പത്തനംതിട്ട: പമ്പാ നദിയിലെ ഒഴുക്കില്‍പ്പെട്ട് പതിനാലുകാരനെ കാണാതായി. ചെറുകോല്‍ സ്വദേശി ഷീജമോളുടെ മകന്‍ സാജിത് ആണ് ഒഴുക്കില്‍പ്പെട്ടത്. നാരങ്ങാനം ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് സാജിത്. കുട്ടിയെ കണ്ടുപിടിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
Post Your Comments