Kerala
- May- 2018 -30 May
ഇന്ധന വിലയ്ക്കു പിന്നാലെ കുതിച്ചുയര്‍ന്ന് സിഎന്‍ജി വിലയും
ന്യൂഡല്‍ഹി: രാജ്യത്തെ തുടര്‍ച്ചയായ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിന് ശേഷം സിഎന്‍ജി (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) വിലയും കുതിച്ചുയരുന്നു. ഡല്‍ഹിയിലും മറ്റുമായി സിഎന്‍ജി കിലോഗ്രാമിന് 1.55 രൂപ…
Read More » - 30 May
രണ്ടു ദിവസം ബാങ്ക് പ്രവര്‍ത്തനം നിശ്ചലമാകും
കൊച്ചി: ബാങ്ക് ജീവനക്കാര്‍ സമരം ആഹ്വാനം ചെയ്തതിനാല്‍ ഇന്നും നാളെയും രാജ്യത്തുള്ള ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് 48 മണിക്കൂര്‍ സമരം ആഹ്വാനം…
Read More » - 30 May
ആ നീല ഷര്‍ട്ട് നെഞ്ചോട് ചേര്‍ത്ത് നീനു, ഹൃദയം നുറുങ്ങി നാട്
കോട്ടയം: ‘എന്തെങ്കിലും ഒന്ന് മിണ്ടു ഏട്ടാ’ കെവിന്റെ മൃതദ്ദേഹത്തില്‍ അന്ത്യചുംബനം നല്കാന് നേരം നീനുവിന്റെ കണ്ണീരോട് കൂടിയ വാക്കുകളായിരുന്നു ഇത്. പ്രണയിച്ച് വിവാഹം കഴിച്ചെന്ന പേരില്‍ ഭാര്യയുടെ…
Read More » - 29 May
സംസ്ഥാനത്തെ ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം : സംസ്ഥാനത്തെ ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ പിണറായി സര്‍ക്കാര്‍ ഒരുങ്ങുന്നു. സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. ഇന്ധന നികുതിയില്‍…
Read More » - 29 May
കെവിന്റെ മരണത്തെ തുടര്‍ന്ന് നീനുവിന് സോഷ്യല്‍മീഡിയയില്‍ കൊലവിളി
കോട്ടയം: സംസ്ഥാനത്തെ ഞെട്ടിച്ച സംഭവപരമ്പരകളായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളായി അരങ്ങേറിയിരുന്നത്. കെവിന്റെ കൊലപാതകത്തെ തുടര്‍ന്ന് നീനുവിന് എതിരെ സോഷ്യല്‍മീഡിയയില്‍ കൊലവിളി ഉയരുകയാണ്. ഭര്‍ത്താവ് നഷ്ടപ്പെട്ട വിഷമത്തില്‍…
Read More » - 29 May
പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണിക്ക് സാധ്യത
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണിക്ക് സാധ്യത. നിരവധി എസ്.പിമാര്‍ക്ക് സ്ഥാനചലനമുണ്ടാവുമെന്നാണ് സൂചന. കൂടാതെ പൊലീസ് ആസ്ഥാനത്തും ജില്ലകളിലും ക്രൈംബ്രാഞ്ച്, ഇന്റലിജന്‍സ് എന്നിവയിലും മാറ്റമുണ്ടാകും. പൊലീസ് ആസ്ഥാനത്ത്…
Read More » - 29 May
തോക്ക് ചൂണ്ടി പട്ടാപ്പകല്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്തു : ഞെട്ടിയ്ക്കുന്ന സംഭവം നടന്നത് തലസ്ഥാനത്ത്
തിരുവനന്തപുരം: തോക്ക് ചൂണ്ട് പട്ടാപ്പകല്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പോത്ത് ഷാജിയാണ് വീട്ടമ്മയെ ബലാത്സംഗം ചെയ്തത്. തിരുവനന്തപുരം വിതുരയിലാണ് തോക്ക് ചൂണ്ടി…
Read More » - 29 May
കെവിന്റെ കൊലപാതകത്തിൽ കുറ്റക്കാരായവരെ പാർട്ടി സംരക്ഷിക്കില്ലെന്ന് കോടിയേരി
കോട്ടയം: കെവിന്റെ കൊലപാതകത്തിൽ കുറ്റക്കാരായവരെ പാർട്ടി സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെവിന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരും പാര്‍ട്ടിയും ഇരയ്ക്കൊപ്പമാണെന്നും…
Read More » - 29 May
സര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് ശക്തമായ താക്കീതുമായി മന്ത്രി എം.എം.മണി
തിരുവനന്തപുരം: സര്‍ക്കാറിനെതിരെ വിരല്‍ അനക്കുന്നവര്ക്ക് ശക്തമായ താക്കീതുമായി മന്ത്രി എം.എം മണി. കെവിന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെയും ഇടതുപക്ഷത്തേയും കടന്നാക്രമിക്കുന്നവര്‍ക്ക് നേരെ ആഞ്ഞടിച്ച് മന്ത്രി എം.എം മണി…
Read More » - 29 May
കടുത്ത ചുമയെ തുടര്‍ന്ന് ഇഞ്ചക്ഷനെടുത്ത ഗര്‍ഭിണിയായ യുവതിയ്ക്ക് ഹൃദയാഘാതം : യുവതി ഗുരുതരാവസ്ഥയില്‍
കോതമംഗലം: കടുത്ത ചുമയെ തുടര്‍ന്ന് ഇഞ്ചക്ഷനെടുത്ത ഗര്‍ഭിണിയായ യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. കോതമംഗലത്താണ് സംഭവം. കോതമംഗലത്ത് നടത്തിയ ഇഞ്ചക്ഷനെത്തുടര്ന്ന് ഭാര്യയ്ക്ക് ഹൃദയാഘാതം ഉണ്ടായെന്നും ഇത് അമ്മയ്ക്കും…
Read More » - 29 May
പെണ്‍കുട്ടിയെ കാണ്മാനില്ലെന്ന് പരാതി
കൊല്ലം: പെണ്‍കുട്ടിയെ കാണാനില്ലന്ന് പരാതി. ഏരൂര്‍ അയിലത്തറ മുറിയില്‍ ആതിരഭവനില്‍ രാജപ്പന്റെ മകള്‍ ആതിര(19)യെയാണ് കാണാതായത്. 28ന് രാവിലെ 9.15 ഓടെ അഞ്ചല്‍ മുക്കടയിലുള്ള കംമ്പ്യൂട്ടര്‍ സെന്ററില്‍…
Read More » - 29 May
ശംഖുമുഖം കടല്‍ത്തീരത്തേക്കുള്ള പ്രവേശനം നിരോധിച്ചു
തിരുവനന്തപുരം: രൂക്ഷമായ കടലാക്രമണം മൂലം ശംഖുമുഖം കടല്‍ത്തീരത്തേക്ക് വിനോദസഞ്ചാരികളും പൊതുജനങ്ങളും പ്രവേശിക്കുന്നത് വിലക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ശംഖുമുഖം തീരം മുഴുവനായും കടലെടുത്ത നിലയിലാണ്. ശക്തമായ തിരകള്‍…
Read More » - 29 May
നിപാ വൈറസ് : ബ്രോയിലര്‍ ചിക്കനില്‍ നിന്നെന്ന സന്ദേശം : യുവാവിനെതിരെ പൊലീസ് കേസ്
കണ്ണൂര്‍ : ഏതെങ്കിലും പ്രത്യേക സംഭവം ഉണ്ടായാല്‍ അതുമായി ബന്ധപ്പെട്ട് വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ വ്യാജസന്ദേശം പ്രചരിച്ചത് നിപ വൈറസുമായി ബന്ധപ്പെട്ടാണ്. നിപ…
Read More » - 29 May
ഇന്ധനവിലയിൽ മാറ്റം കൊണ്ടുവരാനൊരുങ്ങി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ഇന്ധനവില വീണ്ടും വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി ഒഴിവാക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 29 May
സിനിമാ തീയറ്ററിലെ ശുചിമുറിയില്‍ നിന്ന് പെണ്‍കുട്ടിയുടെ ദൃശ്യം പകർത്താൻ ശ്രമം; യുവാവ് പിടിയിൽ
കാസര്‍ഗോഡ്: സിനിമാ തിയറ്ററിലെ ശുചിമുറിയില്‍ നിന്ന് പെണ്‍കുട്ടിയുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കരുവളത്തെ ഷമീര്‍ (28) എന്ന യുവാവാണ് ഹോസ്ദുര്‍ഗ് പോലീസിന്റെ പിടിയിലായത്. ദൃശ്യം…
Read More » - 29 May
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
തിരുവനന്തപുരം: കോട്ടയത്ത് പ്രണയ വിവാഹത്തെത്തുടര്‍ന്ന് നവവരനെ പെണ്‍കുട്ടിയുടെ സഹോദരനും സംഘവും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്‍വശത്തെ…
Read More » - 29 May
കെവിന്റെ കൊലപാതകക്കേസ് രാഷ്ട്രീയവത്കരിക്കാന്‍ ശ്രമം നടക്കുന്നതായി പിണറായി വിജയൻ
തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ചതിന് കെവിൻ കൊല്ലപ്പെട്ട കേസ് രാഷ്ട്രീയവത്കരിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിഷയം എല്‍.ഡി.എഫിനെതിരെ തിരിച്ചുവിടാനായിരുന്നു ശ്രമമെന്നും അദ്ദേഹം…
Read More » - 29 May
യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമം
ആലപ്പുഴ: തിരുവല്ല മുത്തൂരില്‍ യുവാവിനെ കാറിടിച്ചുവീഴ്ത്തിയ ശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ട് പേര് അറസ്റ്റില്‍. ചങ്ങനാശേരി പായിപ്പാട് സ്വദേശികളായ ശ്രീജിത്ത്, അരുണ്‍ എന്നിവരാണ് പിടിയിലായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന…
Read More » - 29 May
ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന നീനുവിന്റെ കുടുംബം കോടീശ്വരന്മാരായത് കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍
തെന്മല : ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന നീനുവിന്റെ കുടുംബം കോടീശ്വരന്മാരായത് കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളിലാണ്. ഗള്‍ഫില്‍ നിന്ന് കോടികള്‍ കൊയ്ത നീനുവിന്റെ കുടുംബത്തിന്റെ കഥ എല്ലാവര്ക്കും അവിശ്വസനീയമാണ് മകളെ സ്നേഹിച്ച്…
Read More » - 29 May
ബൈക്കിൽ സഞ്ചരിച്ച യുവാവിനെ കാറിടിച്ച് വീഴ്ത്താൻ ശ്രമിച്ചവർ പിടിയിൽ
തിരുവല്ല: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാറിടിച്ചുവീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. ചങ്ങനാശേരി പായിപ്പാട് സ്വദേശികളായ ശ്രീജിത്ത്, അരുൺ എന്നിവരാണ് പിടിയിലായത്. തിരുവല്ല മുത്തൂർ സ്വദേശി…
Read More » - 29 May
വൃത്തികേടുകള്‍ വിളിച്ചു പറയുന്നവര്‍ക്കിടയില്‍ എന്തൊരു മതസൗഹാര്‍ദ്ദം : ഫേസ്ബുക്കില്‍ തുറന്നടിച്ച് ഗായിക സിത്താര
പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് വധുവിന്റെ സഹോദരനും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയ കെവിന് എന്ന യുവാവിന്റെ പേര് കേരളത്തിന് ഒരു നീറ്റലായി മാറിയിരിക്കുന്നു. ഇതിനിടെയാണ് കെവിന്റെ…
Read More » - 29 May
കെവിന്റെ കൊലയുമായി ബന്ധപ്പെട്ട് ഇനിയും ഒളിവില്‍ കഴിയുന്നത് ഒമ്പത് പ്രതികള്‍
കോട്ടയം: നട്ടാശേരി എസ്.എച്ച് മൗണ്ട് സ്വദേശി കെവിന് ജോസഫിന്റെ ദുരഭിമന കൊലയുമായി ബന്ധപ്പെട്ട് ഇനിയും ഒളിവില്‍ കഴിയുന്നത് ഒമ്പത് പ്രതികള്‍. മനു, ഷിനു, വിഷ്ണു, ഷെഫിന്, ടിന്റോ,…
Read More » - 29 May
നിപ വൈറസ് : രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയ ലിനിയുടെ കുടുംബത്തിന് വീണ്ടും ഇരുട്ടടി
പേരാമ്പ്ര : സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി താണ്ഡവമാടിയ നിപ വൈറസ് ബാധ പടരുന്നതിന് കുറച്ച് ശമനം വന്നെങ്കിലും ഇപ്പോഴും പനി ബാധിച്ച് ചികിത്സ തേടി എത്തുന്നുണ്ട്. താലൂക്ക് ആശുപത്രിയില്‍…
Read More » - 29 May
ജിമിക്കിക്കമ്മല് പോലെ ഇതും ചർച്ച ചെയ്യണം, എന്നാൽ ചെയ്യില്ല; വേദനിപ്പിക്കലും, കൊല്ലലും ഫാഷനബിളായ ബെസ്റ്റ് സമൂഹമായി കേരളം മാറിയെന്ന് പ്രശാന്ത് നായർ
തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കെവിൻ ജോസഫ് എന്ന യുവാവ് കൊല്ലപ്പെട്ടതിൽ പ്രതിഷേധവുമായി മുന്‍ കളക്ടറും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രെവറ്റ് സെക്രട്ടറിയുമായ പ്രശാന്ത് നായര്‍.…
Read More » - 29 May
ബൈക്ക് അപകടത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ മകന് മരിച്ചു
തൃശൂര്‍ : മാള അന്നമനടയില്‍ ബൈക്ക് അപകടത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ മകന് മരിച്ചു. അന്നമനട ക്രിസ്തുരാജ പള്ളിയുടെ മുന്‍വശത്ത് റോഡില്‍ രാവിലെ 10.30 ഓടെയായിരുന്നു അപകടം. അന്നമനട…
Read More »