Kerala
- Apr- 2018 -28 April
വൃദ്ധനെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
ചങ്ങനാശേരി : കടത്തിണ്ണയിൽ വൃദ്ധനെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശ്ശേരി മാർക്കറ്റ് റോഡിൽ കുരിശടിയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ സമീപത്തുനിന്നും ഹോളോ ബ്രിക്സ് കട്ടയും…
Read More » - 28 April
ലിഗയുടെ മൃതദേഹത്തില്‍ അടിവസ്ത്രങ്ങള്‍ ഇല്ലായിരുന്നു, കൊലക്ക് പിന്നില്‍ ലൈംഗിക തൊഴിലാളിയുമല്ല, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലിഗയെ മല്‍പ്പിടുത്തത്തിനിടെ കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നെന്നാണ് പ്രത്യേക അന്വേഷണസംഘം പറയുന്നത്. രണ്ട് യുവാക്കളും…
Read More » - 28 April
മരണമോ കൊലപാതകമോ? ലിഗയുടെ ഫോറന്‍സിക് പരിശോധന ഫലം ഇന്ന്
തിരുവനന്തപുരം: കോവളത്തുനിന്നും കാണാതായ വിദേശ വനിത ലിഗയുടെ മരണം കൊലപാതകമാണോ സ്വാഭാവിക മരണമാണോ എന്ന് ഇന്നറിയാം. ലിഗയുടെ ഫോറന്‍സിക്ക് പരിശോധന ഫലം ഇന്ന് പുറത്ത് വരും. ആദ്യം…
Read More » - 28 April
അച്ഛൻ ഇനിയില്ല; ജീവിതം വഴിമുട്ടി അമ്മയും എട്ട് മക്കളും
കോട്ടയം: കഴിഞ്ഞ 21ന് കളത്തിപ്പടിയിലുണ്ടായ വാഹനാപകടമാണ് ഈ കുടുംബത്തെ തകർത്തത്. കുടുബത്തിന്റെ ഏക അത്താണിയായ അമയന്നൂര്‍ സ്വദേശി വള്ളോപ്പറമ്ബില് വി എസ്. സനലിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.…
Read More » - 28 April
ഓൺലൈൻ മരുന്നു വ്യാപാരം; ആശങ്കകൾ ഒഴിയാതെ സംസ്ഥാന സർക്കാർ
കൊച്ചി : ഓൺലൈൻ മരുന്നു വ്യാപാര വിഷയത്തിൽ ആശങ്കകൾ ഒഴിയാതെ സംസ്ഥാന സർക്കാർ. ഓൺലൈൻ മരുന്ന് വ്യപാരത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ പരിശ്രമങ്ങൾ തുടങ്ങിയെങ്കിലും അത്…
Read More » - 28 April
കൊച്ചി എയര്‍ പോര്‍ട്ട് റോഡിൽ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു: ഒഴിവായത് വൻദുരന്തം
കൊച്ചി: കൊച്ചിയില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസ്സാര പരിക്കേറ്റു. കൊച്ചി തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപം സീ പോര്‍ട്ട്…
Read More » - 28 April
വിവാഹത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി
തൃശൂർ : ഇതര മതത്തിൽനിന്ന് വിവാഹം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെ കോൺഗ്രസ് മണ്ഡലം വാട്ട്സാപ് ഗ്രൂപ്പിൽനിന്ന് പുറത്താക്കി. ചേർപ്പ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും ചേർപ്പ് മണ്ഡലത്തിലെ…
Read More » - 28 April
ദൈവം ചെകുത്താനായി മാറി ; മൂന്നുപേരെ വെട്ടിയ തെയ്യം കസ്റ്റഡിയിൽ
കണ്ണൂര്‍: ദൈവം ചെകുത്താനായി മാറി നാട്ടുകാരെ വെട്ടിപ്പരിക്കേൽപ്പിച്ചു. കണ്ണൂർ തില്ലങ്കേരി പാടിക്കച്ചാല്‍ ഈയ്യങ്കോട് വയല്‍ത്തിറ മഹോത്സവത്തിനിടയിലാണ് സംഭവം. ഉറഞ്ഞാടിയ തെയ്യം നാട്ടുകാർക്കിടയിലേക്ക് ഇറങ്ങി മൂന്നുപേരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും, ഒരാളുടെ…
Read More » - 28 April
ഉപരാഷ്ട്രപതി നാളെ കേരളത്തില്‍; കൊച്ചിയിലെത്തിയ ശേഷമുള്ള പരിപാടികളിങ്ങനെ
കൊച്ചി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നാളെ കേരളത്തിലെത്തും. നാളെ ഉച്ചകഴിഞ്ഞ് 2.10ന് നേവല്‍ കൊച്ചി എയര്‍പോര്‍ട്ടിലെത്തുന്ന അദ്ദേഹത്തിനെ സംസ്ഥാനസര്‍ക്കാര്‍ ഔദ്യോഗികമായി സ്വീകരിക്കും. തിരുവല്ലയിലെ ഡോ. ഫിലിപ്പോസ് മാര്‍…
Read More » - 28 April
എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയിൽ
തിരുവനന്തപുരം: തിരുവനന്തപുരം വലിയമലയില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയും ബിടെക് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയുമായ യഗൂരി പ്രണീത്കുമാര് (25)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഐഎസ്ആര്‍ഒയ്ക്ക്…
Read More » - 28 April
ഷാര്‍ജയില്‍ വീട്ടില്‍ കുഴിച്ചിട്ട മൃതദേഹം ഹൈദരാബാദ് സ്വദേശിനിയുടെ, കേരളത്തിലെത്തിയ ഭര്‍ത്താവിനായി തിരച്ചില്‍ ശക്തം
യുഎഇ: ഷാര്‍ജയില്‍ വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ ഇന്ത്യന്‍ വംശജയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹൈദരാബാദ് സ്വദേശിനിയുടേതാണ് മൃതദേഹം എന്നാണ് പുതിയ വിവരം. നേരത്തെ…
Read More » - 28 April
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; നിലപാട് വ്യക്തമാക്കി മാണി
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് 28ന് നടക്കും. തെരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്നു ചെങ്ങന്നൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്കറിയാമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം.മാണി. ആവശ്യമെങ്കില്‍ മാത്രം…
Read More » - 28 April
ലിഗയുടെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് കൈമാറും
തിരുവനന്തപുരം: വിദേശ വനിത ലിഗ കൊല്ലപ്പെട്ട വിഷയത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഇവര്‍ കൊലചെയ്യപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചു. മാത്രമല്ല കഴുത്ത് ഞെരിച്ചാകും ലിഗയെ പ്രതികള്‍ കൊലപ്പെടുത്തിയിരിക്കുകയെന്നും പോലീസ് പറയുന്നു.…
Read More » - 28 April
യേശുദാസിന്റെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനത്തെ കുറിച്ച് വെള്ളാപ്പള്ളി
ആലപ്പുഴ: ഗാനഗന്ധര്വന് കെജെ യേശുദാസിന്റെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് എസ്എന്‍ഡിപി യോഗം ജനറല്‍…
Read More » - 27 April
അനുശാന്തിയിൽ നിന്നും ജയമോളിലൂടെ പിണറായി സൗമ്യയിലെത്തുമ്പോൾ ; ക്രൂരതയുടെ അമ്മ മുഖങ്ങളെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ്
ഏതോ ഒരു ചാനലിൽ ഒരുച്ച നേരത്താണ് അമ്മയ്ക്കൊപ്പമിരുന്ന് “കാണാതായ പെൺകുട്ടി “യെന്ന ചിത്രം കണ്ടത്. കാമുകനുമായുളള രഹസ്യസമാഗമം കണ്ട മകളെ കൊല്ലാൻ കൂട്ടുനിന്ന ജയഭാരതിയുടെ അമ്മ കഥാപാത്രത്തോട്…
Read More » - 27 April
ആരോഗ്യമന്ത്രിയ്ക്കെതിരെ എച്ച്ഐവി ബാധിച്ച് മരിച്ച കുട്ടിയുടെ അച്ഛന്
തിരുവനന്തപുരം: ആരോഗ്യ മന്ത്രിക്കെതിരെ ആര്‍സിസിയില്‍ എച്ച്ഐവി ബാധിച്ച് മരിച്ച കുട്ടിയുടെ അച്ഛന് ഷിജി. പരാതി പറഞ്ഞപ്പോള്‍ കെ.കെ ശൈലജ ധാര്‍ഷ്ഠ്യത്തോടെ പെരുമാറിയെന്ന് ഷിജി മാധ്യമങ്ങളോട് പറഞ്ഞു. വേദന…
Read More » - 27 April
സിവില്‍ സര്‍വീസ് ഫലങ്ങള്‍ പ്രഖ്യാപിച്ചു : രമേശ് ചെന്നിത്തലയുടെ മകന് റാങ്ക് പട്ടികയില്‍
ന്യൂഡല്‍ഹി : 2017 ലെ സിവില്‍ സര്‍വീസ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു. ഹൈദരാബാദില്‍ നിന്നു പരീക്ഷയെഴുതിയ അനുദീപ് ദുരിഷെട്ടിക്കാണ് ഒന്നാം റാങ്ക്. കേരളത്തില്‍ നിന്ന് 26 പേര്…
Read More » - 27 April
കാൽ നൂറ്റാണ്ടുകൂടിയെങ്കിലും രാഹുൽ കോൺഗ്രസ്സിന്റെ അമരത്ത് ഉണ്ടാകണമെന്നാണ് ബിജെപിയുടെ ആഗ്രഹം; കെ. സുരേന്ദ്രൻ
രാഹുൽ ചുരുങ്ങിയത് കാൽ നൂറ്റാണ്ടുകൂടിയെങ്കിലും കോൺഗ്രസ്സിൻറെ അമരത്തുതന്നെ ഉണ്ടാവണമെന്നാണ് ബി. ജെ. പിയുടെ ആത്മാർത്ഥമായ ആഗ്രഹമെന്ന പരിഹാസവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെ ഒരു വീഡിയോ…
Read More » - 27 April
വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകില്ലെന്ന സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം അംഗീകരിക്കില്ല- എബിവിപി
എറണാകുളം ; ജൂൺ ഒന്നു മുതൽ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകില്ലെന്ന സ്വകാര്യ ബസ് ഉടമകളുടെ നിലപാടിനെ അംഗീകരിക്കില്ലെന്ന് എബിവിപി. സാധാരണക്കാരിൽ സാധാരണക്കാരായ വിദ്യാർത്ഥികളാണ് നിലവിൽ ബസുകളെ ആശ്രയിക്കുന്നത്.…
Read More » - 27 April
ലിഗയുടെ മരണം ; പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം ; ലിഗയുടെ മരണം കൊലപാതകമാകാമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കഴുത്തിലും, കാലിലും ആഴമേറിയ മുറിവുകൾ. മുറിവുകൾ ആക്രമണം പ്രതിരോധിക്കുമ്പോൾ ഉണ്ടായത്. വിശദമായ റിപ്പോർട്ട് നാളെ പോലീസിന് കൈമാറും.…
Read More » - 27 April
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കോണ്‍ഗ്രസ്സില്‍ ലയിക്കേണ്ട സമയം അതിക്രമിച്ചെന്ന് കുമ്മനം
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിരിച്ചുവിട്ട് കോണ്‍ഗ്രസ്സില്‍ ലയിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കോണ്‍ഗ്രസ്സില്‍ നിന്നും പിറവികൊണ്ടതാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. സ്റ്റേറ്റ്…
Read More » - 27 April
എസ്.എസ്.എല്‍.സി ഫലം നിമിഷങ്ങൾക്കുള്ളിൽ അറിയാൻ മൊബൈല്‍ ആപ് സൗകര്യം
എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നടന്ന ഉടനെ www.results.itscholl.gov.in വെബ്സൈറ്റിലൂടെ ഫലമറിയാന്‍ കൈറ്റ് സംവിധാനം ഒരുക്കി. ഇതിനു പുറമെ സഫലം 2018 എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. വ്യക്തിഗത…
Read More » - 27 April
ഇന്ധനവില വർധന; പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങി സി.പി.ഐ(എം)
പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ദ്ധനവിനെതിരെ മെയ് 4-ന് വൈകുന്നേരം 4 മണിക്ക് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. പെട്രോളിന്റെയും, ഡീസലിന്റെയും…
Read More » - 27 April
ഇടിമിന്നലേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം
കാസർഗോഡ്: ഇടിമിന്നലേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കാസർഗോഡ് ബളാൽ സ്വദേശിയും വെള്ളരിക്കുണ്ട് സെന്റ് ജൂഡ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയുമായ സുധീഷ്(17) ആണു മരിച്ചത്. സംഭവത്തെ കുറിച്ചുള്ള…
Read More » - 27 April
കത്വ സംഭവം: വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ദീപക് ശങ്കര നാരായണനെതിരെ ജാമ്യമില്ലാ വകുപ്പുകൾ
തിരുവനന്തപുരം: ദീപക് ശങ്കരനാരയണനെതിരെ പൊലീസ് കേസെടുത്തു. ഇയാൾ ബിജെപിക്കെതിരെ വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഡിജിപിക്ക് ബിജെപി നല്കിയ പരാതിയിന്മേലാണ് നടപടി. ഐപിസി 153(A),(B) വകുപ്പ് അനുസരിച്ച് കേസെടുക്കാന്‍…
Read More »