താനൂര്‍: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതില് പോലീസ് പരാജയപ്പെട്ടതിനാൽ അക്രമസംഭവങ്ങളുണ്ടാകുന്നതു തടയാന്‍ തിരൂര്‍ -താനൂര്‍ മേഖലയിൽ പട്ടാളക്യാമ്പ് ആവശ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്.ഇതിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ പേരിലുള്ള ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ കാപ്പ ചുമത്തണം. അക്രമത്തില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്നും സംഭവം ഉയർന്ന ഉദ്യോഗസ്ഥർ തന്നെ അന്വേഷിക്കണമെന്നും കുമ്മനം കൂട്ടിച്ചേർത്തു.
Post Your Comments