Kerala
- Oct- 2023 -1 October
പാര്‍ട്ടിയെ ഇല്ലാതാക്കാനാണ് ഇഡിയുടെ ശ്രമം: എം.വി ഗോവിന്ദന്
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും പാര്‍ട്ടിക്കുമെതിരെ വലിയ രീതിയിലുള്ള കടന്നാക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഈ അക്രമങ്ങളെ നേരിടാന്‍ കോടിയേരി ഇല്ലല്ലോ എന്ന…
Read More » - 1 October
എന്ത് പ്രശ്നമുണ്ടെങ്കിലും ‘നമുക്ക് നോക്കാട’ എന്ന് പറഞ്ഞു ആത്മവിശ്വാസം തന്ന എന്റെ സഖാവ് എന്റെ അച്ഛൻ : ബിനീഷ് കോടിയേരി
അച്ഛനില്ലാത്ത ലോകത്ത് ആണ് ഞാൻ ജീവിക്കുന്നത്
Read More » - 1 October
പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് നാളെ മുതല്‍ പക്ഷിമൃഗാദികളെ മാറ്റും
തൃശൂര്‍: പക്ഷിമൃഗാദികളെ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് നാളെ മുതല്‍ മാറ്റും. ഒന്നാം ഘട്ടത്തില്‍ പക്ഷികളെ മാറ്റാനുള്ള നടപടികള്‍ ആരംഭിക്കും. നാളെ മയിലിനെയാണ് മാറ്റുക. തുടര്‍ന്ന് വിവിധ ഇനത്തില്‍പ്പെട്ട…
Read More » - 1 October
സഹകരണ ബാങ്ക് ലോക്കറില്‍ നിന്ന് 60 പവന് സ്വര്‍ണം കാണാതായ സംഭവത്തില്‍ വന്‍ വഴിത്തിരിവ്
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം കാണാതായ കേസ് വഴിത്തിരിവില്‍. കാണാതായെന്ന് പറഞ്ഞ അറുപത് പവനോളം സ്വര്‍ണം ബന്ധുവിന്റെ വീട്ടില്‍ മറന്നു വെച്ചതാണെന്ന് ലോക്കറിന്റെ ഉടമ…
Read More » - 1 October
സംസ്ഥാനത്ത് കനത്ത മഴ, വ്യാപക നാശനഷ്ടം: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ പെയ്തതോടെ വിവിധയിടങ്ങളില്‍ നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. കനത്ത മഴയില്‍ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളം കയറിയതിനെ തുടര്‍ന്ന് കുട്ടനാട്ടിലെ…
Read More » - 1 October
ഇൻസ്റ്റഗ്രാം ബന്ധം പ്രണയമായി; 17-കാരിയെ പീഡിപ്പിച്ച കാമുകനും സുഹൃത്തും അറസ്റ്റിൽ
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. പ്രണയം നടിച്ച്, 17 കാരിയെ പീഡിപ്പിച്ച യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി കൂട്ടാർ സ്വദേശികളായ…
Read More » - 1 October
ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ ആരോപണം, തട്ടിപ്പിന് പിന്നില്‍ ആരാണെന്ന് വെളിപ്പെടുത്തി പൊലീസ്
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ തട്ടിപ്പിന് പിന്നില്‍ അഖില്‍ സജീവും കോഴിക്കോട് സ്വദേശിയായ അഭിഭാഷകന് ലെനിനും ആണെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. തട്ടിപ്പില്‍ ബാസിതിനും പങ്കുണ്ടെന്ന സംശയമാണ്…
Read More » - 1 October
വളാഞ്ചേരിയിൽ റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പത്തോളം വിദ്യാർത്ഥികൾ സംഘം ചേർന്ന് മര്‍ദ്ദിച്ചു
മലപ്പുറം: വളാഞ്ചേരിയിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ സംഘം ചേർന്ന് മര്‍ദ്ദിച്ചതായി പരാതി. വളാഞ്ചേരി വിഎച്ച്എസ്എസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി എപി അഭിനവിനെയാണ് പത്തോളം പ്ലസ് ടു…
Read More » - 1 October
ആ ഹിറ്റ് ചിത്രത്തിൽ നായികയാകേണ്ടിയിരുന്നത് സായ് പല്ലവി; ഭാഗ്യം തുണച്ചത് അപർണ ബാലമുരളിയെ
sദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഹിറ്റ് സിനിമയാണ് ‘മഹേഷിന്റെ പ്രതികാരം’. ഫഹദ് ഫാസിൽ നായകനായ ചിത്രത്തിൽ അപർണ ബാലമുരളി ആയിരുന്നു നായിക. അപർണയുടെ കരിയറിലെ തന്നെ ടേണിംഗ്…
Read More » - 1 October
സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം. എക്സ്പ്രസ്, മെയിൽ, മെമു സർവീസുകളടക്കം 34 ട്രെയിനുകളുടെ വേഗം കൂടും. 8 ട്രെയിനുകളുടെ സർവീസ് നീട്ടിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച…
Read More » - 1 October
കാലവർഷം നിരാശപ്പെടുത്തിയെങ്കിലും തുലാവർഷം ആ കണക്ക് തീർക്കും; കാലാവസ്ഥ പ്രവചനത്തിൽ കേരളത്തിന് പ്രതീക്ഷ!
തിരുവനന്തപുരം: ഇക്കുറി കാലവർഷം നിരാശപ്പെടുത്തിയെങ്കിൽ തുലാവർഷം കേരളത്തിന് ആശ്വാസമാകുമെന്ന് കാലാവസ്ഥ പ്രവചനം. ഇത്തവണത്തെ തുലാവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.…
Read More » - 1 October
ഓട്ടോയില്‍ കയര്‍ കെട്ടി കഴുത്തില്‍ കുരുക്കി, പാലത്തില്‍ നിന്ന് ചാടി: അമ്മയെ കൊന്ന മകന് ജീവനൊടുക്കി
കോട്ടയം: കോട്ടയം, വാകത്താനത്ത് അമ്മയെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ മകന് ആത്മഹത്യ ചെയ്തു. പനച്ചിക്കാട് സ്വദേശി ബിജുവാണ് തൂങ്ങി മരിച്ചത്. സ്വന്തം ഓട്ടോറിക്ഷയില്‍ കയര്‍ കെട്ടി, കഴുത്തില്‍…
Read More » - 1 October
തീവ്ര ന്യൂനമര്‍ദ്ദം; ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും, ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്…
Read More » - 1 October
പാളയം എകെജി സെൻ്ററിന് മുന്നിൽ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു: പൊലീസുകാരൻ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം പാളയം എകെജി സെൻ്ററിന് മുന്നിൽ പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോഗസ്ഥൻ മരിച്ചു.കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയകുമാറാണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം…
Read More » - 1 October
അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണു: കൊച്ചിയില്‍ ഡോക്ടർമാർക്ക് ദാരുണാന്ത്യം
കൊച്ചി: അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണ് കൊച്ചിയില്‍ ഡോക്ടർമാർക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ അദ്വൈദ്, ഡോ അജ്മൽ എന്നിവരാണ് മരിച്ചത്. എറണാകുളം…
Read More » - 1 October
അഡ്വാന്‍സ് തുക ആവശ്യപ്പെട്ടു: മാനന്തവാടിയില്‍ ലോഡ്ജ് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു, യുവാക്കള്‍ പിടിയില്‍
മാനന്തവാടി: മാനന്തവാടിയില്‍ ലോഡ്ജ് ജീവനക്കാരനെ മുറിയെടുക്കാന്‍ എത്തിയ യുവാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. അഡ്വാന്‍സ് തുക ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സന്നിധി ലോഡ്ജിലെ ജീവനക്കാരന്…
Read More » - 1 October
റേഷൻ കടകളും ഡിജിറ്റലാകുന്നു! ക്യുആർ കോഡിലൂടെ പണം നൽകാനുള്ള സംവിധാനം ഉടൻ
ഡിജിറ്റൽ പണമിടപാട് രംഗത്ത് പുത്തൻ ചുവടുവെപ്പുമായി റേഷൻ കടകളും എത്തുന്നു. സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളിലും ഒരു മാസത്തിനകം ഡിജിറ്റൽ പണമിടപാട് സംവിധാനം ഒരുക്കാനാണ് ഭക്ഷ്യവകുപ്പിന്റെ പദ്ധതി.…
Read More » - 1 October
ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കും: മന്ത്രി പി രാജീവ്
തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ചാമ്പ്യൻസ് ബോട്ട്…
Read More » - 1 October
ബസുകളിൽ ക്യാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി ഒക്ടോബർ 31 വരെ നീട്ടി: ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവ് പരിഗണിച്ച് സമയം…
Read More » - 1 October
4000 കലാകാരന്മാരും 300 കലാപരിപാടികളുമായി കേരളീയം കലാവിരുന്ന്
തിരുവനന്തപുരം: നാലായിരത്തോളം കലാകാരന്മാരും മുന്നൂറോളം കലാപരിപാടികളും 31 വേദികളുമായി ‘കേരളീയ’ത്തിന്റെ വമ്പൻ സംസ്കാരിക വിരുന്ന്. നവംബർ ഒന്നു മുതൽ ഏഴു വരെ അനന്തപുരി ആതിഥ്യമരുളുന്ന കേരളീയം 2023…
Read More » - Sep- 2023 -30 September
നോർക്ക അറ്റസ്റ്റേഷൻ സെന്ററുകളിൽ ഇനി ഡിജിറ്റൽ പേയ്മെന്റ് മാത്രം: ഫീസിനത്തിൽ നേരിട്ട് പണം സ്വീകരിക്കില്ല
കൊച്ചി: നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സെന്ററുകളിൽ ഫീസടയ്ക്കുന്നത് ഒക്ടോബർ ഒന്നു മുതൽ ഡിജിറ്റൽ പേയ്മെന്റ് വഴി മാത്രമാക്കി. ഫീസിനത്തിൽ ഇനിമുതൽ നേരിട്ട്…
Read More » - 30 September
കഷണ്ടി ആകുന്ന അവസ്ഥ തടയാൻ കുങ്കുമപ്പൂവ്!! തേച്ചു പിടിപ്പിച്ചതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞു കഴുകി കളയണം
മുടി വട്ടത്തില്‍ കൊഴിയുന്നത് തടയാൻ കുങ്കുമപ്പൂവ്!! തേച്ചു പിടിപ്പിച്ചതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞു കഴുകി കളയണം
Read More » - 30 September
കൊല്ലം തുറമുഖത്ത് മൂന്ന് മാസത്തിനുളളിൽ യാത്രാ കപ്പലുകൾ വന്നുപോകുന്ന സാഹചര്യം ഉറപ്പാക്കണം: ധനമന്ത്രി
കൊല്ലം: കൊല്ലം തുറമുഖത്ത് മൂന്ന് മാസത്തിനുളളിൽ യാത്രാ കപ്പലുകൾ വന്നുപോകുന്ന സാഹചര്യം ഉറപ്പാക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലയിൽ നടപ്പിലാക്കുന്ന പ്രധാന…
Read More » - 30 September
ഇരുവഴിഞ്ഞിപ്പുഴ കടലിന് സ്വന്തമാണെങ്കിൽ, എസി മൊയ്തീൻ വിയ്യൂർ ജയിലിന് സ്വന്തമാകും: പരിഹസിച്ച് കെ സുധാകരൻ
തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. പാവങ്ങളുടെ ആശ്രയകേന്ദ്രമായ സഹകരണ സ്ഥാപനങ്ങളിൽ കൊള്ള നടത്തുന്നവരെ വെറുതെ…
Read More » - 30 September
അറബിക്കടലിൽ തീവ്ര ന്യൂനമര്‍ദം, സംസ്ഥാനത്ത് 5 ദിവസം കനത്ത മഴ: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍…
Read More »