തിരുവനന്തപുരം: പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗസ് നേതാവ് വി എം സുധീരന്. നരേന്ദ്രമോദിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനല്ലെന്ന് ഇതിലൂടെ മോദി വീണ്ടും തെളിയിച്ചിരിക്കുന്നെന്നും ആ അത്യുന്നത സ്ഥാനത്തിന്റെ വില സ്വയം ഇല്ലാതാക്കുന്ന മോദിയുടെ അല്പത്തരമാണ് ഇതെല്ലാം കാണിക്കുന്നതെന്നും സുധീരന് പറഞ്ഞു.
Also read : വരാപ്പുഴ കസ്റ്റഡികൊലക്കേസ്; ഡ്രൈവര്‍ അറസ്റ്റില്‍
Post Your Comments