Kerala
- Mar- 2018 -28 March
വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തെന്നിമാറി; റണ്‍വേ അടച്ചു
നെടുമ്പാശേരി: ഹെലികോപ്ടര്‍ തെന്നിമാറിയതിനെത്തുടര്‍ന്നു നെടുമ്പാശേരി വിമാനത്താവളത്തില്‍ റണ്‍വേ അടച്ചിട്ടു. ലക്ഷദ്വീപില്‍നിന്നുമെത്തിയ ഹെലികോപ്റ്ററാണ് റണ്‍വേയില്‍നിന്നും തെന്നിമാറിയത്. ഇതേ തുടര്‍ന്ന് ഇവിടെനിന്നുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഏകദേശം പത്തിലധികം വിമാനങ്ങള്‍ തിരിച്ചുവിട്ടതായാണു…
Read More » - 28 March
തുമ്മുന്നതിനിടെ മൂക്കുത്തി ശ്വാസകോശത്തിൽ എത്തി: ഒടുവിൽ നടന്നത്
കൊച്ചി: തുമ്മുന്നതിനിടെ മൂക്കുത്തി യുവതിയുടെ ശ്വാസകോശത്തിൽ കുടുങ്ങി. ആശുപത്രിയിലെത്തിച്ച യുവതിയെ പരിശോധനകൾക്ക് വിധേയമാക്കി. അവസാനം എക്സ് റെയിൽ മൂക്കുത്തി ശ്വാസകോശത്തിനകത്ത് കുടുങ്ങിയത് കണ്ടെത്തുകയായിരുന്നു. എന്‍ഡോസ്കോപ്പി വഴി പിന്നീട്…
Read More » - 28 March
കര്‍ദ്ദിനാളിനെതിരായ കേസ്; പ്രതികരണവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരായ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ…
Read More » - 28 March
കുട്ടികളുടെ മരുന്നുകുപ്പിയിൽ മാലിന്യം കണ്ടെത്തി
നാദാപുരം: കുട്ടികളുടെ മരുന്നിനൊപ്പം നല്കിയ കുപ്പിവെള്ളത്തില്‍ മാലിന്യം കണ്ടെത്തി. അധ്യാപകരായ പി.പി.ഷാജുവിന്റെയും അനുപമയുടെയും മകള്‍ ശ്രീപാര്‍വതിക്ക് മരുന്നിനോടൊപ്പം നല്കിയ കുപ്പിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്. അഞ്ച് മാസം പ്രായമായ…
Read More » - 28 March
റേഡിയോ ജോക്കിയുടെ കൊലപാതകം; സിസി ടിവി ദൃശ്യങ്ങൾ നിർണ്ണായക തെളിവായേക്കും
തിരുവനന്തപുരം: മടവൂരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ക്വട്ടേഷന്‍ സംഘമെന്ന് സ്ഥീരീകരിച്ച് പൊലീസ്. കൊലപാതക സംഘം സഞ്ചരിച്ച സിഫ്റ്റ് കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ്…
Read More » - 28 March
പുലര്‍ച്ചെ നടക്കാനിറങ്ങുന്ന സ്ത്രീകളെ കടന്നുപിടിക്കുന്നയാള് പിടിയില്‍, പേര് പറയാതെ പോലീസ്
വടകര: രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ കയറിപ്പിടിക്കുന്ന പ്രതി പിടിയിൽ. നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ചെമ്മരത്തൂര്‍ സ്വദേശിയായ മുപ്പതുകാരനെ ചൊവ്വാഴ്ച രാവിലെ പിടികൂടി പോലീസിൽ ഏൽപ്പിച്ചെങ്കിലും…
Read More » - 28 March
തന്റെ കവിത പഠിപ്പിക്കരുതെന്ന ചുള്ളിക്കാടിന്റെ നിലപാട് ധിക്കാരം; കവി ബാലചന്ദ്രന് ചുള്ളിക്കാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി രാധാകൃഷ്ണന്
കോഴിക്കോട്: തന്റെ കവിത പഠിപ്പിക്കരുതെന്ന ചുള്ളിക്കാടിന്റെ നിലപാട് ധിക്കാരം. കവി ബാലചന്ദ്രന് ചുള്ളിക്കാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി രാധാകൃഷ്ണന്. വികലമായ അദ്ധ്യാപന രീതിയില്‍ മനം മടുത്ത് ഇനി…
Read More » - 28 March
മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കും സുഹൃത്തിനുമെതിരെ സദാചാരപോലീസിന്റെ ആക്രമണം: പരിക്കേറ്റ യുവാവ് ചികിത്സയില്‍
കൊല്ലങ്കോട് : സഹപാഠിയായ പെണ്‍സുഹൃത്തിനൊപ്പം രാത്രിയിൽ ഡാമിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കു നേരേ സദാചാര പോലീസിന്റെ ആക്രമണം. ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെ മര്‍ദിക്കാനും ശ്രമം നടന്നു. കന്യാകുമാരി തിരുവരമ്പ്…
Read More » - 28 March
ഒടിയന് മാണിക്യനെ സന്ദര്‍ശിച്ച് ഹ്യൂമേട്ടന്; എഫ്ബി പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍
പാലക്കാട്: പാലക്കാട്: ഒടിയന് മാണിക്യനെ സന്ദര്‍ശിച്ച് ഹ്യൂമേട്ടന്. പാലക്കാട് നടക്കുന്ന ഷൂട്ടിങ് സൈറ്റില്‍ പോയാണ് കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാന്‍ ഹ്യൂം ലാലേട്ടനെ സന്ദര്‍ശിച്ചത്. ‘ ഏറെ നാളത്തെ…
Read More » - 28 March
കെ എസ് ആർ ടി സി ബസിന് നേരെ കല്ലേറ്
ബാംഗ്ലൂർ : ബംഗളൂരു -മൈസൂർ പാതയിൽ കെ എസ് ആർ ടി സി ബസിന് നേരെ കല്ലേറ്. കെ എസ് ആർ ടി സിയുടെ സൂപ്പർ എക്സ്…
Read More » - 28 March
വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ആഘോഷത്തിനിടെ ക്ലാസ് മുറിയില്‍ സ്ഫോടക വസ്തുവെറിഞ്ഞു
വളയം: പുളിയാവ് നാഷണല്‍ കോളേജില്‍ ബിരുദ വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ആഘോഷത്തിനിടെ ക്ലാസ് മുറിയില്‍ സ്ഫോടക വസ്തുവെറിഞ്ഞു. കഴിഞ്ഞ ദിവസം ക്ലാസ് മുറിയിൽവെച്ച് മൂന്നാം വർഷ വിദ്യാര്‍ഥികളുടെ യാത്രയയപ്പ്…
Read More » - 28 March
365 പെട്രോള്‍ പമ്പുകളില്‍ ഇനിമുതല്‍ ശുചിമുറി; നിര്‍ണായക തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം നിര്‍ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ ദേശീയപാതയ്ക്കരികിലെ 365 പമ്പുകളിലായി ശുചിമുറികള്‍ നിര്‍മിക്കുമെന്ന് സര്‍ക്കാര്‍. എന്നാല്‍ 365 പമ്പുകളിലായി ശുചിമുറികള്‍ നിര്‍മിക്കുന്നതിനായി…
Read More » - 28 March
കരിക്കകം ചാമുണ്ഡീദേവിക്ക് ഇന്ന് പൊങ്കാല സമർപ്പണം: ഭക്തിസാന്ദ്രമായ് അനന്തപുരി
തിരുവനന്തപുരം: കരിക്കകം ചാമുണ്ഡീദേവിക്ക് ഇന്ന് പൊങ്കാല സമർപ്പണം. ചാക്ക മുതൽ കൊച്ചുവേളി വരെയുള്ള നാലു കിലോമീറ്റർ ചുറ്റളവിൽ സ്ത്രീകൾ ദേവിക്ക് പൊങ്കാലയർപ്പിക്കും. ചാമുണ്ഡീദേവിയുടെ നക്ഷത്രമായ മീനമാസത്തിലെ മകം…
Read More » - 28 March
വാഹനത്തിൽ കടത്തിയ സ്ഫോടക വസ്തുക്കള്‍ പിടികൂടി; രണ്ടു പേര് പിടിയിൽ
മലപ്പുറം: ലോറിയില്‍ കടത്തിയ സ്ഫോടക വസ്തുക്കള്‍ പൊലീസ് പിടികൂടി. മലപ്പുറം മോങ്ങത്തായിരുന്നു സംഭവം. രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. വള…
Read More » - 28 March
റേഡിയോ ജോക്കിയുടെ കൊലപാതകം; കാരണം കണ്ടെത്തി പൊലീസ്; സംഭവം ഇങ്ങനെ
തിരുവനന്തപുരം: മടവൂരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ക്വട്ടേഷന്‍ സംഘമെന്ന് സ്ഥീരീകരിച്ച് പൊലീസ്. കൊലപാതക സംഘം സഞ്ചരിച്ച സിഫ്റ്റ് കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ്…
Read More » - 28 March
ഇവിടെനിന്നു മുങ്ങി ഗള്‍ഫില്‍ പോകുന്നവര്‍ക്ക് നിയന്ത്രണവുമായി മന്ത്രി
തിരുവന്തപുരം: ഗള്‍ഫിലേക്കും മറ്റും ദീര്‍ഘകാല അവധി എടുത്ത് മുങ്ങുന്ന സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ധനകാര്യമന്ത്രി ടി.എം തോമസ് ഐസക്. ദീര്‍ഘകാല അവധിയെടുത്തു മുങ്ങുന്ന ജീവനക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ…
Read More » - 28 March
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍മാരെ നീക്കം ചെയ്യാന്‍ വ്യാജപരാതികള്‍
ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടര്‍മാരെ പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ നിരവധി വ്യാജ പരാതികള്‍ . മണ്ഡലത്തിലെ ബുധനൂര്‍ പഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ മാത്രം…
Read More » - 28 March
മരിച്ച യുവാവിനെ പ്രതിയാക്കി; കേസ് പുനരന്വേഷിക്കണമെന്ന് ഹൈക്കോടതി
മലപ്പുറം: ടിപ്പർ ലോറി ഇടിച്ച് മരിച്ച യുവാവിനെ പ്രതിയാക്കി കേസെടുത്ത സംഭവം പുനരന്വേഷിക്കണമെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് സിംഗിൾ ബഞ്ച് നിർദേശം നൽകിയത്. സംഭവത്തെത്തുടർന്ന് കേസ്…
Read More » - 28 March
കീഴാറ്റൂരില്‍ ബദല്‍ സാധ്യത, മുഖ്യമന്ത്രി ഇന്ന് നിതിന്‍ ഗഡ്കരിയെ കാണും
ന്യൂഡല്‍ഹി: കണ്ണൂര്‍ കീഴാറ്റൂരില്‍ ദേശീയപാതാ ബൈപ്പാസിനെച്ചൊല്ലിയുള്ള സമരത്തിന്റെ പശ്ചാത്തലത്തില്‍, മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ കാണും. ഉച്ചയ്ക്ക് 12-ന് കേന്ദ്ര ഉപരിതല…
Read More » - 27 March
സൗദിയിൽ വാഹനാപകടം ; മലയാളി മരിച്ചു
റിയാദ് ; വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. ദമാം–അൽ ഹസ്സ ഹൈവേയിലെ അബ്ഖെയ്ഖിൽ ഡിവൈഡറിൽ കാർ ഇടിച്ചു മറിഞ്ഞ് ഇരിട്ടി പാലത്തുംകടവ് മൂഴയിൽ സ്വപ്നിൽ സീമോൻ (24)…
Read More » - 27 March
വന്യജീവി ആക്രമണം; നഷ്ടപരിഹാര തുക 10 ലക്ഷം രൂപയാക്കി
തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക 10 ലക്ഷം രൂപയാക്കി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. നിലവില്‍ ഇത് അഞ്ചുലക്ഷമായിരുന്നു. വന്യജീവി ആക്രമണത്തില്‍ സ്ഥിരമായ അംഗവൈകല്യം…
Read More » - 27 March
ഭൂമി വിവാദത്തില്‍ ദിവ്യ അയ്യര്‍ക്ക് കുരുക്കു മുറുകുന്നു
കൊല്ലം: വര്‍ക്കലയിലെ ഭൂമി വിവാദത്തില്‍ ദിവ്യ അയ്യര്‍ക്ക് കുരുക്കു മുറുകുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാകലക്ടര്‍ കെ.വാസുകി ഹിയറിങ് ആരംഭിച്ചു. കൂടാതെ സ്ഥലം അളക്കാനും സര്‍വേ സൂപ്രണ്ടിനോട്…
Read More » - 27 March
മാമുക്കോയ സഞ്ചരിച്ച കാറിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക് നടനും,സംഘവും മദ്യലഹരിയില്‍
കോഴിക്കോട് ; നടന് മാമുക്കോയയും സംഘവും സഞ്ചരിച്ച കാറിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ മറ്റു രണ്ട് കാറുകളെ ഇടിക്കുകയും സ്ക്കൂട്ടര്‍ ഇടിച്ചു…
Read More » - 27 March
ജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്ന ഡിജിപിയുടെ നിർദേശം
തിരുവനന്തപുരം: ജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് സംസ്ഥാനപൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസുകാരില്‍ നിന്നുണ്ടായ ചില മോശം പെരുമാറ്റങ്ങള്‍ വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ്…
Read More » - 27 March
മാമുക്കോയ സഞ്ചരിച്ച വാഹനമിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്; കാറില്‍ മദ്യക്കുപ്പികള്‍
കോഴിക്കോട് ; നടന് മാമുക്കോയയും സംഘവും സഞ്ചരിച്ച കാറിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ മറ്റു രണ്ട് കാറുകളെ ഇടിക്കുകയും സ്ക്കൂട്ടര്‍ ഇടിച്ചു…
Read More »