കൊല്ലം: മണ്ണെണ്ണ കുടിച്ച് ഒന്നരവയസുകാരന് ദാരുണാന്ത്യം. അഞ്ചല്‍ വിളക്കുപാറയിലെ അഞ്ജു നിവാസില്‍ മനീഷ്നാഥ് അഞ്ജു ദമ്പതികളുടെ മകന്‍ അഭിനാഥാണ് അബദ്ധത്തില്‍ മണ്ണെണ്ണ വയറ്റില്‍ ചെന്ന് മരണപ്പെട്ടത്. വീടിന്റെ തറയില്‍ ഒരു മൂലയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുപ്പിയില്‍യില്‍ നിന്നും കുട്ടി തന്നെ എടുത്തുകുടിക്കുകയായിരുന്നു. ഇതുകണ്ട വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ വിദഗ്ദ്ധ ചികിത്സക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു.
Also Read : 42 വർഷമായി പെട്രോൾ കുടിച്ച് ജീവിക്കുന്ന മനുഷ്യൻ; ഡോക്ടർമാർക്ക് അതിശയമായി ഒരു ജീവിതം
Post Your Comments