Latest NewsKerala

കരുനാഗപ്പള്ളിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു

കൊല്ലം: കരുനാഗപ്പള്ളിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു. കരുനാഗപ്പള്ളി തൊടിയൂരിലാണ് കുടുംബ കലഹത്തെ തുടര്‍ന്ന് അച്ഛന്‍ മകനെ കുത്തിക്കൊന്നത്. തൊടിയൂരില്‍ ചേമത്ത് കിഴക്കതില്‍ ദീപന്‍ (28) ആണ് മരിച്ചത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

Also Read : നാല് വയസുകാരൻ അടക്കമുള്ള മൂന്ന് പേരെ യുവാവ് കുത്തിക്കൊന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button