കാലവർഷം കലിതുള്ളി പെയ്തപ്പോൾ വീടിനുള്ളിൽ വെള്ളം കയറിയെങ്കിലും അതും ആഘോഷമാക്കി ഒരു കുടുംബം. ഇവർ നടത്തിയ വള്ളംകളിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വീടിനുള്ളിലെ വെള്ളത്തിൽ കസേര നിരത്തിയിട്ട് ”കുട്ടനാടൻ പുഞ്ചയിലെ”…. എന്ന പാട്ട് പാടിയാണ് വള്ളംകളി. നേതൃത്വം നൽകുന്നത് മകനാണ്. പിറകിലിരിക്കുന്ന അച്ഛനുമമ്മയും ഇത് ഏറ്റുപാടുന്നുണ്ട്.
വീഡിയോ കാണാം;
Post Your Comments