിൽ കടത്തുകയായിരുന്ന 36 കോടിയുടെ തിമിംഗില ഛർദി പിടികൂടി: ആറ് മലയാളികൾ പിടിയിൽ
തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിനു സമീപം കാറിൽ കടത്തുകയായിരുന്ന 36 കോടിയുടെ തിമിംഗില ഛർദിയുമായി ആറ് മലയാളികൾ പിടിയില്‍. തിരുവനന്തപുരം സ്വദേശി വിവേകാനന്ദൻ (49), കൊല്ലം സ്വദേശി…
Read More » - 30 September
കരുവന്നൂരിൽ വീഴ്ച സംഭവിച്ചു, പ്രശ്നം നേരത്തെ പരിഹരിക്കേണ്ടത്: തുറന്നു പറഞ്ഞ് ഇ.പി ജയരാജൻ
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് കണ്ടെത്തി പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് തുറന്നുപറഞ്ഞ് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്. സഹകരണ മേഖലയിലാകെ ആശങ്ക ഉയര്‍ത്തിയ പ്രശ്നം നേരത്തെ…
Read More » - 30 September
കടലിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കടലിൽ നിന്ന് കണ്ടെത്തി. മാരാരിക്കുളം കാട്ടൂർ വാഴക്കൂട്ടത്തിൽ ജിബിൻ അലക്സാണ്ടറിന്റെ(28) മൃതദേഹമാണ് കണ്ടെത്തിയത്. Read Also : ‘ശ്രീകൃഷ്ണ…
Read More » - 30 September
അന്യസംസ്ഥാന തൊഴിലാളിയും കുടുംബവും താമസിക്കുന്ന വാടകവീട്ടിൽ മോഷണശ്രമം: പ്രതി പിടിയിൽ
കുറ്റ്യാടി: ശാന്തിനഗറിൽ അന്യസംസ്ഥാന തൊഴിലാളിയും കുടുംബവും വാടകക്ക് താമസിക്കുന്ന വീട്ടിൽ കയറി മോഷണശ്രമം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി അഞ്ചാഴ്ചക്കു ശേഷം അറസ്റ്റിൽ. പന്നിയവൽ വെള്ളഞ്ചേരിച്ചാലിൽ വി.സി.…
Read More » - 30 September
‘ശ്രീകൃഷ്ണ ജയന്തി ദിനം ആ ഉമ്മൂമ്മയെ വിചാരണ ചെയ്ത ആളുകൾ ഇന്നലെ ഈ മതേതരത്വക്കാഴ്ച കണ്ട് പുളകിതരായി’: അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് ഇന്നലെ രാത്രി മുതൽ സൈബർ ഇടങ്ങളിൽ മുഴങ്ങി കേട്ട സൈറൺ ആയിരുന്നു ഇതാണ് കേരളം, ഇതാണ് മലപ്പുറം, ഇതാണ് മതേതരത്വം!! നിറുത്താതെ ഉള്ള…
Read More » - 30 September
ലഹരിമരുന്ന് നൽകി 21കാരിയെ പീഡിപ്പിച്ചു: യുവാവ് പിടിയിൽ
കൊയിലാണ്ടി: ലഹരിമരുന്നു നൽകി 21കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. ചെങ്ങോട്ടുകാവ് കുന്നുമ്മൽ വിഷ്ണു(24)വിനെയാണ് അറസ്റ്റ് ചെയ്തത്. Read Also : കിടിലൻ ഫീച്ചറുകൾ! വില…
Read More » - 30 September
വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു: 50കാരന് പത്തുവർഷം കഠിനതടവും പിഴയും
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 50കാരന് പത്തുവർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പള്ളിക്കൽ ചേന്നം പുത്തൂർ തോപ്പിൽ ഹരികുമാറിനെയാണ്…
Read More » - 30 September
ഭാര്യയെ ഹെല്‍മറ്റ് കൊണ്ട് ക്രൂരമായി ആക്രമിച്ചു: ഭര്‍ത്താവ് അറസ്റ്റിൽ
അഞ്ചല്‍: ഭാര്യയെ ഹെല്‍മറ്റ് കൊണ്ട് ക്രൂരമായി ആക്രമിച്ച ഭര്‍ത്താവ് പൊലീസ് പിടിയില്‍. ചടയമംഗലം പൂങ്കോട് മണികണ്ഠവിലാസത്തിൽ സുനിൽകുമാർ(34) ആണ് പൊലീസ് പിടിയിലായത്. കടയ്ക്കല്‍ സ്വദേശിനിയായ യുവതിയെ സുനില്‍കുമാര്‍…
Read More » - 30 September
സംസ്ഥാനത്ത് ഇന്ന് ട്രഷറി പണമിടപാടുകൾ ഉച്ച വരെ മാത്രം! അറിയിപ്പുമായി ട്രഷറി ഡയറക്ടർ
സംസ്ഥാനത്ത് ഇന്ന് ട്രഷറി ശാഖകൾ മുഖാന്തരമുള്ള പണമിടപാടുകൾ ഉച്ച വരെ മാത്രം പ്രവർത്തിക്കും. ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമാണ് ഇടപാടുകൾ നടത്താൻ കഴിയുകയുള്ളൂ. വിവിധ കാരണങ്ങൾ…
Read More » - 30 September
ലോറികളില്‍ നിന്നും ബാറ്ററികള്‍ മോഷ്ടിച്ചു കടത്തി: പ്രതി പിടിയില്‍
തെന്മല: വഴിയോരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ലോറികളില്‍ നിന്നും ബാറ്ററികള്‍ മോഷ്ടിച്ചു കടത്തിയ കേസില്‍ പ്രതി പൊലീസ് പിടിയില്‍. ആറ്റിങ്ങല്‍ വഞ്ചിയൂര്‍ കുന്നില്‍വീട്ടില്‍ അഖില്‍(34) ആണ് അറസ്റ്റിലായത്. തെന്മല പൊലീസാണ്…
Read More » - 30 September
വീടിന്റെ പാല്കാച്ചിന് ക്ഷണിക്കാനെത്തിയവർ ചേറില്‍ തെന്നിവീണു: മൂന്നുപേർക്ക് പരിക്ക്
പാറശാല: റോഡിലെ ചേറില്‍ തെന്നിവീണ് രണ്ട് ബൈക്ക് യാത്രക്കാര്‍ക്കും വാഹനത്തിന് പോകാന്‍ സ്ഥലം ഒരുക്കുന്നതിനിടെ മറ്റൊരാള്‍ക്കും പരിക്കേറ്റു. വീടിന്റെ പാല്കാച്ചിന് ബന്ധുവിനെ ക്ഷണിക്കാനെത്തിയ പന്നിമല സ്വദേശികളായ ജയരാജ്(47)…
Read More » - 30 September
എഐ ഉപയോഗിച്ച് പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിച്ചു: വയനാട്ടില്‍ പതിനാലുകാരൻ പിടിയിൽ
കല്പറ്റ: വിദ്യാർഥിനികളുടെ ചിത്രങ്ങൾ ശേഖരിച്ച് നിർമിതബുദ്ധി സാങ്കേതികവിദ്യ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജി) ഉപയോഗിച്ച് നഗ്നദൃശ്യങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച പതിനാല് വയസ്സുകാരൻ പിടിയിൽ. ഒരു മാസം നീണ്ട…
Read More » - 30 September
യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമം: പ്രതിക്ക് 13 വർഷം കഠിനതടവ്
തിരുവനന്തപുരം: രണ്ടു മക്കളോടൊപ്പം ഉറങ്ങുകയായിരുന്ന യുവതിയെ അർധരാത്രി വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി.…
Read More » - 30 September
കോടതി ശിക്ഷിച്ചതിന് പിന്നാലെ ഒളിവില്‍ പോയ പ്രതി പത്തു വര്‍ഷത്തിനുശേഷം പിടിയില്‍
കടുത്തുരുത്തി: കോടതി ശിക്ഷിച്ചതിനെത്തുടർന്ന് ഒളിവിലായിരുന്ന പ്രതി 10 വര്‍ഷത്തിനുശേഷം പിടിയില്‍. കോട്ടയം മാഞ്ഞൂര്‍ കല്ലടയില്‍ കെ.എസ്. മോഹന(44)നെയാണ് പൊലീസ് പിടികൂടിയത്. Read Also : എക്സൈസ് സര്‍ക്കിള്‍…
Read More » - 30 September
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം
മാനന്തവാടി: എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം. ആര്‍ക്കും പരിക്കില്ല. മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രനും സംഘവും…
Read More »