Kerala
- Jun- 2018 -22 June
കർദ്ദിനാൾ ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത അദ്ധ്യക്ഷൻ സ്ഥാനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒഴിഞ്ഞു. മാർ ജേക്കബ് മനത്തോടത്താണ് പുതിയ ബിഷപ്പ്. സിറോ മലബാർ സഭ പാലക്കാട്…
Read More » - 22 June
ശോഭനാ ജോര്ജിനെ ഖാദി ബോര്ഡ് ഉപാധ്യക്ഷയാക്കാനുള്ള തീരുമാനത്തിന് പിന്നാലെ ഉദ്യോഗസ്ഥന്റെ രാജി
കണ്ണൂര്: ഖാദി ബോര്ഡ് ഉപാധ്യക്ഷ സ്ഥാനത്തേക്ക് മുന് കോണ്ഗ്രസ് എംഎല്എ ശോഭനാ ജോര്ജിനെ നിയമിക്കാനുള്ള സിപിഎം തീരുമാനത്തിന് പിന്നാലെ ഖാദി ബോര്ഡ് ഉദ്യോഗസ്ഥന്റെ രാജി. ബോര്ഡ് വൈസ്…
Read More » - 22 June
വീട്ടിലെ സിസി ടിവിയില് അജ്ഞാതന് വീട്ടുകാരെ നിരീക്ഷിയ്ക്കുന്ന ലൈവ് ദൃശ്യം കണ്ട് വീട്ടുകാര് ഞെട്ടി
പത്തനാപുരം : വീട്ടിലെ സിസിടിവിയില് അജ്ഞാതന് വീട്ടുകാരെ നിരീക്ഷിയ്ക്കുന്ന ലൈവ് ദൃശ്യം കണ്ട് വീട്ടുകാര് ഞെട്ടി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.വേണുഗോപാലിന്റെ സഹോദരന്റെ പനംപറ്റയിലെ വീട്ടിലാണ്…
Read More » - 22 June
വിദേശ വനിതയുടെ കൊലപാതകം ; സി.ബി.ഐ അന്വേഷണം വേണമെന്ന് ഹര്ജി
കൊച്ചി: കോവളത്ത് വിദേശ വനിതയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭര്ത്താവ് ആന്ഡ്ര്യൂ ഹൈക്കോടതിയില് ഹർജി സമർപ്പിച്ചു . കേസില് പൊലീസ് നടത്തുന്ന…
Read More » - 22 June
അങ്ങനെയൊന്നും ചങ്കിടിപ്പ് തകരില്ല: എം.എം. മണി
ലോകകപ്പില് അര്ജന്റീനയെ നന്നായി പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഒരു വ്യക്തിയായിരുന്നു മന്ത്രി എം.എം മണി. എന്നാല് ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തില് കനത്ത തോല്വി ഏറ്റുവാങ്ങിയതിന് പിന്നാലെ എം.എം മണിക്കെതിരെയുള്ള…
Read More » - 22 June
മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ കൃഷ്ണകുമാര് നായരെ കേരള പൊലീസിന് കൈമാറി
സോഷ്യൽമീഡിയയിലൂടെ ലൈവായി മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറഞ്ഞ കൃഷ്ണകുമാർ നായരെ ട്രാന്സിറ്റ് വാറന്റോടെ കേരളാ പൊലീസിന് കൈമാറി. കൃഷ്ണകുമാറിനെ ഡൽഹിയില് മെഡിക്കല് പരിശോധനയ്ക്ക് വിധേയമാക്കിയ കേരളാ…
Read More » - 22 June
വി. ഡി സതീശന് പുതിയ ചുമതല
ന്യൂഡൽഹി: ഒഡീഷയിൽ കോൺഗ്രസിന്റെ സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷനായി വി.ഡി. സതീശനെ നിയമിച്ചു. ജിതൻ പ്രസാദ, നൗഷാദ് സോളങ്കി എന്നിവരാണ് അംഗങ്ങൾ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം…
Read More » - 22 June
‘ഒരു പക്ഷേ ആ വീട്ടിൽ അവന്റെ ഒപ്പം ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ ദുർവ്വിധി അവന് വരില്ലായിരുന്നു’ സീരിയല് താരം മനോജ് പിള്ളയുടെ മരണത്തെ ഓർത്ത് വേദനയോടെ നടൻ മനോജ് കുമാർ
തിരുവനന്തപുരം: സിനിമാ – സീരിയല് നടന് മനോജ് പിള്ള(43) യുടെ ആകസ്മിക മരണം സീരിയൽ സിനിമാ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ് .ഇപ്പോൾ അദ്ദേഹത്തിൻറെ മരണത്തെ ഓർമ്മിച്ച് സഹപ്രവർത്തകനും പ്രശസ്ത…
Read More » - 22 June
വരാപ്പുഴ കൊലക്കേസ്; എസ്.ഐ ദീപക്കിനെതിരെ മുന് മജിസ്ട്രേറ്റിന്റെ മൊഴി
വരാപ്പുഴ: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലക്കേസില് നിര്ണായ വെളിപ്പെടുത്തലുമായി വരാപ്പുഴ മുന് മജിസ്ട്രേറ്റ്. പ്രതികളെ ക്രൂരമായി മര്ദ്ദിക്കുന്ന പതിവ് എസ്.ഐ ദീപക്കിനുണ്ട്. മുമ്പും ഇത്തരത്തില് സംഭവങ്ങള് ഉണ്ടായിട്ടുണ്ടെന്നും…
Read More » - 22 June
ആലപ്പി ശ്രീകുമാര് അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ സംഗീതജ്ഞന് ആലപ്പി ശ്രീകുമാര് അന്തരിച്ചു. സ്വാതി തിരുനാള് സംഗീത കോളജ് മുന് പ്രിന്സിപ്പലായിരുന്നു അദ്ദേഹം. കുറച്ചുനാളുകളായി കരള് സംബന്ധമായ അസുഖത്തെതുടര്ന്നു ചികിത്സയിലായിരുന്നു അദ്ദേഹം. മരണവിവരത്തെ…
Read More » - 22 June
അര്ജന്റീന തോറ്റതിന് സോഷ്യൽമീഡിയയിൽ ട്രോള്മഴ: മന്ത്രിമാരെയും സിപിഎം നേതാക്കളെയും ട്രോളന്മാർ വിടുന്നില്ല
ലോക കപ്പില് രണ്ടാമത്തെ മത്സരത്തില് അര്ജന്റീന ക്രോയേഷ്യയോട് തോറ്റതോടെ ട്രോളര്മാരുടെ നോട്ടം സിപിഎം നേതാക്കളിലാണ്. മന്ത്രിമാരായ തോമസ് ഐസക്, എംഎം മണി, സിപിഎം നേതാവ് ഇപി ജയരാജന്,…
Read More » - 22 June
ജസ്ഫറിന്റെ സെല്ഫിയില് ജസ്ന; മലപ്പുറത്തെത്തിയത് സത്യമോ?
മലപ്പുറം: എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില് ജെയിംസ് ജോസഫിന്റെ മകള് ജസ്ന മരിയ ജെയിംസിനെ (20) കാണാതായിട്ട് മൂന്ന് മാസം കഴിഞ്ഞു. ഇപ്പോള് ജസ്നയെ മറ്റൊരു പെണ്കുട്ടിക്കൊപ്പം…
Read More » - 22 June
എഡിജിപിയുടെ മകൾക്കെതിരെ ഡോക്ടറുടെ നിർണായക മൊഴി
തിരുവനന്തപുരം : പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ എഡിജിപി സുദേഷ് കുമാറിന്റെ മകൾക്കെതിരെ ഡോക്ടറുടെ നിർണായക മൊഴി പുറത്ത്. എഡിജിപിയുടെ മകൾക്ക് പരിക്കൊന്നും ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർ പറഞ്ഞു.…
Read More » - 22 June
അർജന്റീനയുടെ തോൽവി; യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോട്ടയം : ലോകകപ്പിൽ അർജന്റീനയുടെ തോൽവിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.കോട്ടയം സ്വദേശി ബിനുവാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഏറ്റുമാനൂര് ആറ്റില് ചാടിയായിരുന്നു ആത്മഹത്യാ ശ്രമം. പോലീസുകാരും…
Read More » - 22 June
വീടിനുള്ളില് പഠിച്ചുകൊണ്ടിരുന്ന 16 കാരിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം : ഓട്ടോഡ്രൈവർ അറസ്റ്റിൽ
പുനലൂര്: പിറവന്തൂര് വെട്ടിത്തിട്ട സ്വദേശിയും പ്ലസ്ടു വിദ്യാര്ഥിനിയുമായ പതിനാറുകാരിയുടെ മരണം കൊലപാതകമാണെന്നു ക്രൈം ബ്രാഞ്ച് പ്രത്യേകസംഘം കണ്ടെത്തി. സംഭവത്തില് അയല്വാസിയും ഓട്ടോറിക്ഷ ഡ്രൈവറുമായ സുനിലി(40)നെ പോക്സോ നിയമപ്രകാരം…
Read More » - 22 June
എഡിജിപിയുടെ മകൾ കോടതിയിലേക്ക്
കൊച്ചി : പോലീസുകാരനെ മർദ്ദിച്ച സംഭവത്തിൽ എഡിജിപി സുദേഷ് കുമാറിന്റെ മകൾ ഹൈക്കോടതിയിലേക്ക്. സുദേഷ് കുമാറും മകളും അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. മകളുടെ ജാമ്യാപേക്ഷ കോടതിയുടെ ബെഞ്ചിന് മുമ്പിൽ…
Read More » - 22 June
മകളെ കണ്ട് വരുന്ന വഴി അച്ഛന് ട്രെയിനില് നിന്ന് വീണ് മരിച്ചു
കൊച്ചി: മകളെ കണ്ട് വരുന്ന വഴി അച്ഛന് ട്രെയിനില് നിന്ന് വീണ് മരിച്ചു. ചെന്നൈയില് പോയി മകളെ കണ്ട് വരുന്ന വഴിയാണ് ഇടപ്പള്ളി വിനായക നഗര് സ്വദേശി…
Read More » - 22 June
ചോറ്റാനിക്കരയില് പോര്ട്ട് ജീവനക്കാരന് തൂങ്ങി മരിച്ച നിലയില്
ചോറ്റാനിക്കര: ചോറ്റാനിക്കരയില് പോര്ട്ട് ജീവനക്കാരന് തൂങ്ങി മരിച്ച നിലയില്. ചോറ്റാനിക്കരയിലെ ലോഡ്ജിലാണ് പോര്ട്ട് ജീവനക്കാരനായ നായരമ്പലം തിട്ടത്തറയില് അച്യുതന്റെ മകന് വിനോജിനെയാണ്(45) തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്.…
Read More » - 22 June
ജസ്നയുടെ തിരോധാനം; പ്രതികരണവുമായി സുഹൃത്ത്
പത്തനംതിട്ട: ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ജസ്നയുടെ സുഹൃത്ത്. പോലീസും സമൂഹവും തന്നെ പീഡിപ്പിക്കുന്നുവെന്നും പോലീസ് ഇതുവരെ തന്നെ പത്തിലധികം തവണ ചോദ്യം ചെയ്തുവെന്നും സുഹൃത്ത് ഒരു…
Read More » - 22 June
കുട്ടനാട് വായ്പ്പാ കുംഭകോണം: ഫാ തോമസ് പീലിയാനിക്കലിന് ജാമ്യം
ആലപ്പുഴ: കുട്ടനാട്ടിലെ വായ്പ തട്ടിപ്പുമായ് ബന്ധപ്പെട്ട റിമാന്റിലായ ഫാ.തോമസ് പീലിയാനിക്കലിന് ഉപാധികളോടെ ജാമ്യം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില് ഹാജരാകണം, കൂടാതെ മറ്റുകേസുകളിൽ ഇനി ഉൾപ്പെടരുത്…
Read More » - 22 June
ആവേശം കൊള്ളിക്കുന്ന ഷൈജുവിന്റെ കമന്ററി സുവിശേഷമായാലോ? കാണാം വീഡിയോ
‘റോണാള്ഡോ..ാാാ..ാാ.. ഓാാാാാാാാ….നിങ്ങളിത് കാണുക ഈ ഭൂഗോളത്തില് വൈ ഹി ഈസ് കോള്ഡ് ജീനിയസ്. എന്തു കൊണ്ടാണ് ജീനിയസ് എന്ന വിളിപേരിന് പോര്ച്ചുഗലിന്റെ ഈ പ്രിയപുത്രന് അര്ഹനായതെന്ന് അടിവരയിട്ട്…
Read More » - 22 June
മിസോറാം ഗവർണ്ണർ കുമ്മനം മടങ്ങി: യാത്രയാക്കാൻ മുഖ്യമന്ത്രി പിണറായി എത്തി
തിരുവനന്തപുരം: മിസോറം ഗവർണർ കുമ്മനം രാജശേഖരൻ കേരള സന്ദർശനം പൂർത്തിയാക്കി മടങ്ങി. മിസോറം ഗവർണറെ യാത്രയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. തിരുവനന്തപുരത്തു നിന്ന് പ്രത്യേക…
Read More » - 22 June
നായയെ കല്ലെറിഞ്ഞതിന് കേസ്
തിരുവനന്തപുരം: നായയെ കല്ലെറിഞ്ഞതിന് കേസെടുത്തു. എഡിജിപി സുദേഷ് കുമാറിന്റെ വീട്ടിലെ നായയെ കെല്ലെറിഞ്ഞുവെന്നാണ് പരാതി .തിരുവനന്തപുരം പേരൂർക്കട പോലീസാണ് കേസെടുത്തത് ബുധനാഴച രാവിലെ ആരോ വീട്ടിലെത്തി നായയെ…
Read More » - 22 June
സിപിഎം നിര്ദേശം തള്ളി എസ്എഫ്ഐ
തിരുവനന്തപുരം: സിപിഎം നിര്ദേശം തള്ളി വിദ്യാര്ത്ഥി സംഘടന എസ്എഫ്ഐ. 25 വയസ് കഴിഞ്ഞവരെ സംസ്ഥാന കമ്മറ്റിയില് നിന്നും ഒഴിവാക്കണമന്ന സിപിഎം നിര്ദേശമാണ് എസ്എഫ്ഐ തള്ളിയത്. സംഘടനയുടെ ഭരണഘടനയില്…
Read More » - 22 June
എ ഡി ജിപിയുടെ മകൾ പോലീസ് ഡ്രൈവര്ക്കെതിരെ നല്കിയ പരാതി പച്ചക്കള്ളം: തെളിവുകൾ പുറത്ത്
തിരുവനന്തപുരം: പോലീസ് ഡ്രൈവര് ഗവാസ്കര് മര്ദിച്ചെന്ന് കാണിച്ച് എഡിജിപി സുധേഷ്കുമാറിന്റെ മകള് നല്കിയ പരാതി പൊളിയുന്നു. തിരുവനന്തപുരത്തെ എസ്പി ഫോര്ട്ട് ആശുപത്രിയില് എഡിജിപിയുടെ പുത്രി ചികിത്സ തേടിയത്…
Read More »