Kerala
- Apr- 2018 -28 April
സ്വര്‍ണ വിലയില്‍ മാറ്റം, പുതിയ നിരക്കിങ്ങനെ
കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റം. വെള്ളിയാഴ്ച പവന് 120 രൂപ കുറഞ്ഞതിന് പിന്നാലെ ഇന്ന് ശനിയാഴ്ച വില ഉയര്‍ന്നിരിക്കുകയാണ്. പവന് 80 രൂപയാണ് കൂടിയത്. പവന് 23,240…
Read More » - 28 April
മോഷണശ്രമത്തിനിടെ വെടിയേറ്റ് നവവധുവിന് ദാരുണാന്ത്യം
മീററ്റ്: മോഷണശ്രമത്തിനിടെ വെടിയേറ്റ് നവവധുവിന് ദാരുണാന്ത്യം. വിവാഹസംഘം സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് നിര്‍ത്തി ഒരു സംഘം ആളുകള്‍ കൊള്ളനടത്തുന്നതിനിടയിലാണ് വധുവിന് വെടിയേറ്റത്. കൂടാതെ ഏകദേശം ആറ് ലക്ഷം…
Read More » - 28 April
സിപിഎം വെട്ടില്‍, മുന്‍ ലോക്കല്‍ സെക്രട്ടറിയെ കൊലപ്പെടുത്തിയത് പാര്‍ട്ടി തന്നെ, വെളിപ്പെടുത്തലുമായി ഭാര്യ
കൊല്ലം: സിപിഎമ്മിനെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തല്‍. മുന്‍ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയുടെ കുടുംബത്തിന്റെ വെളിപ്പെടുത്തലാണ് പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്. ആയൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറി രവീന്ദ്രന് പിള്ളയുടെ മരണം…
Read More » - 28 April
മെഡിക്കൽ കോളേജിനുള്ളിൽവെച്ച് രോഗിയെ എലി കടിച്ചു
തിരുവനന്തപുരം : മെഡിക്കൽ കോളേജിനുള്ളിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയെ എലി കടിച്ചു. രണ്ടു വിരലുകളുടെ ഭാഗമാണ് എലി കടിച്ചത്. പതിനഞ്ചാം വാര്‍ഡില്‍ കഴിയുന്ന അഞ്ചല്‍ സ്വദേശി രാജേഷിനു…
Read More » - 28 April
ശ്രീജിത്തിന്റെ കുടുംബത്തിനായി സമാഹരിച്ച തുക ബിജെപി ശ്രീജിത്തിന്റെ മകള്‍ക്ക് കൈമാറി
എറണാകുളം: വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിനായി ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച രണ്ടരലക്ഷം രൂപ കുടുംബത്തിന് നല്കി. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി…
Read More » - 28 April
അവിശ്വസ പ്രമേയം പാസായി
പാലക്കാട്: പാലക്കാട് നഗരസഭയിലെ രണ്ടാമത്തെ അവിശ്വാസ പ്രമേയം പാസായി. ക്ഷേമകാര്യ കമ്മറ്റി ചെയർമാനെതിരായ അവിശ്വസ പ്രമേയമാണ് പാസായത്. കോൺഗ്രസ് അവതരിപ്പിച്ച അവിശ്വസ പ്രമേയത്തെ സിപിഎം പിന്തുണച്ചു. also…
Read More » - 28 April
കണ്സഷന് നിര്‍ത്തിയാല്‍ ബസുകള്‍ കട്ടപ്പുറത്തിരിക്കും, പ്രൈവറ്റ് ബസ് നടപടിക്കെതിരെ എസ്എഫ്ഐ
കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷന് നല്‍കില്ലെന്ന സ്വകാര്യ ബസ് ഉടമകളുടെ നിലപാടിനെതിരെ വിദ്യാര്‍ത്ഥി സംഘടന എസ്.എഫ്.ഐ രംഗത്ത്. വിദ്യാര്‍ത്ഥികളുടെ യാത്രാ അവകാശം ബസ് മുതലാളിമാരുടെ ഔദാര്യമല്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന…
Read More » - 28 April
എച്ച് പി കമ്പനി ദീപക് ശങ്കരനാരായണനെ ജോലിയിൽ നിന്ന് നീക്കം ചെയ്തതായി റിപ്പോർട്ട്
തിരുവനന്തപുരം: കത്വവയില്‍ എട്ടുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിനോടുള്ള പ്രതികരണമായി ബിജെപിക്ക് വോട്ടു ചെയ്ത 42 കോടി ഇന്ത്യക്കാരേയും വെടിവെച്ചു കൊല്ലണം എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ദീപക് ശങ്കര…
Read More » - 28 April
മദ്യം നൽകി വീട്ടമ്മയെ പീഡിപ്പിച്ച സംഭവം; പിന്നില്‍ ബന്ധു ഉള്‍പ്പെടെ ആറ് പേര്
കോഴിക്കോട്: മദ്യംനല്‍കി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതികൾക്കായുള്ള അന്വേഷണം ശക്തം. ബന്ധുവുൾപ്പടെ ആറ് പ്രതികളാണ് കേസിലുള്ളത്. ജനുവരി മുപ്പതിന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനായി വീട്ടമ്മ കണ്ണിപ്പൊയില്‍ താഴത്ത്…
Read More » - 28 April
ലിഗയുടെ മരണം ; കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം : കോവളത്തുനിന്നും കാണാതാവുകയും പിന്നീട് വാഴമുട്ടത്തെ കണ്ടൽകാടിനുള്ളിൽ നിന്ന് കണ്ടെത്തുകയും ചെയ്ത വിദേശ വനിത ലിഗയുടെ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലച്ചോറിൽ രക്തം കട്ടപിടിച്ചിരിക്കുന്നതായി പോസ്റ്റുമാർട്ടം…
Read More » - 28 April
ലീഗയുടെ മരണം: അശ്വതി ജ്വാലക്കെതിരെയുള്ള കേസ് മന്ത്രിക്കെതിരെ പരാമർശം നടത്തിയതിലുള്ള പ്രതികാരം എന്ന് ആരോപണം
തിരുവനന്തപുരം: കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ലിഗയുടെ സഹോദരി ഇലീസയെ സഹായിക്കാനായി പണപ്പിരിവ് നടത്തിയെന്ന പേരില്‍ അശ്വതി ജ്വാലക്കെതിരെയുള്ള പരാതി കള്ളക്കേസില്‍ കുടുക്കാന്‍ ആണെന്ന് ആരോപണം. സാമൂഹിക…
Read More » - 28 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; അന്വേഷണം സംഘം നിയമോപദേശം തേടി
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം അന്വേഷണസംഘം നിയമോപദേശം തേടി. സിഐ ഉൾപ്പടെയുള്ളവരെ പ്രതിചേർക്കുന്നതിൽ വ്യക്തത വരുത്തും. കേസിൽ പ്രതിചേർക്കണോ വകുപ്പുതല നടപടി മതിയോയെന്നതിലാണ് നിയമോപദേശം തേടിയത്.…
Read More » - 28 April
യാത്രാ ദുരിതത്തിന് അറുതി; റോറോ സർവീസ് ഇന്നുമുതൽ
കൊച്ചി: കൊച്ചിക്കാരുടെ യാത്രാ ദുരിതത്തിന് അറുതി. ഫോർട്ട് കൊച്ചി വൈപ്പിൻ ദ്വീപുകളെ ബന്ധിപ്പിക്കുന്ന റോറോ( റോള്‍ ഓണ്‍ റോള്‍ ഓഫ്) സർവീസ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 28 April
സിപിഎം പിന്തുണച്ചിട്ടും അവിശ്വാസപ്രമേയത്തിന് തിരിച്ചടി
പാലക്കാട്: സിപിഎം പിന്തുണച്ചിട്ടും അവിശ്വാസപ്രമേയത്തിന് തിരിച്ചടി. പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയം പാസാക്കാന്‍ കഴിഞ്ഞില്ല. ഒരു സി.പി.എം അംഗത്തിന്റെ വോട്ട് അസാധുവായതുമൂലമാണ് പ്രമേയം പാസാക്കാന്‍ സാധിക്കാഞ്ഞത്.…
Read More » - 28 April
മുഖ്യമന്ത്രിക്കെതിരെ വധഭീഷണിയുമായി നക്സല്‍ അനുകൂല പോസ്റ്റര്‍
മായന്നൂര്‍: മായന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വധഭീഷണിയുമായി നക്സല്‍ അനുകൂല പോസ്റ്റര്‍. മായന്നൂര്‍ കാവ് സ്റ്റോപ്പ് കഴിഞ്ഞുള്ള കൊണ്ടാഴി സ്വദേശിയുടെ വെല്‍ഡിങ് വര്‍ക്ക് ഷോപ്പിന്റെ മതിലിലാണ് പോസ്റ്റര്‍…
Read More » - 28 April
ആർസിസിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ
തിരുവനന്തപുരം : ആർസിസി രക്തബാങ്കിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ. ശ്രീചിത്രയ്ക്ക് നൽകിയ രക്തത്തിലും എച്ച് ഐവി ബാധ കണ്ടെത്തി. 3 തവണ എച്ച് ഐവി കണ്ടെത്തിയ ആളുടെ…
Read More » - 28 April
ലിഗയുടെ മരണം കഴുത്ത് ഞെരിച്ചോ? നിര്‍ണായക തെളിവുകള്‍ ഇങ്ങനെ
തിരുവനന്തപുരം: കോവളത്തുനിന്നും കാണാതാവുകയും പിന്നീട് ചെന്തിലാക്കരിയിലെ കണ്ടല്‍ക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത വിദേശ വനിതയുടെ മരണം കൊലപാതകമാണെന്നുറപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചു. ലിഗയെ കഴുത്ത് ഞെരിച്ചുകൊന്നതാകാമെന്ന് ഫൊറന്‍സിക്…
Read More » - 28 April
മാണിയ്ക്ക് പിന്നാലെ ടോം ജോസിനും ക്ലീന്‍ ചിറ്റ്!! വിജിലന്‍സിനെ മാനം കെടുത്തുന്ന അന്വേഷണങ്ങള്‍
രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കുറ്റവിമുക്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഒരു ഓഫീസ് മാത്രമാണോ വിജിലന്‍സ്. അങ്ങനെയുള്ള ചില സംശയങ്ങള്‍ പൊതു ജനത്തില്‍ ഉണ്ടാവുക സ്വാഭാവികം. കാരണം കെ എം മാണിയ്ക്ക്…
Read More » - 28 April
കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പുതിയ പാക്കറ്റിലാക്കിയ സംഭവം: കമ്പനി ഉടമകളെയും അറസ്റ്റ് ചെയ്യും
കൊച്ചി: കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കൾ പുതിയ പാക്കറ്റിലാക്കി വിൽപ്പന നടത്തിയ സംഭവം കോണ്ടിനെന്റൽ മിൽക്കോസ് കമ്പനി ഉടമകളെയും അറസ്റ്റ് ചെയ്യും. ഉടമകളുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നാണ്…
Read More » - 28 April
അവിശ്വാസപ്രമേയത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് സിപിഎം
പാലക്കാട്: അവിശ്വാസപ്രമേയത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് സിപിഎം. യുഡിഎഫ് നല്കിയ അവിശ്വാസപ്രമേയ നോട്ടീസിനെയാണ് സിപിഐഎം കൗണ്‍സിലര്‍മാര്‍ പിന്തുണക്കുന്നത്. 52 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 9 അംഗങ്ങളാണുള്ളത്. പാലക്കാട് നഗരസഭയിലെ…
Read More » - 28 April
വൃദ്ധനെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
ചങ്ങനാശേരി : കടത്തിണ്ണയിൽ വൃദ്ധനെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശ്ശേരി മാർക്കറ്റ് റോഡിൽ കുരിശടിയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ സമീപത്തുനിന്നും ഹോളോ ബ്രിക്സ് കട്ടയും…
Read More » - 28 April
ലിഗയുടെ മൃതദേഹത്തില്‍ അടിവസ്ത്രങ്ങള്‍ ഇല്ലായിരുന്നു, കൊലക്ക് പിന്നില്‍ ലൈംഗിക തൊഴിലാളിയുമല്ല, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലിഗയെ മല്‍പ്പിടുത്തത്തിനിടെ കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നെന്നാണ് പ്രത്യേക അന്വേഷണസംഘം പറയുന്നത്. രണ്ട് യുവാക്കളും…
Read More » - 28 April
മരണമോ കൊലപാതകമോ? ലിഗയുടെ ഫോറന്‍സിക് പരിശോധന ഫലം ഇന്ന്
തിരുവനന്തപുരം: കോവളത്തുനിന്നും കാണാതായ വിദേശ വനിത ലിഗയുടെ മരണം കൊലപാതകമാണോ സ്വാഭാവിക മരണമാണോ എന്ന് ഇന്നറിയാം. ലിഗയുടെ ഫോറന്‍സിക്ക് പരിശോധന ഫലം ഇന്ന് പുറത്ത് വരും. ആദ്യം…
Read More » - 28 April
അച്ഛൻ ഇനിയില്ല; ജീവിതം വഴിമുട്ടി അമ്മയും എട്ട് മക്കളും
കോട്ടയം: കഴിഞ്ഞ 21ന് കളത്തിപ്പടിയിലുണ്ടായ വാഹനാപകടമാണ് ഈ കുടുംബത്തെ തകർത്തത്. കുടുബത്തിന്റെ ഏക അത്താണിയായ അമയന്നൂര്‍ സ്വദേശി വള്ളോപ്പറമ്ബില് വി എസ്. സനലിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.…
Read More » - 28 April
ഓൺലൈൻ മരുന്നു വ്യാപാരം; ആശങ്കകൾ ഒഴിയാതെ സംസ്ഥാന സർക്കാർ
കൊച്ചി : ഓൺലൈൻ മരുന്നു വ്യാപാര വിഷയത്തിൽ ആശങ്കകൾ ഒഴിയാതെ സംസ്ഥാന സർക്കാർ. ഓൺലൈൻ മരുന്ന് വ്യപാരത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ പരിശ്രമങ്ങൾ തുടങ്ങിയെങ്കിലും അത്…
Read More »