Kerala
- May- 2018 -18 May
അമ്പലപ്പുഴയിലും സമീപ പ്രദേശങ്ങളിലും കടലാക്രമണം രൂക്ഷം
ആലപ്പുഴ: ആലപ്പുഴയിലെ അമ്പലപ്പുഴയിലും സമീപ പ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമായി. കടലാക്രമണം ശക്തിപ്പെടുന്നതിനാല്‍ കിടപ്പാടം ഉപേക്ഷിച്ചു പോകേണ്ട ഗതികേടിലാണ് ഇവിടെയുള്ളവര്‍. കഴിഞ്ഞ ദിവസമുണ്ടായ കടലാക്രമണത്തില്‍ നീര്‍ക്കുന്നം ഭാഗത്തെ വീടുകള്‍…
Read More » - 18 May
ഉദ്ഘാടനം നടന്ന് ദിവസങ്ങൾക്കകം വ്യവസായ സംരംഭത്തിന്റെ വൈദ്യുതിബന്ധം വിച്ഛേദിച്ചു
ചേര്‍ത്തല: വനിതാ വ്യവസായ സംരംഭത്തിന്റെ ഉദ്ഘാടനം നടന്ന് മൂന്നാംദിവസം വൈദ്യുതി വിച്ഛേദിച്ച് അധികൃതർ. പഴവര്‍ഗ കയറ്റുമതി സ്ഥാപനത്തില്‍ പ്രത്യേകസംവിധാനത്തില്‍ സൂക്ഷിച്ചിരുന്ന പഴങ്ങള്‍ വൈദ്യുതി വിച്ഛേദിച്ചത്തോടെ നശിച്ചു. സംഭവത്തെ…
Read More » - 18 May
പ്രശസ്ത റേഡിയോ താരം ടി പി രാധാമണി നിര്യാതയായി
തിരുവനന്തപുരം: സുപ്രസിദ്ധ റേഡിയോ താരം ടി പി രാധാമണി നിര്യാതയായി. 84 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം ആയിരുന്നു അന്ത്യം. സംസ്കാരം രാവിലെ 10 ന്…
Read More » - 18 May
ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ “നിര്‍ബന്ധിത മതപരിവര്‍ത്തനവും , അനാശാസ്യവും ” : മുന്‍ ജീവനക്കാരിയും കുടുംബവും പരാതി നൽകി
തൃശൂര്‍: ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ജീവനക്കാരിയും കുടുംബവും രംഗത്ത്. ഇത് സംബന്ധിച്ച് ഇവർഡി.ജി.പി അടക്കമുള്ളവര്‍ക്ക് പരാതിനൽകി. ധ്യാനകേന്ദ്രത്തിലെ വൈദീകര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമം…
Read More » - 18 May
ഐ.എസില്‍ ചേര്‍ന്ന മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി എന്‍.ഐ.എ വിദേശമന്ത്രാലയത്തിന്റെ സഹായം തേടും
കൊച്ചി : അഫ്ഗാനിസ്ഥാനിലെത്തി, ആഗോളഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ന്ന മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി എന്‍.ഐ.എ വിദേശമന്ത്രാലയത്തിന്റെ സഹായം തേടും. കാസര്‍ഗോഡ് നിന്നു 14 പേരും പാലക്കാട്ടു നിന്ന് ആറുപേരുമുള്പ്പടെ, സ്ത്രീകളും…
Read More » - 18 May
ജയിലിലേക്ക് കൊണ്ടുപോകുംവഴി കൈത്തണ്ട മുറിച്ച് പ്രതിയുടെ ആത്മഹത്യാശ്രമം
മലപ്പുറം: ജയിലിലേക്ക് കൊണ്ടുപോകുംവഴി കൈത്തണ്ട മുറിച്ച് മോഷണ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം. ഇന്നലെ ഉച്ചയോടെ മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് സമീപത്തുവച്ചാണ് സംഭവം. ബുള്ളറ്റ് മോഷണ…
Read More » - 18 May
പെരുമ്പാവൂരിൽ പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
പെരുമ്പാവൂർ: ഉറങ്ങിക്കിടന്ന പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ഒക്കല്‍ സ്വദേശി സുനില്‍(38) നെയാണ് പോലീസ് പിടികൂടിയത്. രാത്രി മുറിയില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ മുറിയില്‍ എത്തിയ…
Read More » - 18 May
സ്വന്തം പ്രദേശത്തിനു നാണക്കേടായ മൊയ്തീൻ കുട്ടിയെ വരും തലമുറയെ പരിചയപ്പെടുത്താന്‍ നാട്ടുകാരുടെ കിടിലന്‍ വിദ്യ
മലപ്പുറം ; സ്വന്തം പ്രദേശത്തിനു നാണക്കേടായ മൊയ്തീൻ കുട്ടിയെ വരും തലമുറയെ പരിചയപ്പെടുത്താന്‍ നാട്ടുകാരുടെ കിടിലന്‍ വിദ്യ. ബാല പീഡനത്തിന്റെ കഥകൾ സമൂഹത്തെ പൊള്ളിക്കുന്നതാവണം,അത് വർഷങ്ങൾ എത്ര…
Read More » - 17 May
വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താന്‍ ഗൗരവമായ നടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സര്‍വകലാശാലകള്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളായി മാറണം. പരീക്ഷ നടത്തുന്നതിനും ഫലം പ്രസിദ്ധീകരിക്കുന്നതിനും സമയക്ലിപ്തത…
Read More » - 17 May
വരാപ്പുഴ കസ്റ്റഡി മരണം : ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജിന്റെ അറസ്റ്റ് : തീരുമാനം ഇങ്ങനെ
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ ചോദ്യം ചെയ്തത് നാല് മണിക്കൂര്‍. ക്രൈംബ്രാഞ്ച് എസ്.പി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ്…
Read More » - 17 May
ഈച്ച കുത്താന്‍ വന്നാല്‍ ആരും കണ്ണു തുറന്നിരിക്കില്ലെന്ന് കോടിയേരി
കണ്ണൂര്‍: സിപിഎം നടത്തുന്നതു ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കണ്ണില്‍ ഈച്ച കുത്താന്‍ വന്നാല്‍ ആരും കണ്ണ് തുറന്നിരിക്കില്ല. ഈച്ചയെ തട്ടിമാറ്റും. കുത്താൻ…
Read More » - 17 May
ഷാഫി പറമ്പിൽ എംഎൽഎയുടെ സമര നടകത്തിനെതിരെ ബിജെപി
പാലക്കാട് ; എംഎൽഎ ഷാഫി പറമ്പിൽ നാളെ നടത്തുന്ന സൂചന സമരം നാടകമാണെന്നു ബിജെപി. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 7.10 കോടി രൂപ അനുവദിച്ചിട്ടും നിർമാണം…
Read More » - 17 May
ബ്ലെയ്ഡ് മാഫിയാ സംഘം വീട്ടമ്മയെ മണിക്കൂറുകളോളം പൂട്ടിയിട്ടു
തിരുവനന്തപുരം: കടം വാങ്ങിയ പണം തിരികെ കൊടുത്തില്ലെന്നാരോപിച്ച് വീട്ടമ്മയെ പലിശക്കാരിയും ബന്ധുക്കളും ചേര്‍ന്ന് അഞ്ചു മണിക്കൂര്‍ പൂട്ടിയിട്ടതായി പരാതി. അമരവിള എയ്തുകൊണ്ടാംകാണി ബഥേല്‍ ഭവനില്‍ ബിന്ദുവിനെയാണ് പലിശക്കാരിയും…
Read More » - 17 May
9 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് ഒളിവിലായിരുന്ന സി ഐ ടി യു പ്രവർത്തകൻ അറസ്റ്റിൽ
നേമം: ഒൻപത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന സിഐടിയു പ്രവര്ത്തകന് പ്രാവച്ചമ്പലം കുടുമ്പന്നൂർ പള്ളിത്തറയിലെ…
Read More » - 17 May
യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ: തോമസ് എെസക്കിന്റെ പ്രതികരണമിങ്ങനെ
തിരുവനന്തപുരം ; യെദിയൂരപ്പയുടെ സത്യപ്രതിജ്ഞക്കെതിരെ മന്ത്രി തോമസ് എെസക്. പണമെറിഞ്ഞ് ആധിയോ ഭീതിയോ ഇല്ലാതെ ജനപ്രതിനിധികളെ വിലയ്ക്കെടുക്കുമെന്ന വെല്ലുവിളിയാണ് യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ. കേവലഭൂരിപക്ഷമില്ലാത്ത കക്ഷിയുടെ നേതാവിനെ സത്യപ്രതിജ്ഞ…
Read More » - 17 May
കേരളത്തില്‍ പ്രശസ്തരായ 10 ഡോക്ടര്‍മാരുടെ രജിസ്ട്രേഷന് റദ്ദാക്കിയതിന് പിന്നില്‍ : പ്രാക്ടീസ് ചെയ്യുന്നതിനും വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ 10 ഡോക്ടര്‍മാരുടെ രജിസ്ട്രേഷന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റദ്ദാക്കി. ആശുപത്രിക്ക് അംഗീകാരം ലഭിക്കാന്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതിനാണ് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. ഒരു…
Read More » - 17 May
നിരവധി തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു: ഒടുവില്‍ യുവതിയെ മരണം തട്ടിയെടുത്തത് ഇങ്ങനെ
തൃക്കരിപ്പൂര്‍: പലതവണ ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ ഒടുവില്‍ മരണം കീഴടക്കിയത് ഇങ്ങനെ തൃക്കരിപ്പുര്‍ എടാട്ടുമ്മല്ലിലെ ലക്ഷ്മണന്-ശ്യാമള ദമ്പതികളുടെ മകള്‍ കെ വി ശ്യാമ(30) യാണു തൂങ്ങി മരിച്ചത്.…
Read More » - 17 May
‘മൊയ്തീൻ പടി’: തിയറ്ററിൽ ബാലികയെ പീഡിപ്പിച്ചയാൾക്ക് നാട്ടുകാർ നൽകിയ പണി ഇങ്ങനെ
തൃത്താല: തിയറ്ററിനുള്ളില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മൊയ്തീന് കുട്ടിയ്ക്ക് നാട്ടുകാരുടെ വക കിടിലൻ പണി. മൊയ്തീന്റെ വീടിന് സമീപത്തുള്ള ബസ് സ്റ്റോപ്പിന് ‘മൊയ്തീൻ പടി’ എന്ന്…
Read More » - 17 May
കുട്ടികളെ പോലെ ബാഡ്ജ് ധരിച്ച് ഓടി നടന്ന് സിനിമ കാണണം; തന്റെ ആഗ്രഹം വെളിപ്പെടുത്തി മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം: കുട്ടികളെ പോലെ ബാഡ്ജ് ധരിച്ച് ഓടി നടന്ന് സിനിമ കാണണമെന്ന് ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന മന്ത്രി കെ കെ ശൈലജ ടീച്ചര്‍.…
Read More » - 17 May
പലിശ പണം തിരികെ നൽകിയില്ല ; ബ്ലേഡ് മാഫിയയുടെ ക്രൂരതയ്ക്ക് ഇരയായി വീട്ടമ്മ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബ്ലേഡ് മാഫിയയുടെ ക്രൂരത. പണം നൽകാത്തതിനെത്തുടർന്ന് വീട്ടമ്മയെ 5 മണിക്കൂർ ബ്ലേഡ് മാഫിയ സംഘം വീട്ടിൽ പൂട്ടിയിട്ടു. നെയ്യാറ്റിൻകരയില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മാങ്കോട്ടുകോണം…
Read More » - 17 May
ട്യൂഷനെത്തിയ ഏഴു വയസുകാരിയെ പീഡിപ്പിച്ച 62 കാരന് പിടിയിൽ
കൊച്ചി: ട്യൂഷനെത്തിയ ഏഴു വയസുകാരിയെ പീഡനത്തിനിരയാക്കിയ അറുപത്തി രണ്ടുകാരന് അറസ്റ്റില്‍. എരൂര്‍ സ്വദേശി ഇന്ദുചൂഢനാണ് പോലീസ് പിടിയിലായത്. പ്രതിയുടെ ഭാര്യ വീട്ടിൽ ട്യൂഷ പഠിപ്പിച്ചിരുന്ന കുട്ടിയെയാണ് പ്രതി…
Read More » - 17 May
മുസ്ലീം യുവതിയെ വിവാഹം കഴിച്ച യൂത്ത് കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ സംഭവം : കോടതിയുടെ കണ്ടെത്തൽ
കൊച്ചി : കാസർഗോഡ് വിദ്യാനഗർ സ്വദേശിയും യൂത്ത് കോൺഗ്രസ് നേതാവുമായ ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് സിബിഐ കോടതി. കേസിലെ ഒന്നും രണ്ടും പ്രതികളായ മുഹമ്മദ്…
Read More » - 17 May
ഇരുപത് വർഷം വിദേശത്ത് ജോലി ചെയ്തു ; ഒടുവില്‍ രോഗിയായി നാട്ടിലെത്തിയ പ്രവാസിയോട് ഭാര്യ ചെയ്തത്
അഞ്ചൽ : ഇരുപത് വർഷം വിദേശത്ത് ജോലി ചെയ്തത് രോഗബാധിതനായി തിരിച്ചെത്തിയ പ്രവാസിയെ ഭാര്യയും മക്കളും വീട്ടിൽ നിന്ന് പുറത്താക്കി. അഞ്ചൽ അറയ്ക്കല്‍ വടക്കേതില്‍ വീട്ടില്‍ സുധീന്ദ്ര(55)നെയാണ്…
Read More » - 17 May
75000 കുടുംബങ്ങള്‍ക്ക് ജൂണ്‍ ആദ്യവാരം റേഷന്‍കാര്‍ഡ് നല്‍കുമെന്ന് മന്ത്രി പി തിലോത്തമന്
തിരുവനന്തപുരം: റേഷന്‍കാര്‍ഡ് ഇല്ലാത്ത 75000 കുടുംബങ്ങള്‍ക്ക് ജൂണ്‍ ആദ്യവാരം റേഷന്‍കാര്‍ഡ് വിതരണം ചെയ്യുമെന്ന് മന്ത്രി പി തിലോത്തമന് പറഞ്ഞു. റേഷന്‍കാര്‍ഡുകള്‍ കുറ്റവിമുക്തമാക്കാന്‍ ഈ വര്‍ഷം തന്നെ സോഷ്യല്‍…
Read More » - 17 May
വരാപ്പുഴയില്‍ ക്രൂരമായി കസ്റ്റഡി മരണത്തിന് ഇരയായ ശീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി
കൊച്ചി: വരാപ്പുഴയില്‍ പൊലീസ് ചവിട്ടിക്കൊന്ന ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു കൊണ്ടുള്ള ഉത്തരവ് കൈമാറി. വടക്കന്‍ പറവൂര്‍ താലൂക്ക് ഓഫീസില്‍ ക്ളാസ് മൂന്ന് തസ്തികയിലാണ്…
Read More »