KeralaLatest News

ശബരിമല സ്ത്രീപ്രവേശനത്തെ എതിർത്ത് പന്തളം രാജകുടുംബം

പത്തനംതിട്ട : ശബരിമല സ്ത്രീപ്രവേശനത്തെ എതിർത്ത് പന്തളം രാജകുടുംബം. രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായമാണ് സർക്കാരിന്റേത്. ദേവസ്വം ബോർഡിന്റെയും, തന്ത്രിയുടെയും നിലപാട് പരിഗണിക്കണം. തങ്ങളുടെ അഭിപ്രായവും പരിഗണിക്കണമെന്ന് രാജകുടുംബം അറിയിച്ചു.

അതേസമയം ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സർക്കാർ നിലപാടിനൊപ്പം ദേവസ്വം ബോർഡ്. നേരത്തെ സ്ത്രീപ്രവേശനത്തെ എതിർത്തിരുന്നെങ്കിൽ, സ്ത്രീപ്രവേശനത്തെ അനുകൂലിക്കാനാണ് പുതിയ തീരുമാനം. ചൊവ്വാഴ്ച സുപ്രീം കോടതിയിൽ ദേവസ്വം ബോർഡ് തങ്ങളുടെ നിലപാട് അറിയിക്കും.

Also read : ശബരിമലയിൽ സ്ത്രീ വിലക്ക് ; അടിസ്ഥാനമെന്തെന്ന് സുപ്രീംകോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button