Latest NewsKerala

നാളെ ഹർത്താൽ

കൊല്ലം : നാളെ ഹർത്താൽ. ബിജെപി പ്രവർത്തകന്റെ വീട് ഒരു സംഘം അടിച്ച് തകർത്തതിൽ പ്രതിഷേധിച്ച് കൊട്ടാരക്കര നിയോജക മണ്ഡലത്തിലാണ് നാളെ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തത്.

അതേസമയം കൊട്ടാരക്കര താലൂക്കിലും, പത്തനാപുരം പോലീസ് സ്റ്റേഷൻ പരിധിയിലും പ്രകടനങ്ങൾക്കും പൊതു യോഗങ്ങൾക്കും ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തി.

Also read : പട്ടാളക്കാരന്റെ വീട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തകര്‍ത്തെന്നാരോപിച്ച് യുവാവിന്റെ വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button