Kerala
- Jul- 2018 -20 July
അമേരിക്കന്‍ കോണ്‍സുലേറ്റ് അംഗങ്ങളുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ കൂടിക്കാഴ്ച നടത്തി
അമേരിക്കന്‍ കോണ്‍സുലേറ്റ് അംഗങ്ങളായ റോബര്‍ട്ട് ബര്‍ഗസ്, ജയിംസ് ഫുല്ക്കര് എന്നിവരുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കൂടിക്കാഴ്ച നടത്തി. ആരോഗ്യമേഖലയില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ സംബന്ധിച്ച് മന്ത്രി…
Read More » - 19 July
എസ്ഡിപിഐയ്ക്കെതിരെ കടുത്ത നടപടികളുമായി സിപിഎം
തിരുവനന്തപുരം: എസ്ഡിപിഐയ്ക്ക് എതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകാന്‍ ഒടുവില്‍ സിപിഎം തീരുമാനിച്ചു. ഒടുവില്‍ എസ്.ഡി.പി.ഐയെ ‘കരിമ്പട്ടികയില്‍’പ്പെടുത്തി സി.പി.എം. തദ്ദേശസ്ഥാപനങ്ങളില്‍ എവിടെ പാര്‍ട്ടിക്ക് എസ്.ഡി.പി.ഐ പിന്തുണ നല്‍കിയിട്ടുണ്ടെങ്കിലും…
Read More » - 19 July
ചെരിപ്പിന്റെ സോളിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വർണം പിടികൂടി
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചെരിപ്പിന്റെ സോളിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കിലോഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടി. ദോഹയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍…
Read More » - 19 July
അധ്യാപകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി പി.എസ്.സി ചെയര്മാന്
കാസര്‍കോട്: അധ്യാപകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി പി.എസ്.സി ചെയര്മാന്. എല്‍ പി, യു പി അധ്യാപകരായി 6,000 പേര്‍ക്ക് ഈവര്‍ഷം നിയമനം നല്‍കുമെന്ന് പി എസ് സി ചെയര്മാന്…
Read More » - 19 July
യൂട്യൂബിലൂടെ സ്വഭാവഹത്യ നടത്തിയെന്നാരോപിച്ച് ഒന്നാം പ്രതിയായ വൈദികനെതിരെ വീട്ടമ്മയുടെ പരാതി
പത്തനംതിട്ട: തന്നെ യൂട്യൂബ് വിഡിയോയിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് വൈദികനെതിരെ വീട്ടമ്മയുടെ പരാതി. വൈദികരുടെ ലൈംഗിക പീഡനത്തിനിരയായ വീട്ടമ്മയാണ് കേസിലെ ഒന്നാം പ്രതിയായ ഫാ. എബ്രഹാം വര്‍ഗീസിനെതിരെ പരാതി…
Read More » - 19 July
ആള്‍ക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട അന്യ സംസ്ഥാന തൊഴിലാളിയുടെ ഭാര്യ മാനസികനില തെറ്റിയ നിലയിൽ
കൊല്ലം : കോഴിയെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് അഞ്ചലില്‍ ആള്‍ക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട അന്യ സംസ്ഥാന തൊഴിലാളിയും ബംഗാള്‍ സ്വദേശിയുമായ മാണിക്കിന്റെ ഭാര്യ മാനസിക നില തെറ്റിയ നിലയിൽ.…
Read More » - 19 July
പീഡനക്കേസ് നൽകിയ വൈരാഗ്യത്തിൽ മഹിള കോൺഗ്രസ് നേതാവിന്റെ വീട് കയറി ആക്രമണം
കൊല്ലം•പീഡനക്കേസ് നല്കിയ വൈരാഗ്യത്തില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഐ.എന്‍.ടി.യു.സി നേതാവിന്റെ മരുമക്കള്‍ വീട്ടില്‍ കയറി ആക്രമണം നടത്തിയതായി പരാതി. മഹിളാ കോണ്‍ഗ്രസ് നേതാവും ചില്‍ഡ് പ്രൊട്ടക്ഷന്‍ ടീം…
Read More » - 19 July
അവധി പ്രഖ്യാപിച്ചതായി വ്യാജ വാര്‍ത്ത ; വിദ്യാര്‍ത്ഥി പിടിയിൽ
വയനാട്: ശക്തമായ മഴയെ തുടര്‍ന്ന് വയനാട്ടിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി പിടിയിൽ. പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പേരിൽ ലോഗോ…
Read More » - 19 July
വെള്ളക്കെട്ടിൽ വീണ് രണ്ടു വയസുകാരിക്ക് ദാരുണമരണം
ആലപ്പുഴ : വെള്ളക്കെട്ടിൽ വീണ് രണ്ടു വയസുകാരിക്ക് ദാരുണമരണം. എടത്വ പച്ചയിൽ ജെയ്മോൻ ജോസഫിന്റെ മകൾ ഏയ്ഞ്ചലാണു മരിച്ചത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. Also…
Read More » - 19 July
പുതിയ ന്യൂനമര്‍ദ്ദം : മധ്യ-വടക്കന്‍ കേരളത്തില്‍ അതി ശക്തമായ മഴ തുടരും : ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം വീണ്ടും രൂപപ്പെടുന്നു. ഇതോടെ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ വീണ്ടും തുടരും. എന്നാല്‍ തെക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി…
Read More » - 19 July
നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം : നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് നാളെ അവധി. മഴ തുടരുന്നതിനാൽ പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും…
Read More » - 19 July
എംബി രാജേഷ് എംപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ശോഭാ സുരേന്ദ്രൻ രംഗത്ത്
പാലക്കാട്: എംപി എംബി രാജേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് രംഗത്ത്. കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് കേന്ദ്ര പൊതുമേഖലയില്‍ നിന്ന് മാറ്റുന്നതിന്…
Read More » - 19 July
പ്രദേശത്താകെ ദുര്‍ഗന്ധം : കണ്ടയ്നര്‍ ലോറി തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്
കൊച്ചി : കണ്ടയ്നര്‍ ലോറി പോയിരുന്ന പ്രദേശത്തെല്ലാം ദുര്‍ഗന്ധം. കണ്ടെയ്നര്‍ ലോറിയില്‍ നിന്നും ദുര്‍ഗന്ധം പരക്കുന്നത് തൊട്ടു പുറകെ വന്ന ആരോഗ്യ വിഭാഗം ജില്ലാ ഓഫിസര്‍മാരുടെ ശ്രദ്ധയില്‍പെട്ടതിനെ…
Read More » - 19 July
ശബരിമല സ്ത്രീ പ്രവേശനം : നിലപാട് വ്യക്തമാക്കി സ്പീക്കര്‍
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപെട്ടു സുപ്രീംകോടതിഭരണഘടനാ ബഞ്ചിന്റെ നിരീക്ഷണത്തെ പിന്തുണച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. ശബരിമലക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി യുടെ ഭരണഘടനാ ബഞ്ചിന്റെ നിരീക്ഷണം…
Read More » - 19 July
ഒരു ജില്ലയിൽ കൂടി നാളെ അവധി
കോട്ടയം: ശ്കതമായ മഴയും വെള്ളപ്പൊക്കവും നില നിൽക്കുന്നതിനാൽ കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം താലൂക്ക്, ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി…
Read More » - 19 July
എസ്.ഡി.പി.ഐയുടെ വധഭീഷണിയുണ്ടെന്ന് പോസ്റ്റിട്ട മിശ്രവിവാഹിതരായ നവദമ്പതിമാരെ കാണാനില്ല
തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ എസ്.ഡി.പി.ഐയുടെ വധഭീഷണിയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയ നവദമ്പതികളെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ഹാരിസണ്‍ ഹാരിസനെയും ഭാര്യ ഷഹാനയെയും കാണാനില്ലെന്ന്…
Read More » - 19 July
ബസ് കാത്തുനിന്ന വിദ്യാർഥികൾക്കിടയിലേക്ക് പിക്കപ്പ്വാൻ ഇടിച്ച് കയറി അപകടം : മൂന്ന് പേർക്ക് പരിക്കേറ്റു
കോട്ടയം: ബസ് കാത്തുനിന്ന വിദ്യാർഥികൾക്കിടയിലേക്ക് പിക്കപ്പ്വാൻ ഇടിച്ച് കയറി മൂന്ന് പേർക്ക് പരിക്കേറ്റു . ഒരാളുടെ നില ഗുരുതരം. ഉച്ചകഴിഞ്ഞ് മൂന്നോടെ രണ്ടാം മൈൽ ബസ് കാത്തിരിപ്പ്…
Read More » - 19 July
പിണറായി വിജയൻറെ പേരിൽ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്; പ്രതിക്കെതിരെ അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ച് ട്വീറ്റ് ചെയ്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം…
Read More » - 19 July
കുമ്പസാര പീഡനം : യുവതി പറയുന്ന ആ തിയതി ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല : പീഡനക്കഥ കെട്ടിച്ചമച്ചത് : യുവതിയെ അടച്ചാക്ഷേപിച്ച് വൈദികന്
പത്തനംതിട്ട : വീട്ടമ്മയും സ്കൂള്‍ അധ്യാപികയുമായ യുവതിയുടെ പീഡനക്കഥ കെട്ടിച്ചമച്ചത്. യുവതി പരാതിയില്‍ പറയുന്ന തിയതികളില്‍ താന്‍ സ്ഥലത്തുണ്ടായിരുന്നില്ല. യുവതിയുടെ ആരോപണങ്ങളെല്ലാം പാടെ നിഷേധിച്ച് ഒന്നാം പ്രതിയായ വൈദികന്റെ…
Read More » - 19 July
മഴയിൽ വീട് മുങ്ങി; വീട്ടിനുള്ളിൽ വള്ളംകളി നടത്തി ആഘോഷമാക്കി ഒരു കുടുംബം
കാലവർഷം കലിതുള്ളി പെയ്തപ്പോൾ വീടിനുള്ളിൽ വെള്ളം കയറിയെങ്കിലും അതും ആഘോഷമാക്കി ഒരു കുടുംബം. ഇവർ നടത്തിയ വള്ളംകളിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വീടിനുള്ളിലെ വെള്ളത്തിൽ…
Read More » - 19 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ വീണ്ടും അവധി
ആലപ്പുഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത്. ദീർഘമായി…
Read More » - 19 July
ശബരിമല സ്ത്രീപ്രവേശനത്തെ എതിർത്ത് പന്തളം രാജകുടുംബം
പത്തനംതിട്ട : ശബരിമല സ്ത്രീപ്രവേശനത്തെ എതിർത്ത് പന്തളം രാജകുടുംബം. രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായമാണ് സർക്കാരിന്റേത്. ദേവസ്വം ബോർഡിന്റെയും, തന്ത്രിയുടെയും നിലപാട് പരിഗണിക്കണം. തങ്ങളുടെ അഭിപ്രായവും പരിഗണിക്കണമെന്ന് രാജകുടുംബം…
Read More » - 19 July
ശബരിമല സ്ത്രീപ്രവേശനം : ദേവസ്വം ബോർഡിന്റെ സുപ്രധാന നിലപാടിങ്ങനെ
ന്യൂ ഡൽഹി : ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സർക്കാർ നിലപാടിനൊപ്പം ദേവസ്വം ബോർഡ്. നേരത്തെ സ്ത്രീപ്രവേശനത്തെ എതിർത്തിരുന്നെങ്കിൽ, അനുകൂലിക്കാനാണ് പുതിയ തീരുമാനം. ചൊവ്വാഴ്ച സുപ്രീം കോടതിയിൽ ദേവസ്വം…
Read More » - 19 July
ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാമുന്നറിയിപ്പ് നീട്ടി
തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രതാമുന്നറിയിപ്പ് അടുത്ത 24 മണിക്കൂര്‍ കൂടി നീട്ടി. ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ അടുത്ത 24…
Read More » - 19 July
കോട്ടയത്ത് വീണ്ടും കനത്ത മഴ
കോട്ടയം : കോട്ടയത്ത് വീണ്ടും കനത്ത മഴ. ഇന്നലെ ഉച്ച മുതല്‍ മഴ മാറിനില്‍ക്കുകയായിരുന്നു. ഉച്ചയോടെയാണ് കോട്ടയത്ത് കനത്ത മഴ തുടങ്ങിയത്. ഇന്നലെ മുതല്‍ മഴ പെയ്യാത്തതിനെ…
Read More »