Kerala
- May- 2018 -28 May
ചെങ്ങന്നൂരില്‍ വിധിയെഴുത്ത് ഇന്ന്
ചെങ്ങന്നൂര്‍ : സംസ്ഥാനം ഉറ്റുനോക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 31-നാണ്. കെ.കെ.രാമചന്ദ്രന് നായരുടെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവുനികത്താന്…
Read More » - 28 May
അന്യദേശങ്ങളില്‍ കഴിയുന്ന കോഴിക്കോട്ടുക്കാര്‍ക്ക് വീടുകളിലേയ്ക്ക് പോകുന്നതിന് വിലക്ക് : ദുരിതത്തിലായത് വിദ്യാര്‍ത്ഥികളും ജോലിക്കാരും
കോഴിക്കോട് : കോഴിക്കോട് എന്ന് കേട്ടാല്‍ എല്ലാവര്ക്കും ഭയമാണ് ഇപ്പോള്‍. നിപാ പടര്‍ന്ന് പിടിച്ചതു കൊണ്ട് ഏറെ ദുരിതത്തിലായത് അന്യദേശങ്ങളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളും ഉദ്യാഗസ്ഥരുമാണ്. ഇവര്‍ക്ക് സ്വന്തം…
Read More » - 28 May
ജീവിതകാലം മുഴുവന്‍ മരുന്നു കഴിക്കേണ്ട രോഗികള്‍ക്കായുള്ള ആശ്വാസ നടപടിക്കൊരുങ്ങി മുഖ്യമന്ത്രി
തിരുവനന്തപുരം ; ജീവിതകാലം മുഴുവന്‍ മരുന്നു കഴിക്കേണ്ട രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ചികിത്സാ സഹായം ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്ത് മന്ത്രിസഭാ വാര്‍ഷികാഘോഷ…
Read More » - 28 May
സംശയാസ്പദമായ സാഹചര്യത്തില്‍ വീട്ടമ്മയുടെ മരണം : ദുരൂഹത
ആലപ്പുഴ: വീട്ടമ്മ വീടിനുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍. ചാരുംമൂട് പാലമേല്‍ മറ്റപ്പള്ളി ആദര്‍ശ് ഭവനത്തില്‍ സുനിലിന്റെ ഭാര്യ അമ്പിളിയെ (38) യാണ് ഞായറാഴ്ച രാവിലെ…
Read More » - 27 May
വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം
പെരിന്തല്‍മണ്ണ: വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം.മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് മാനത്തുമംഗലം നെടുമ്ബറമ്ബന് ഹംസയുടെ മകളും തൃത്താല സ്വദേശി ഷാജിയുടെ ഭാര്യയുമായ ഫൗസിയ(30) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്…
Read More » - 27 May
പെണ്‍സുഹൃത്തിനെ ആലിംഗനം ചെയ്തതിന് സ്കൂളില്‍ നിന്നും പുറത്താക്കിയ പതിനേഴ്കാരന് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദം ഉണ്ടാക്കിയ സംഭവമായിരുന്നു സുഹൃത്തായ പെണ്‍കുട്ടിയെ ആലിംഗനം ചെയ്തതും തുടര്‍ന്ന് ആണ്‍കുട്ടിയെ സ്കൂളില്‍ നിന്ന് പുറത്താക്കിയതും. ആലിംഗനം ചെയ്തതിന്റെ പേരില്‍ സ്കൂളില്‍ നിന്ന്…
Read More » - 27 May
യുവാവിന്റെ അവയവങ്ങള്‍ മാറ്റിയ സംഭവം: അന്വേഷണ സംഘം കേരളത്തില്‍
മീനാക്ഷിപുരം: വാഹനാപകടത്തില്‍ മരണപ്പെട്ട യുവാവിന്റെ ആന്തരികാവയവങ്ങള്‍ മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കേരളത്തിലെത്തി. മീനാക്ഷിപുരം നെല്ലിമേട്ട് മണികണ്ഠന്റെ അവയവങ്ങള്‍ മാറ്റിയ സംഭവവുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം…
Read More » - 27 May
ജെസ്ന തിരോധാനം : സംശയങ്ങള്‍ മാറുന്നില്ല : അന്വേഷണത്തിന് പ്രത്യേക സംഘം : ജെസ്നയുടെ മാതാവ് മരിച്ചത് എട്ട് മാസം മുമ്പ്
കോട്ടയം: ജെസ്ന മരിയ ജെയിംസിന്റെ തിരോധാനം സംബന്ധിച്ച് ഒട്ടേറെ സംശയങ്ങള്‍ ബാക്കി. കാണാതായിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും ഇതുവരെ അന്വേഷണം എങ്ങുമെത്താത്തത് പൊലീസിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.…
Read More » - 27 May
ബീച്ചിനടുത്ത് മിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: ബീച്ചിന് സമീപം മിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. തിക്കോടി കല്ലകത്ത് ബീച്ചിനടുത്ത് മിന്നലേറ്റ് പയ്യോളി സ്വദേശി ശ്രീജിത്താണ് മരിച്ചത്. രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ…
Read More » - 27 May
യൂണിഫോമിന്റെ അളവെടുക്കാനെന്ന വ്യാജേന പത്തുവയസുകാരിയ്ക്ക് നേരെ പീഡന ശ്രമം
കൊച്ചി: യൂണിഫോമിന്റെ അളവെടുക്കാനെന്ന വ്യാജേന പത്തു വയസുകാരിയ്ക്ക് നേരെ തയ്യല്കാരന്റെ പീഡന ശ്രമം. സംഭവത്തില്‍ കൊച്ചി എളമക്കര സ്വദേശിയായ പ്രദീപിനെ(50) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച്ച രാവിലെയാണ്…
Read More » - 27 May
മലയാളി രോഗികളോട് മംഗലാപുരം ആശുപത്രി അധികൃതര്‍ കടക്കൂ പുറത്ത് പറയുന്നു
മംഗലാപുരം: മംഗലാപുരത്തെ ആശുപത്രിയില്‍ മലയാളികളായ രോഗികളോട് അവഗണനകാണിയ്ക്കുന്നതായി പരാതി. നിപാ വൈറസ് ബാധിച്ച കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരോടാണ് ചികിത്സ നിഷേധിക്കുന്നത്. മലയാളികള്‍ എത്തിയാല്‍ അവരുടെ തിരിച്ചറിയല്‍ രേഖ…
Read More » - 27 May
നവവരനെ വധുവിന്റെ സഹോദരന് തട്ടിക്കൊണ്ടു പോയി : സംഭവം എല്ലാവരേയും ഞെട്ടിച്ചു
കോട്ടയം: നവവരനെ വധുവിന്റെ സഹോദരന് തട്ടിക്കൊണ്ടു പോയി. കോട്ടയം മാന്നാനത്താണ് വീടാക്രമിച്ച് നവവരനെ തട്ടിക്കൊണ്ടു പോയത്. കുമാരനല്ലൂര്‍ സ്വദേശിയായ കെവിനെയാണ് തട്ടിക്കൊണ്ടു പോയത്. പ്രണയിച്ച് വിവാഹം കഴിച്ചതിനെ…
Read More » - 27 May
രാഹുൽഗാന്ധിക്ക് നന്ദി അറിയിച്ച് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം ; “ഏൽപ്പിച്ച ദൗത്യത്തിന് കോൺഗസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നന്ദി അറിയിച്ച്” മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. “ആന്ധ്രാപ്രദേശിന്റെ ചുമതലയോടെ എഐസിസി ജനറൽ സെക്രട്ടറിയായി തന്നെ നിയമിച്ച…
Read More » - 27 May
ലോകോത്തര വൈറോളജി ഗവേഷണ കേന്ദ്രം ഈ വര്‍ഷം അവസാനത്തോടെ തലസ്ഥാനത്ത്: നിപയല്ല, ഏതു വൈറസും തിരിച്ചറിയാന്‍ സംവിധാനം
തിരുവനന്തപുരം•ലോകോത്തര നിലവാരമുള്ള വൈറോളജി ഗവേഷണ കേന്ദ്രം ഈ വര്‍ഷം അവസാനത്തോടെ തലസ്ഥാനത്ത് യാഥാര്‍ഥ്യമാകും. തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കില്‍ 25 ഏക്കറില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ്…
Read More » - 27 May
ശമ്പള തർക്കം; ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു
പാലക്കാട്: ചെര്‍പ്പുളശേരിയില്‍ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് സ്വദേശി അനില്‍ ഫാഹിനയാണ് കൊല്ലപ്പെട്ടത്. ശമ്പള തർക്കത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനിലിന്റെ ബന്ധുകൂടിയായ…
Read More » - 27 May
നിപ്പാ വൈറസ്; ഒരു മരണം കൂടി
കോഴിക്കോട്: കേരളത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തിയ നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. പാലാഴി സ്വദേശി എബിന് (26) ആണ് ഇന്ന് മരിച്ചത്. എബിന് നിപ്പാ…
Read More » - 27 May
കേരള സര്‍വകലാശാല സ്വാശ്രയ സ്ഥാപനങ്ങളുടെ തലപ്പത്ത് മന്ത്രി സുധാകരന്റെ ഭാര്യ: വിമര്‍ശനങ്ങള്‍ ഉയരുന്നു
ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ ഭാര്യയെ ഡയറക്ടേറ്റ് ഓഫ് മാനേജ്മെന്റ് ടെകനോളജി ആന്റ് ടീച്ചേഴ്സ് എജ്യുക്കേഷന്‍ ഡയറക്ടറായി നിയമിച്ചതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നു. സര്‍വ്വകലാശാലക്ക് കീഴിലെ 10 സ്വാശ്രയ…
Read More » - 27 May
എറണാകുളത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തി
എറണാകുളം: എറണാകുളത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കുഴിച്ച് മൂടിയ നിലയില്‍ . നാടോടി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹമാണ് കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്. അങ്കമാലി സി.ഐ…
Read More » - 27 May
നിപ്പാ വൈറസ് ബാധ കേരളത്തിന്റെ ടൂറിസം മേഖലയെ ബാധിച്ചു: കടകംപള്ളി
തിരുവനന്തപുരം: കേരളത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് ബാധ കേരളത്തിന്റെ ടൂറിസം മേഖലയെ ബാധിച്ചെന്ന് വ്യക്തമാക്കി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇതേതുടര്‍ന്ന് കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍…
Read More » - 27 May
ബൈക്കപകടം; 15കാരന് ദാരുണാന്ത്യം
തൃശ്ശൂര്‍: ചാലക്കുടിയില്‍ ബൈക്കപകടത്തില്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പരിയാരം ഇരിങ്ങാപ്പിള്ളി ബൈജുവിന്റെ മകന് ശ്രീമോന്(15) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അനുമോന് (18) ഗുരുതരമായി പരിക്കേറ്റു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക്…
Read More » - 27 May
നിപ്പ; ആറ് പേർ കൂടി ആശുപത്രിയിൽ
കോഴിക്കോട്: നിപ്പ രോഗലക്ഷണങ്ങളുമായി ആറ് പേർ കൂടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ഇന്ന് പ്രവേശിപ്പിച്ചവരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മുന്നേ നിരീക്ഷണത്തിലായിരുന്ന 3പേർക്ക് നിപ്പ ബാധിച്ചിട്ടില്ലെന്ന്…
Read More » - 27 May
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുത്തു. ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായാണ് ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുത്തത്. INC COMMUNIQUE Announcement of…
Read More » - 27 May
ചെങ്ങന്നൂരില്‍ യുഡിഎഫിന് വിജയം ഉറപ്പ്: എ.കെ ആന്റണി
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം ഉറപ്പാണെന്ന് വ്യക്തമാക്കി എ.കെ ആന്റണി. ചെങ്ങന്നൂരില്‍ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിച്ച് ബിജെപി മൂന്നാം സ്ഥാനത്തായിരിക്കുമെന്നും വര്‍ഗിയ കാര്‍ഡ് ഇറക്കിയ സിപിഎമ്മിനും…
Read More » - 27 May
എ.ടി.എം കാര്‍ഡ് ഒരുതവണ പോലും ഉപയോഗിച്ചിട്ടില്ല: നഷ്ടമായത് ഒന്നര ലക്ഷം രൂപ
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ്. കവടിയാര്‍ സ്വദേശി ഡോ.വീണയുടെ അക്കൗണ്ടില്‍ നിന്നുമാണ് 30,000 രൂപ നഷ്ടമായത്. ആപ്പിള്‍ ഐ ട്യൂണ്‍സ്, ഗൂഗിള്‍ യങ് ജോയ്…
Read More » - 27 May
ഡോക്ടറുടെ കുറിപ്പടിയിൽ വട്ടംചുറ്റി ബന്ധുക്കൾ; ജനറല്‍ ആശുപത്രിലെത്തും മുൻപ് രോഗിക്ക് ദാരുണാന്ത്യം
കാഞ്ഞങ്ങാട്: ചിക്കന്‍ പോക്സും പനിയും ബാധിച്ച രോഗി കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലെത്തിയതോടെയാണ് സംഭവത്തിന്റെ തുടക്കം. വിദഗ്ധ പരിശോധനയ്ക്ക് ജനറല്‍ ആശുപത്രിയിലേക്ക് അയച്ചപ്പോള്‍ നിപ്പ സംശയം ഉണ്ടെന്ന കുറിപ്പടി…
Read More »