Latest NewsKerala

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അണുബാധ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അണുബാധ. ആശുപത്രിയിലെ രോഗികളിൽ ബർക്കോൾഡേറിയ ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു. ആറ് രോഗികൾക്കാണ് അണുബാധ സ്ഥിരീകരിച്ചത്. ഇവർ ഡയാലിസിസ് യൂണിറ്റിൽ ചികിത്സ തേടിയിരുന്നു. ഈ വർഷം ഇത് രണ്ടാം തവണയാണ് രോഗികളിൽ അണുബാധ സ്ഥിരീകരിക്കുന്നത്. സംഭവത്തിൽ ആവശ്യമായ സ്വീകരിച്ചെന്ന് ആശുപത്രി സൂപ്രണ്ട് പ്രറഞ്ഞു.

ALSO READ: കാലൊടിഞ്ഞ് കമ്പിയിട്ടു കിടക്കുന്ന വൃദ്ധനോട് ക്രൂരമായ പെരുമാറ്റവുമായി മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍

shortlink

Related Articles

Post Your Comments


Back to top button