Latest NewsKeralaGulf

ജോലിക്കെന്ന് പറഞ്ഞു മസ്കറ്റിലെത്തിച്ച യുവതിയുടെ നഗ്ന ചിത്രം പകര്‍ത്തി ലൈംഗിക വൃത്തിക്ക് വിധേയമാക്കി : പരാതിയുമായി കൊല്ലം സ്വദേശി

കൊല്ലം: വീട്ടു ജോലി വാഗ്ദാനം ചെയ്ത് യുവതിയെ മസ്കറ്റിലെത്തിച്ചു മലയാളി യുവതിയുടെ നഗ്ന ചിത്രം പകര്‍ത്തി ലൈംഗിക വൃത്തിക്ക് വിധേയമാക്കിയതായി പരാതി. കൊല്ലം അഞ്ചാലുമൂട് സ്വദേശിനിയാണ് പരാതി നല്‍കിയത്. വീട്ടു ജോലി വാഗ്ദാനം ചെയ്ത് യുവതിയെ മസ്കറ്റിലെത്തിച്ചാണ് വഞ്ചന.

അഞ്ചാലുംമൂട് സ്വദേശിനിയായ സജീനയാണ് തന്റെ നഗ്ന ചിത്രം പകര്‍ത്തിയതെന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇവർ മാത്രമല്ല നിരവധി സ്ത്രീകൾ ഇവരുടെ വലയിൽ കുടുങ്ങിയിട്ടുള്ളതായും പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button