Kerala
- May- 2018 -8 May
ഇന്ത്യന്‍ ഓയില്‍ പമ്പിന്റെ തട്ടിപ്പിനെക്കുറിച്ച് തെളിവ് സഹിതം പ്രതികരിച്ച യുവാവിനെതിരെ ഭീഷണി
തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ പമ്പിന്റെ തട്ടിപ്പിനെക്കുറിച്ച് തെളിവ് സഹിതം പ്രതികരിച്ച യുവാവിനെതിരെ ഭീഷണി. തിരുവനന്തപുരം ഇന്‍ഫോസിസിന്റെ അടുത്തുള്ള ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിൽ തട്ടിപ്പ് നടക്കുന്നതായി ആരോപിച്ച…
Read More » - 8 May
സി.പി.എം നേതാവിവിന്റെ കൊലപാതകം: സി.പി.എമ്മിനെതിരെ വിരല്‍ ചൂണ്ടി ബി.ജെ.പി
തൃശൂര്‍•മാഹിയില്‍ നഗരസഭാ മുന്‍ കൗണ്‍സിലായിരുന്ന സി.പി.എം നേതാവ് ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയത് സി.പി.എമ്മുകാര്‍ തന്നെയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ആരോപിച്ചു. അസാന്മാര്ഗിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സി.പി.എമ്മുകാരനെ…
Read More » - 8 May
മറ്റൊരാളുടെ നമ്പറില്‍ നിന്നും അവരറിയാതെ വിളിക്കുന്ന ആപ്ലിക്കേഷനുകൾ വ്യാപകമാകുന്നു; മുന്നറിയിപ്പുമായി അധികൃതർ
കൊച്ചി: മറ്റൊരാളുടെ നമ്പറില്‍ നിന്നും അവരറിയാതെ വിളിക്കാവുന്ന ആപ്ലിക്കേഷന്‍ കേരളത്തിലടക്കം വ്യാപകമാകുന്നതായി റിപ്പോർട്ട്. ഒരു പ്രമുഖ ചാനലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പുകളടക്കം വന്‍…
Read More » - 8 May
ബാറുകളില്‍ എക്സൈസിന്റെ മിന്നല്‍ പരിശോധന : ബാറുകള്‍ക്കെതിരെ നടപടി
കൊച്ചി: ബാറുകളില്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. കൊച്ചിയിലെ ബാറുകളിലാണ് എക്സൈസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ലൈസന്‍സ് ചട്ടം ലഘിച്ച് റസ്റ്റോറന്റുകളില്‍…
Read More » - 8 May
പരാതി നല്കാന് പോലീസ് സ്റ്റേഷനില്‍ പോകാന്‍ പേടിയാണോ? പേടിക്കണ്ട, ഇനി ഏതു സ്റ്റേഷനും വിരല്‍ത്തുമ്പില്‍
തിരുവനന്തപുരം•പൊതുജനങ്ങള്‍ക്ക് പോലീസ് സ്റ്റേഷനുകളിലും മറ്റ് പോലീസ് ഓഫീസുകളിലും നേരിട്ടെത്താതെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന പുതിയ സിറ്റിസണ്‍ പോര്‍ട്ടല്‍ ‘തുണ’ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.…
Read More » - 8 May
കുഞ്ഞ് വരുന്നതിനു മുൻപ് യോനി പുറത്തേക്ക് കത്രിക ഉപയോഗിച്ച് കീറും; പ്രസവ വേദന നിസാരമാക്കി സ്ത്രീകളെ ചതിക്കരുതെന്ന ഓർമ്മപ്പെടുത്തലുമായി യുവഡോക്ടറുടെ കുറിപ്പ്
പ്രസവത്തിന്റെ സങ്കീർണതകളെ കുറിച്ച് ഓരോ സ്ത്രീയും പെൺകുട്ടിയും അറിഞ്ഞിരിക്കണമെന്നും പ്രസവിക്കാതിരിക്കാനുള്ള ചോയ്സ് ഉണ്ടെന്നും വ്യക്തമാക്കി യുവ ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്. വീണ ജെ.എസ് എന്ന ഡോക്ടറാണ് എംബിബിഎസ്…
Read More » - 8 May
കേരള പോലീസില്‍ വന്‍ അഴിച്ചുപണി
തിരുവനന്തപുരം•കേരള പോലീസില്‍ വന്‍ അഴിച്ചുപണി. ജില്ലപോലീസ് മേധാവികളെയാണ് കൂട്ടത്തോടെ മാറ്റിയത്. രാഹുല്‍ ആര് നായര്‍ എറണാകുളം റൂറല്‍ എസ്.പിയാകും. ഡോ.ശ്രീനിവാസ് കാസര്‍ഗോഡ് എസ്.പിയാകും. എം.കെ പുഷ്ക്കരന്‍ തൃശൂര്‍…
Read More » - 8 May
ജസ്നയുടെ തിരോധാനം : വിമര്‍ശനം ഉന്നയിച്ച് വനിതകമ്മീഷന്
തിരുവനന്തപുരം: ഒരു മാസം പിന്നിട്ടിട്ടും ജസ്നയുടെ തിരോധാനം സംബന്ധിച്ച് ഒന്നുമാകാത്ത സാഹചര്യത്തില്‍ പൊലീസിനെ വിമര്‍ശിച്ച് വനിതാ കമ്മീഷന്. ജെസ്നയുടെ തിരോധാനകേസില്‍ പൊലീസിനെ കുറ്റപ്പെടുത്തി വനിതാകമ്മീഷന്. കോട്ടയം മുക്കൂട്ട്തറ…
Read More » - 8 May
കെഎസ്ആര്‍ടിസിയെ എന്തുവില കൊടുത്തും രക്ഷപെടുത്താൻ എംഡി തച്ചങ്കരി; ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നു
കൊട്ടാരക്കര: കെഎസ്ആര്‍ടിസിയെ എന്തുവില കൊടുത്തും രക്ഷപെടുത്താനുള്ള നീക്കവുമായി എംഡി ടോമിൻ തച്ചങ്കരി. ഒരു വര്‍ഷത്തിനകം കെ.എസ്.ആര്.ടി.സി യെ സ്വര്‍ണ്ണം കായ്ക്കുന്ന മരമാക്കി മാറ്റുമെന്ന് കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ മൈ…
Read More » - 8 May
റോഡുകള്‍ മരണക്കെണിയാകുന്നതിനു പിന്നില്‍
ആധുനിക വത്കരണം മനുഷ്യ ജീവിതത്തിന് വേഗത കൈവരിക്കാനായി നല്കിയ അനുഗ്രഹങ്ങളിലൊന്നാണ് ഗതാഗതം. ചക്രത്തിന്റെ കണ്ടു പിടുത്തം മുതല്‍ ഇങ്ങോട്ട് അതിവേഗ സൂപ്പര്‍ മോഡല്‍ കാറുകളില്‍ വരെ മനുഷ്യജീവിതം…
Read More » - 8 May
മാതാപിതാക്കളുടെ ദുരൂഹ മരണവും മകള്‍ ബിന്ദുവിന്റെ തിരോധാനവും പത്മ നിവാസിലെ ദുരൂഹമരണങ്ങള്‍ കൊലപാതകമെന്ന് സംശയം
ആലപ്പുഴ : വ്യാജരേഖകള്‍ ചമച്ച് കോടികളുടെ സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം യുവതിയെ മാഫിയാ സംഘം കൊലപ്പെടുത്തിയെന്ന് സംശയം. പ്രവാസിയായ സഹോദരന്റെ പരാതിയില്‍ ചേര്‍ത്തല പൊലീസ് അന്വേഷണം…
Read More » - 8 May
സന്ധ്യാനാമത്തിൽ തുടങ്ങി നഴ്സറി പാട്ടും കടന്ന് ബാഹുബലിയിലെത്തി; വൈറലായി കൊച്ചുമിടുക്കി നാമജപം ചെയ്യുന്ന വീഡിയോ
ഒരു കൊച്ചുമിടുക്കി സന്ധ്യാനാമം ചൊല്ലുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സന്ധ്യാനാമത്തിൽ തുടങ്ങി സിനിമാപാട്ടും കടന്ന് നഴ്സറി പാട്ടിലും ബാഹുബലിയിലുമെത്തിയാണ് പെൺകുട്ടി നാമജപം ചൊല്ലുന്നത്. പുസ്തകം…
Read More » - 8 May
ആര്.എസ്.എസ് നേതാവ് ഷമോജിന്റെ മൃതദേഹം വിട്ടുകൊടുത്തു
കോഴിക്കോട്: മാഹിയിൽ രാഷ്ട്രീയ കൊലപാതകത്തിനിരയായ ആര്.എസ്.എസ് നേതാവ് ഷമോജിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വിട്ടുകൊടുത്തു. ഷമോജിന്റെ മൃതദേഹം പോസ്റ്റുമോർട്ടം കഴിഞ്ഞ് വിട്ടു കിട്ടാന്‍ വൈകുന്നതിൽ പ്രതിഷേധിച്ച് ബിജെപി…
Read More » - 8 May
കലാപത്തിന് തിരികൊളുത്തി ബിജെപി ഓഫീസ് തീയിട്ടു
കണ്ണൂര്‍: ബിജെപി ഓഫീസിന് അജ്ഞാതർ തീവെച്ചു. പള്ളൂരിലെ ഓഫീസ് കെട്ടിടത്തിനാണ് അക്രമി സംഘം തീവെച്ചത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ആർക്കും പരിക്കേറ്റതായി വിവരമില്ല. സംഭവത്തിന് പിന്നില്‍ സിപിഎം…
Read More » - 8 May
ഗുണമുള്ള ഭക്ഷണം, മിതമായ നിരക്കില്‍: പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം•ഗുണമുള്ള ഭക്ഷണം മിതമായ നിരക്കില്‍ സാധാരണക്കാര്‍ക്ക് ഒരു നേരമെങ്കിലും നല്‍കുന്നതിനുള്ള വിശപ്പു രഹിത കേരളം പദ്ധതി സര്‍ക്കാര്‍ സംസ്ഥാനവ്യാപകമാക്കുന്നു. ആലപ്പുഴ ജില്ലയില്‍ സപ്ലൈകോയുടെയും വിവിധ ഏജന്‍സികളുടെയും സംഘടനകളുടെയും…
Read More » - 8 May
കര്‍ണാടക ആര് പിടിക്കും? പുതിയ സര്‍വേ പറയുന്നത് ഇങ്ങനെ
ബെംഗളൂരു•മേയ് 12 നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സര്‍വേ. തീരദേശ കര്‍ണാടക, മുംബൈ കര്‍ണാടക എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് മേധാവിത്വം ഉണ്ടാകുമെന്നും എ.ബി.പി-ലോക്നീതി-സി.ഡി.എസ്…
Read More » - 8 May
എരുമേലിയില്‍ നിന്നും കാണാതായ ജസ്ന തിരുവല്ലയിലെ കല്ല്യാണവീട്ടില്‍! വൈറലാകുന്ന ചിത്രം സത്യമോ ?
പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്ന മരിയ ജെയിംസിനെ (20) മാര്‍ച്ച് 22ന് രാവിലെ 9.30 മുതല്‍ കാണാതായതാണ്. അച്ഛന്റെയും കൂടപ്പിറപ്പുകളുടെയും…
Read More » - 8 May
സബ്കോ സന്മതി ദേ ഭഗവാന്! ഇനിയെല്ലാം പതിവിന്‍പടി നടക്കും; പ്രതികരണവുമായി അഡ്വ.ജയശങ്കര്‍
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളോട് പ്രതികരിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കൊലപാതകത്തിനെതിരെ പ്രതിഷേധമറിയിച്ചത്. കണ്ണൂര്‍ വീണ്ടും കലുഷിതമായി.ഇത്തവണ ആര്‍എസ്എസുകാരാണ് തുടങ്ങിവച്ചത്.…
Read More » - 8 May
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന: ആര്‍എസ്എസ്
കണ്ണൂര്‍: കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകത്തില്‍ പ്രതികരണവുമായി ആര്‍എസ്എസ് നേതാവ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍. ഇരട്ട കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍…
Read More » - 8 May
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം; ക്രമസമാധാനനില തകര്‍ന്നെന്ന് കുമ്മനം
ചെങ്ങന്നൂര്‍: കണ്ണൂരില്‍ കഴിഞ്ഞ ദിവസം ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനും ഒരു സിപിഎം പ്രവര്‍ത്തകനും വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കണ്ണൂരില്‍…
Read More » - 8 May
കണ്ണൂര്‍ ഇരട്ടക്കൊലപാതകം; പ്രതികരണവുമായി ചെന്നിത്തല
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന ഇരട്ട രാഷ്ട്രീയ കൊലപാതകത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്നും സര്‍ക്കാര്‍ പരാജയമാണെന്നും ചെന്നിത്തല പറഞ്ഞു.…
Read More » - 8 May
ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റില്‍
പാലക്കാട്: ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റില്‍. പത്തു വയസ്സുകാരിയായ പെണ്‍കുട്ടിയെയാണ് ആരാധനാലയത്തിന് സമീപത്തുവെച്ച് പൂജാരി പീഡിപ്പിക്കാൻ ശ്രമിച്ചത്. മെയ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. പ്രതിയായ ഗോവിന്ദ…
Read More » - 8 May
സിപിഎമ്മും ബിജെപിയും അങ്ങോട്ടുമിങ്ങോട്ടും: പ്രതികാരം ‘കൊലപാതകമായി’ തനിയാവര്‍ത്തനം
കണ്ണൂര്‍: കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നത് ആദ്യമായിട്ടല്ല. ചരിത്രത്തിന്റെ താളുകള്‍ മറിച്ചു നോക്കുമ്പോള്‍ ചോരകൊണ്ടെഴുതിയ നിരവധി കൊലപാതകങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. കഴിഞ്ഞ ദിവസം കണ്ണൂരില്‍ കൊല്ലപ്പെട്ട…
Read More » - 8 May
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: അന്വേഷണ സംഘത്തിനെതിരെ കുടുംബം
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ അന്വേഷണസംഘത്തിനെതിരെ ശ്രീജിത്തിന്റെ കുടുംബം. ആലുവ മുൻ എസ് പിയെ ഐജി ശ്രീജിത്ത് സംരക്ഷിക്കുന്നുവെന്നാണ് ആരോപണം. എസ് പിയും ഐജി ശ്രീജിത്തും…
Read More » - 8 May
പൾസർ സുനി മുഖ്യപ്രതിയായ ബലാത്സംഗക്കേസിൽ നടിക്കൊപ്പം സാക്ഷികൾക്കും പോലീസ് സംരക്ഷണം
കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിചാരണ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ നടിക്കു പുറമെ സാക്ഷികള്‍ക്കും പോലീസ് സംരക്ഷണം നൽകുന്നു. സാക്ഷികളെ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന…
Read More »