Kerala

കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ കെഎസ്ഇബി​ക്ക് 25 കോടി രൂപയുടെ നഷ്ടം

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ കെഎസ്ഇബി​ക്ക് 25 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം. 25,000 വൈ​ദ്യു​തി പോ​സ്റ്റു​ക​ളാണ് ഇതുവരെ തകർന്നത്. 250 ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളും 3,000 കി​ലോ​മീ​റ്റ​ർ വൈ​ദ്യു​ത​ലൈ​നു​ക​ളും ത​ക​രാ​റി​ലായി. വൈ​ദ്യു​തി മു​ട​ങ്ങി​യത് മൂലമുണ്ടായ നഷ്ടം കൂട്ടിയാൽ നാശനഷ്ടക്കണക്ക് ഇതിലും വർധിക്കും. അതേസമയം വൈ​ദ്യു​തി നി​ല പു​ന​സ്ഥാ​പി​ക്കു​ന്ന​തി​ൽ ഫ​യ​ർ​ഫോ​ഴ്സ്, പോ​ലീ​സ്, പി​ഡ​ബ്ല്യു​ഡി, എ​ന്നീ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണം ല​ഭി​ച്ച​താ​യി കെഎസ്ഇബി അ​റി​യി​ച്ചു.

Read also: കെഎസ്ഇബി പെൻഷൻ പ്രതിസന്ധി ; ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് വൈദ്യുതി മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button