ന്യൂഡല്‍ഹി: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഓഫീസിന് മുൻപില് നടത്തിയ പ്രതിഷേധത്തില്‍ പ്രതികരിച്ച് ശശി തരൂര്‍ എംപി. ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്. ഇത് ഭയപ്പെടുത്താനും, വായ മൂടിക്കെട്ടാനുമാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്നും താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.
ശശി തരൂരിന്റെ ഹിന്ദു പാക്കിസ്ഥാന് പരമാര്‍ശത്തിനെതിരെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.
Also read : ഹിന്ദു പാക്കിസ്ഥാന് പരാമര്‍ശം; തരൂരിന്റെ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ചു
Post Your Comments