Latest NewsKerala

ശബരിമല സ്ത്രീപ്രവേശനം : ദേവസ്വം ബോർഡിന്റെ സുപ്രധാന നിലപാടിങ്ങനെ

ന്യൂ ഡൽഹി : ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സർക്കാർ നിലപാടിനൊപ്പം ദേവസ്വം ബോർഡ്. നേരത്തെ സ്ത്രീപ്രവേശനത്തെ എതിർത്തിരുന്നെങ്കിൽ,  അനുകൂലിക്കാനാണ് പുതിയ തീരുമാനം. ചൊവ്വാഴ്ച സുപ്രീം കോടതിയിൽ ദേവസ്വം ബോർഡ് തങ്ങളുടെ നിലപാട് അറിയിക്കും.

Also read : ശബരിമല പ്രവേശനം; സുപ്രീം കോടതി വിധിയിൽ ദേവസ്വം ബോർഡിന്റെ പ്രതികരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button