Kerala
- Jul- 2018 -17 July
പരീക്ഷകള്‍ വീണ്ടും മാറ്റിവെച്ചു
കോട്ടയം : പരീക്ഷകള്‍ വീണ്ടും മാറ്റിവെച്ചു. കനത്ത മഴയെ തുടർന്ന് മഹാത്മാഗാന്ധി സര്‍വകലാശാല ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റി വെച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.…
Read More » - 17 July
ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ നെയ്യാറില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി; ഫോൺ കരയിൽ ഉപേക്ഷിച്ച നിലയിൽ
നെയ്യാര്‍ ഡാം: നെയ്യാറില്‍ ചാടിയ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം രണ്ട് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി. തേവന്‍കോട് വിഷ്ണു ഭവനില്‍ ശിവന് കുട്ടിയുടെയും രമയുടെയും മകളായ ദിവ്യ (20)…
Read More » - 17 July
കൈവെട്ട് കേസിലെ പ്രതിക്ക് അഭിമന്യു വധത്തിൽ പങ്ക്
എറണാകുളം: അഭിമന്യുവിന്റെ കൊലയിൽ കൈവെട്ട് കേസിലെ പ്രതിക്ക് പങ്കുണ്ടെന്ന് സർക്കാർ. പതിമൂന്നാം പ്രതി മനാഫിനാണ് പങ്കുള്ളതായി സർക്കാർ പറയുന്നത്. ഹൈകോടതിയിലാണ് സർക്കാർ ഈ കാര്യം അറിയിച്ചത്. ഗൂഢാലോചനയില്‍…
Read More » - 17 July
കെഎസ്ആര്‍ടിസിയിലെ വനിതാ കണ്ടക്ടർമാർ ആ ജോലി തന്നെ ചെയ്യണമെന്ന് ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരിയുടെ ഉത്തരവിനെതിരെ 32 വനിതാ കണ്ടക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലിക്ക് കയറിയവര്‍ ആ ജോലി തന്നെ…
Read More » - 17 July
അഭിമന്യു വധം: മുഖ്യപ്രതി സമീപകാലത്ത് സിപിഎം അനുഭാവം കാണിച്ചെന്ന് പൊലീസ്
കൊച്ചി: മഹാരാജാസ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് അടുത്ത കാലത്തായി സമൂഹമാധ്യമങ്ങളില്‍ സിപിഎം അനുകൂല നിലപാടുകള്‍ പ്രചരിപ്പിച്ചിരുന്നതായി അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്…
Read More » - 17 July
യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ച് പോലീസ്
കൊച്ചി: കൊച്ചിയില്‍ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യൂ കൊല്ലപ്പെട്ട കേസില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയത്.…
Read More » - 17 July
തലസ്ഥാനത്ത് തൊഴുത്തിന് മുകളിലേക്ക് മരം മറിഞ്ഞ് പശു ചത്തു
തിരുവനന്തപുരം: തലസ്ഥാനത്ത് തൊഴുത്തിന് മുകളിലേക്ക് മരം മറിഞ്ഞ് പശു ചത്തു. കഴിഞ്ഞ രാത്രിയാണ് സംഭവം. ആറ്റിങ്ങലിന് സമീപം അവനവഞ്ചേരിയില്‍ മരം തൊഴുത്തിന് മുകളിലേക്ക് മറിഞ്ഞാണ് പശു ചത്തത്.…
Read More » - 17 July
സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നതു പോലെയാണ് പിണറായി: ചെന്നിത്തല
തിരുവനന്തപുരം: സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നതു പോലെ മോദിയെ കാണുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് എല്ലാ മറക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്…
Read More » - 17 July
പ്രീത ഷാജിയെ അറസ്റ്റ് ചെയ്തു
കൊച്ചി: കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരെ ഡെപ്റ്റ് റിക്കവറി ട്രൈബ്യുണല്‍ (ഡിആര്‍ടി) ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയ പ്രീത ഷാജിയെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പമെത്തിയ സമരസമിതി പ്രവര്‍ത്തകരായ 12 പേരെയും…
Read More » - 17 July
ഓർത്തോഡോക്സ് പീഡനം: നിർണായക തീരുമാനവുമായി സുപ്രീം കോടതി
ന്യൂഡൽഹി: ഒത്തൊഡോക്സ് പീഡനകേസിൽ നിർണായക തീരുമാനവുമായി സുപ്രീംകോടതി. വൈദികരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ഒരു ദിവസത്തേക്ക് വൈദികരെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. കേസ്സ് പരിഗണിക്കുന്നത്…
Read More » - 17 July
37 ലക്ഷം മോഷണം പോയി, കള്ളന്മാരെ കണ്ട് ഞെട്ടി പ്രിന്‍സിപ്പാള്‍
തൃശൂര്‍: ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ പ്രിന്സിപ്പളിന്റൈ മുറിയില്‍ നിന്നും 37 ലക്ഷം മോഷണം പോയി. പട്ടാപ്പകല്‍ നടന്ന കവര്‍ച്ചയിലെ പ്രതികളെ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രിന്‍സിപ്പാള്‍. കാഷ്യറും രണ്ട്…
Read More » - 17 July
ക്യാമ്പസ് രാഷ്ട്രീയത്തിലെ മുൻ കോടതി വിധി നടപ്പാക്കണം: സർക്കാരിന് രൂക്ഷ വിമർശനവുമായി കോടതി
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലന്ന് ഹൈക്കോടതി.സര്‍ക്കാര്‍ കോളേജില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവം ദുഃഖകരമെന്നും ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍…
Read More » - 17 July
കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തീരത്തടിഞ്ഞ ബാര്‍ജിലെ ജീവനക്കാരെ രക്ഷപ്പെടുത്തി
ആലപ്പുഴ: കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തീരത്തടിഞ്ഞ ബാര്‍ജിലെ ജീവനക്കാരെ രക്ഷപ്പെടുത്തി. ആലപ്പുഴ വണ്ടാനം നീര്‍ക്കുന്നത്ത് നിയന്ത്രണം തെറ്റി തീരത്തടിഞ്ഞ ബാര്‍ജിലെ ജീവനക്കാരെയാണ് നാവികസേനയുടെ ഹെലികോപ്ടര്‍ എത്തി രക്ഷപെടുത്തിയത്. ബാര്‍ജിലുണ്ടായ…
Read More » - 17 July
എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റ സംഭവം: എസ് ഡി പിഐ പ്രവർത്തകൻ അറസ്റ്റിൽ
കോഴിക്കോട്: പേരാമ്പ്ര അരിക്കുളത്ത് എസ്.എഫ്.ഐ പ്രാദേശിക നേതാവിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻ അറസ്റ്റിൽ. കാരാട് സ്വദേശി മുഹമ്മദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അക്രമി സംഘത്തിൽ…
Read More » - 17 July
തനിക്ക് വധഭീഷണി ഉണ്ടെന്ന് ശശി തരൂര്‍
തിരുവനന്തപുരം: തനിക്ക് വധഭീഷണി ഉള്ളതായി ശശി തരൂര്‍ എംപി. തന്നോട് രാജിവെച്ച് പാക്കിസ്ഥാനിലേക്ക് പോകണമെന്നും അല്ലെങ്കില്‍ വധിക്കുമെന്നും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയെന്ന് ശശി തരൂര്‍ പറഞ്ഞു.…
Read More » - 17 July
കാലവര്‍ഷക്കെടുതിയില്‍ ഒരു മരണം കൂടി; യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം: കാലവര്‍ഷക്കെടുതിയില്‍ ഒരു മരണം കൂടി. മുണ്ടക്കയത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോരുത്തോട് അമ്പലവീട്ടില്‍ ദീപു ആണ് മരിച്ചത്. അഴുതയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 17 July
കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍
അഞ്ചല്‍: കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസില്‍ രണ്ടാം പ്രതിയായ അഞ്ചല്‍ സ്വദേശി ആസിഫാണ് കീഴടങ്ങിയത്. കേസില്‍ പനയഞ്ചേരി സ്വദേശി…
Read More » - 17 July
ബസ് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു
കണ്ണൂര്‍: ബസ് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. ആന്ധ്രയില്‍ നിന്നും തീര്‍ത്ഥാടകരുമായി വന്ന ബസ് കണ്ണൂര്‍ പുതിയതെരുവില്‍ മരത്തിലിടിച്ചാണ് ഒരാള്‍ മരിച്ചത്. ആന്ധ്ര സ്വദേശി സീനു (45 )…
Read More » - 17 July
ഐപിഎസ് അസോസിയേഷനില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ വാക്പോര്
തിരുവനന്തപുരം: ഐപിഎസ് അസോസിയേഷനില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ വാക്പോര്. സംഘടനാ തിരഞ്ഞെടുപ്പിനെ ചൊല്ലി ഐപിഎസ് അസോസിയേഷനില്‍ പ്രധാനമായും തര്‍ക്കം നടന്നത്. ദാസ്യപ്പണി ആരോപണത്തില്‍ തന്നെ ആരും…
Read More » - 17 July
ദുരിതമഴ വെള്ളിയാഴ്ച വരെ തുടരും
കൊച്ചി: ശക്തമായ മഴയ്ക്ക് താത്കാലിക ശമനമുണ്ടായെങ്കിലും ദുരിതം മാറിയിട്ടില്ല. പലയിടങ്ങളിലും വെള്ളക്കെട്ടുകളാണ്. താത്കാലിക ശമനത്തിന് ശേഷം മഴ ശക്തമായി പെയ്യുമെന്നാണ് മുന്നറിയിപ്പ്. വെള്ളായാഴ്ച വരെ ദുരിതമഴ തുടരുമെന്നാണ്…
Read More » - 17 July
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹോസ്റ്റലില്‍ നാടോടി വിദ്യാര്‍ഥികള്‍ക്ക് മർദ്ദനം
കണ്ണൂര്‍: സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കണ്ണൂര്‍ ചാലാട് പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ നാടോടി വിദ്യാര്‍ത്ഥികള്‍ക്ക് മർദ്ദനമേറ്റതായി പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുട്ടികള്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു. കൂത്തുപറമ്പിനടുത്ത കുറ്റിക്കാട്…
Read More » - 17 July
എസി മുറിയില്‍ താമസിക്കാം വെറും 395 രൂപയില്‍, അതും മെട്രൊ സിറ്റി കൊച്ചിയില്‍
കൊച്ചി: ഒരു ദിവസം കൊച്ചിയില്‍ ഹോട്ടലില്‍ തങ്ങാന്‍ എന്തായാലും 1000 രൂപ അടുത്ത് ചിലവാകും. എന്നാല്‍ ഇപ്പോള്‍ എസി മുറിയില്‍ 500 രൂപയില്‍ താഴെ ചിലവില്‍ ഒരു ദിവസം…
Read More » - 17 July
ചെന്നൈയില്‍ പതിമൂന്നുകാരി കൂട്ട ബലാത്സംഗത്തിനിരയായി
ചെന്നൈ: ചെന്നൈയില്‍ പതിമൂന്നുകാരി കൂട്ട ബലാത്സംഗത്തിനിരയായി. ചെന്നൈ അയനാപുരത്താണ് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. കേസില്‍ ആറുപേര്‍ അറസ്റ്റിലായി. ഇവര്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി. സംഭവത്തെ കുറിച്ച് കൂടുതല്‍…
Read More » - 17 July
ഷുഹൈബിനെ ആക്രമിക്കാന്‍ അക്രമിസംഘത്തിനു പണം നല്‍കിയത് സി .പി.എം. ലോക്കല്‍ സെക്രട്ടറിയെന്ന് പോലീസ് കുറ്റപത്രം
കണ്ണൂര്‍ : പാർട്ടിക്ക് പങ്കില്ലെന്ന് പറയുമ്പോഴും സിപിഎമ്മിനെ പ്രതിക്കൂട്ടിൽ ആക്കുന്ന തരത്തിൽ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് കുറ്റപത്രം. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതും…
Read More » - 17 July
അതിന് താന്‍ തയ്യാറാണ്, ബിഷപ്പ് തയ്യാറാകുമോ എന്ന് കന്യാസ്ത്രീ
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് കുരുക്ക് മുറുകയാണ്. അതിനിടെ തനിക്ക് നീതിലഭിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചിരിക്കുകയാണ് കന്യാസ്ത്രീ. ‘എനിക്ക് നീതിലഭിക്കണം, ഏത് അന്വേഷണത്തിനും…
Read More »