Kerala
- Jul- 2018 -3 July
അര്‍ബുദം സുഖപ്പെടുത്താന്‍ ഗോ മൂത്രം ?
ഗുജറാത്ത് : ഗോമൂത്രത്തിന് അര്‍ബുദം സുഖപ്പെടുത്താനുളള ശക്തിയുണ്ടെന്ന് ഗുജറാത്തില്‍ നിന്നുളള ഗവേഷകര്‍. തങ്ങളുടെ ആദ്യ ശ്രമത്തില്‍ ഗോമൂത്രത്തിന് കാന്‍സര്‍ സെല്ലുകളെ ഇല്ലാതാക്കാന്‍ കഴിഞ്ഞതായി ജുനാഗദ് കാര്‍ഷിക സര്‍വ്വകലാശാലയിലെ…
Read More » - 3 July
കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
ഇടുക്കി : കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഇടുക്കി കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ചീയപ്പാറയ്ക്ക് സമീപമുണ്ടായ അപകടത്തിൽ ഇരുമ്ബുപാലം സ്വദേശി നിസാര്‍ (36) ആണ് മരിച്ചത്.…
Read More » - 3 July
ഒരു പോപ്പുലര്‍ഫ്രണ്ട് പ്രവര്ത്തകന് കൂടി അറസ്റ്റില്‍ : പിടിയിലായത് വിമാനത്താവളത്തിൽ വെച്ച്
മലപ്പുറം: ആര്.എസ്.എസ് തൃപ്രങ്ങോട് മണ്ഡല് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആലത്തിയൂര്‍ കുണ്ടില്‍ വിപിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പോപ്പുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്ത്തകന് കൂടി അറസ്റ്റില്‍. എടപ്പാള്‍ ശുകപുരം…
Read More » - 3 July
വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു
മലപ്പുറം : വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. വാഴക്കാട് ജി.എം.യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ ചിറ്റന് റിയാസിന്റെ മകന് മുഹമ്മദ് റിശാന്‍ (7), വേലേരിപ്പൊറ്റ അബ്ദുറഷീദിന്റെ…
Read More » - 3 July
ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം പോയവരെ മുഖ്യധാരയിൽ കൊണ്ടുവരികയാണ് സര്‍ക്കാരെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം പോയ എല്ലാ വിഭാഗങ്ങളെയും കൈപിടിച്ച് മുഖ്യധാരയില്‍കൊണ്ടു വരുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ആദിവാസി സമൂഹത്തില്‍പെട്ടവര്‍ക്ക് പോലിസില്‍ ജോലി നല്‍കുന്നതെന്നും…
Read More » - 3 July
ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി അമിത് ഷാ
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കുമ്മനത്തെ ഗവര്ണറാക്കിയിട്ടും കണ്ണന്താനത്തെ മന്ത്രിയാക്കിയതും അടക്കം സംസ്ഥാനത്തെ നേതാക്കള്‍ക്ക് നല്കിയ പദവികള്‍ നേട്ടമാക്കി…
Read More » - 3 July
ബിഎസ്എന്‍എല്‍ ഡിവിഷണല്‍ എഞ്ചിനിയറെ വെട്ടിക്കൊന്ന പ്രതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കാസര്‍കോട്: കാസര്‍കോട്ട് ബിഎസ്എന്‍എല്‍ ഡിവിഷണല്‍ എഞ്ചിനിയറെ വെട്ടിക്കൊന്ന കേസിലെ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ ട്രയിന്‍ തട്ടി മരിച്ച നിലയില്‍. കാസര്‍കോട് ബോവിക്കാനം മല്ലം സ്വദേശിയായ രാധാകൃഷ്ണനെയാണ് (52) മരിച്ച…
Read More » - 3 July
2018 ലെ സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബറില്‍ : കലോത്സവം നടക്കുന്നത് ഈ ജില്ലയില്‍
തിരുവനന്തപുരം: 2018 സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ച് മുതല്‍ ഒമ്പത് വരെ ആലപ്പുഴയില്‍. സെപ്തംബറില്‍ സ്കൂള്‍തലത്തിലും, ഒക്ടോബറില്‍ സബ് ജില്ലാതലത്തിലും നവംബര്‍ ആദ്യവാരത്തോടെ ജില്ലാതലത്തിലും കലോത്സവങ്ങള്‍…
Read More » - 3 July
കേന്ദ്രവുമായി സഹകരിച്ചു നീങ്ങാനാണ് സംസ്ഥാനത്തിന്റെ താത്പര്യമെന്ന് മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം: വികസന വിഷയങ്ങളില്‍ കേന്ദ്രവുമായി സഹകരിച്ചു നീങ്ങണമെന്നതാണ് സംസ്ഥാനത്തിന്റെ താത്പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് ചേര്‍ന്ന എം.പിമാരുടെ യോഗത്തിലാണ് പിണറായി വിജയൻ ഇങ്ങനെ പറഞ്ഞത്. പാര്‍ലമെന്റിന്റെ…
Read More » - 3 July
ബിഎസ്എന്‍എല്‍ ഡിവിഷണല്‍ എഞ്ചിനിയര്‍ വെട്ടേറ്റ് മരിച്ചു
കാസര്‍ഗോഡ് : ബി എസ് എന്‍ എല്‍ ഡിവിഷന് എഞ്ചിനിയര്‍ വെട്ടേറ്റ് മരിച്ചു. ബി എസ് എന്‍ എല്‍ കാസര്‍കോട് എക്സ്ചേഞ്ചിലെ ഡിവിഷണല്‍ എഞ്ചിനിയര്‍ സുധാകരന്…
Read More » - 3 July
തിരുവനന്തപുരത്ത് സിപിഎം-എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ സംഘര്‍ഷം
തിരുവനന്തപുരം: സിപിഎം-എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ സംഘര്‍ഷം. തിരുവനന്തപുരം കരമനയിലാണ് സംഭവം. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. പൊലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി. ഇപ്പോൾ സംഭവസ്ഥലത്ത് വന്‍…
Read More » - 3 July
വികസന വിഷയങ്ങളില്‍ കേന്ദ്രവുമായി സഹകരിച്ചു നീങ്ങണമെന്നാണ് സംസ്ഥാന സർക്കാരിന്റെ താത്പര്യമെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: കേരളത്തിന്റെ വികസന വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിച്ചു നീങ്ങണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന എം. പിമാരുടെ…
Read More » - 3 July
കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമെന്ന ബഹുമതി ലഭിച്ച കേരളത്തെ പൂര്‍ണമായും ഡിജിറ്റലാക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇപ്പോള്‍ സംസ്ഥാനത്തുള്ള ഒറ്റപ്പെട്ട ഓണ്‍ലൈന്‍ ഡിജിറ്റല്‍ സേവനങ്ങളെയും സംവിധാനങ്ങളേയും…
Read More » - 3 July
കുട്ടികളുടെ കാര്‍ട്ടൂണ്‍ എന്ന വലിയ അപകടത്തിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങള്‍ : ആധി പങ്കുവെച്ച് ആതിര എന്ന അമ്മയുടെ പോസ്റ്റ്
തിരുവനന്തപുരം : കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ കാണിച്ചാലുള്ള ആ വലിയ അപകടം മാതാപിതാക്കള്‍ ഇനിയെങ്കിലും തിരിച്ചറിയണം . കുഞ്ഞുങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ കാര്‍ട്ടൂണ്‍ വച്ചുകൊടുക്കുന്ന മാതാപിതാക്കള്‍ ആതിര എന്ന…
Read More » - 3 July
അഭിമന്യുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന്: വിവരങ്ങള്‍ ഞെട്ടിക്കുന്നത്
കൊച്ചി: മഹാരാജാസ് കോളേജില്‍ വച്ച് ക്രൂരമായി കൊല്ലപ്പെട്ട വിദ്യാര്‍ഥി നേതാവ് അഭിമന്യുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് കൈമാറി. റിപ്പോര്‍ട്ടില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. റിപ്പോര്‍ട്ടില്‍…
Read More » - 3 July
അഭിമന്യുവിന്റെ കൊലപാതകം; എസ്എഫ്ഐക്കെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ്
തിരുവനന്തപുരം: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്നു അഭിമന്യുവിന്റെ കൊലപാതകത്തിൽ എസ്എഫ്ഐക്കെതിരെ പരോക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ രംഗത്ത്. സംസ്ഥാനത്തെ കാമ്പസ് രാഷ്ട്രീയത്തിലെ ഏകാധിപത്യ…
Read More » - 3 July
കണ്ണു തുറന്നപ്പോള്‍ അര്ജുന് അഭിമന്യുവിനെ അന്വേഷിച്ചു: കരളിലെ ശസ്ത്രക്രിയക്ക് ശേഷം അര്‍ജുന്റെ സ്ഥിതി ഗുരുതരമായി തുടരുന്നു
കൊച്ചി: ഉറ്റ സുഹൃത്തുക്കളായിരുന്നു അഭിമന്യുവും അര്‍ജുനും. ക്യാംപസില്‍ അവരെ ഒന്നിച്ചല്ലാതെ കാണുന്ന സന്ദര്‍ഭങ്ങള്‍ അപൂര്‍വം. അതുകൊണ്ടാവണം, കോളേജിലെ സംഘര്‍ഷത്തില്‍ അക്രമികളുടെ കുത്തേറ്റു വീഴുമ്പോഴും അവര്‍ ഒന്നിച്ചായിരുന്നു. രണ്ടു…
Read More » - 3 July
സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാന്‍ എസ്ഡിപിഐ ശ്രമമെന്ന് സിപിഎം : ഇവരുടേത് താലിബാന് മോഡല്‍ ആക്രമണം
കൊച്ചി : സംസ്ഥാനത്ത് കലാപം സൃഷ്ടിയ്ക്കാന്‍ എസ്.ഡി.പി.ഐ കരുക്കള്‍ നീക്കുകയാണെന്ന് സി.പി.എമ്മിന്റെ ആരോപണം. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് വര്‍ഗ്ഗീയതയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ ജൂലൈ 10 ന് 4…
Read More » - 3 July
അഭിമന്യുവിന്റെ കൊലപാതകത്തിനെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നുവരണം; എൽ.ഡി.എഫ്
എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ ഒരു സംഘം എസ്.ഡി.പി.ഐക്കാര്‍ കൊലപ്പെടുത്തിയതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന ആവശ്യവുമായി എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ . ഈ സംഘടനയുടെ ഉയര്‍ന്ന…
Read More » - 3 July
‘അമ്മ’യ്ക്ക് ബദലായി പുതിയ സംഘടന? രാജീവ് രവി പ്രതികരിക്കുന്നു
കൊച്ചി: അമ്മയ്ക്ക് ബദലായി സിനിമാലോകത്ത് പുതിയൊരു സംഘടന ആരംഭിക്കുന്നുവെന്നും രാജീവ് രവിയും വിനായകനും ആഷിക് അബുവുമൊക്കെ അതിന്റെ നേതൃത്വത്തിലുണ്ടാവുമെന്നും ഒരു പ്രചാരണം സോഷ്യല്‍ മീഡിയയില്‍ കുറെ ദിവസങ്ങളായി…
Read More » - 3 July
ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠത്തിന് അധിക സീറ്റ്
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠത്തിന് അധിക സീറ്റ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും അംഗീകൃത ആര്‍ട്സ് & സയന്‍സ് കോളേജുകളിലേയും എല്ലാ കോഴ്സുകളിലും ട്രാന്‍സ്ജെന്‍ഡര്‍…
Read More » - 3 July
നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം
തിരുവനന്തപുരം : നാളെ(ബുധനാഴ്ച്ച) വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു. സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ജനറല്‍ സെക്രട്ടറി നെബീല്‍…
Read More » - 3 July
സ്വന്തം വിവാഹ ദിനത്തില്‍ ഒരു ജീവന് രക്ഷിക്കാന്‍ മുന്‍പന്തിയില്‍ നിന്ന വരനെക്കുറിച്ചുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
കോഴിക്കോട് : സ്വന്തം വിവാഹദിനത്തില്‍ നമ്മളില്‍ എത്രപേരുണ്ടാകും റോഡില്‍ ഒരു ജീവന് പിടയുന്നത് കണ്ട് സഹായത്തിനായി ഇറങ്ങിതിരിക്കുക. എന്നാല്‍ ഇവിടെ സ്വന്തം വിവാഹ ദിനത്തില്‍ ഒരു…
Read More » - 3 July
കൊല്ലത്ത് കള്ളനോട്ട് കേസില്‍ പ്രശസ്ത സീരിയല്‍ നടിയും മാതാവും അറസ്റ്റില്‍
കൊല്ലം: കള്ളനോട്ട് കേസില്‍ സീരിയല്‍ നടിയും മാതാവും അടക്കം മൂന്ന് പേര് അറസ്റ്റില്‍. മലയാളം ടെലിവിഷന്‍ ചാനല്‍ പരമ്പരകളില്‍ അഭിനയിക്കുന്ന സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, അമ്മ…
Read More » - 3 July
മഞ്ജു വാര്യരുടെ രാജി: പ്രതികരണവുമായി ദീദി ദാമോദരന്‍
നടന് ദിലീപിനെ താര സംഘടനയായ അമ്മയില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് വിവാദങ്ങള്‍ കത്തി നില്‍ക്കേയാണ് വനിതാ സംഘടനയായ വുമണ്‍ ഇന്‍ കളക്ടീവില്‍ നിന്നും നടി മഞ്ജു വാര്യര്‍ രാജി…
Read More »