Kerala
- Jul- 2018 -27 July
ശബരിമല: ഹിന്ദുക്കളുടെ വിശ്വാസത്തിൽ ക്രിസ്ത്യാനിയായ ജോസഫൈൻ ഇടപെടേണ്ടതില്ല : പി സി ജോർജ്
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ എം സി ജോസഫൈന്റെ നിലപാടിനെതിരെ പി സി ജോർജ്ജ് രംഗത്തെത്തി. ശബരിമല വിഷയത്തിൽ എം സി ജോസഫൈന് എന്ത് കാര്യമെന്നും ഹിന്ദുക്കളുടെ…
Read More » - 27 July
ക്രമക്കേട് : ഡിസി ഫൗണ്ടേഷന്റെ പദ്ധതി കേന്ദ്രസർക്കാർ റദ്ദാക്കി : 4.45 കോടി തിരിച്ചു പിടിക്കാൻ കേന്ദ്ര നിർദ്ദേശം
ന്യൂഡൽഹി : കേന്ദ്രസഹായത്തോടെയുള്ള പദ്ധതിയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഡിസി ഫൗണ്ടേഷനിൽ നിന്ന് നാലരക്കോടി തിരിച്ചു പിടിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം.സർക്കാരിന്റെ നിർദ്ദേശത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി മഹേഷ്…
Read More » - 27 July
മലയാളികള്‍ക്ക് ഒരു സര്‍പ്രൈസുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം : മലയാളികള്‍ക്ക് ഓണത്തിന് സര്‍പ്രൈസ് സമ്മാനവുമായി കെഎസ്ആര്‍ടിസി. ഓണത്തിന് നാട്ടിലേയ്ക്ക് വരാനിരിക്കുന്ന ചെന്നൈ മലയാളികള്‍ക്കാണ് കെഎസ്ആര്‍ടിസി സമ്മാനവുമായി എത്തുന്നത്. കേരളത്തില്‍ നിന്നും ചെന്നൈയിലെക്കുള്ള പുതിയ ബസ്…
Read More » - 27 July
ഹനാനെ വെറുക്കപ്പെട്ടവളാക്കിയ ലൈവ് കാരൻ ഒരുപുതിയ ആരോപണവുമായി വീണ്ടുമെത്തി -വീഡിയോ കാണാം
കൊച്ചി: മീൻക്കച്ചവടം നടത്തി ജീവിതം നയിക്കുന്ന കോളജ് വിദ്യാർഥിനി ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ക്കു തുടക്കമിട്ട നൂറുദ്ദീൻ ഷെയ്ഖ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. സമൂഹ മാധ്യമങ്ങളിൽ…
Read More » - 27 July
കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മിഷന്റെ പ്രസ്താവനക്കെതിരെ സൂസൈപാക്യം
തിരുവനന്തപുരം: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖാ ശര്‍മയുടെ പ്രസ്താവനക്കെതിരെ കെ.സി.ബി.സി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം. പ്രസ്താവന ദുരൂഹമാണ്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കുന്നതിന്…
Read More » - 27 July
പൊതുവേദിയില്‍ പൊട്ടികരഞ്ഞ് കായംകുളം എംഎല്‍എ
കായംകുളം: പൊതുവേദിയിൽ പൊട്ടിക്കരഞ്ഞു കായംകുളം എം എൽ എ. യു പ്രതിഭ. കായംകുളം മണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ കഴിയാത്ത വിഷമം തുറന്ന് പറഞ്ഞായിരുന്നു എം എൽ…
Read More » - 27 July
കുമ്പസാര നിരോധനത്തെ കുറിച്ച് കാതോലിക്കാ ബാവയുടെ പ്രതികരണം ഇങ്ങനെ
കോട്ടയം : കുമ്പസാരത്തെ കുറിച്ച് ദേശീയ വനിതാ കമ്മീഷന്റെ പ്രസ്താവനയെ കുറിച്ച് കാതോലിക്കാ ബാവയുടെ പ്രതികരണം ഇങ്ങനെ. കുമ്പസാരം എന്ന കൂദാശ നിര്‍ത്തലാക്കണമെന്ന ദേശീയ വനിതാ കമ്മിഷന്…
Read More » - 27 July
തിരുവനന്തപുരത്ത് സ്കൂൾ ബസ്സ് അപകടത്തിൽപെട്ടു
തിരുവനന്തപുരം : സ്കൂൾ ബസ്സ് അപകടത്തിൽപെട്ടു. കേരളദിത്യപുരത്ത് നാലാഞ്ചിറ സർവ്വോദയ വിദ്യാലയത്തിന്റെ ബസ് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. നിരവധി കുട്ടികൾക്ക് പരിക്കേറ്റു. ബസ്സിൽ കുടുങ്ങി കിടന്ന ഡ്രൈവറെ…
Read More » - 27 July
തിങ്കളാഴ്ചത്തെ ഹർത്താലിൽ ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: തിങ്കളാഴ്ചത്തെ ഹർത്താലിൽ ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശം. കൊച്ചിയിലെ സേ നോ ടു ഹര്‍ത്താല്‍ എന്ന സംഘടന…
Read More » - 27 July
അഞ്ചാം ക്ലാസുകാരനോട് അമ്മ ചെയ്ത ക്രൂരത കേട്ട് എല്ലാവരും ഞെട്ടി
കണ്ണൂര്‍: അഞ്ചാം ക്ലാസുകാരനോട് അമ്മ ചെയ്ത ക്രൂരത പുറത്തുവന്നപ്പോള്‍ എല്ലാവരും ഞെട്ടി. കുട്ടിയെ അമ്മ ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിച്ചു. മാതമംഗലം കുറ്റൂരിലാണ് സംഭവം. കുട്ടിയുടെ കയ്യിലും…
Read More » - 27 July
സ്വര്‍ണ വില വീണ്ടും കുറഞ്ഞു : ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ
കൊച്ചി : സ്വര്‍ണ വില ഇന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 22,200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന്…
Read More » - 27 July
എല്‍ഡിഎഫ് സര്‍ക്കാര്‍ കോടികള്‍ മുടക്കി നൽകിയ പരസ്യം കബളിപ്പിക്കലാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഭരണ നിര്‍വഹണ മികവില്‍ കേരളം ഒന്നാമതാണെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പരസ്യം വസ്തുതാ വിരുദ്ധവും പൊതു ജനത്തെ കബളിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബംഗളുരുവിലെ പബ്ലിക്…
Read More » - 27 July
യുവമോർച്ച മേഖലാ സമ്മേളനത്തിന് പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചതിൽ പ്രതിഷേധിച്ച് പന്തംകുളത്തി പ്രകടനം നടത്തി
കാരോട് :ഭാരതീയ ജനത യുവമോർച്ച കാരോട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ചെങ്കവിള മേഖല സമ്മേളനത്തിന്റെ പ്രചരണാർത്ഥം സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടതിൽ യുവമോർച്ച കാരോട് പഞ്ചായത്ത്…
Read More » - 27 July
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകാനുപയോഗിക്കുന്ന ഏർലി വാണിംഗ് സിസ്റ്റം മോഷണം പോയി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അണക്കെട്ട് എപ്പോള്‍വേണമെങ്കിലും തുറന്നുവിട്ടേക്കാവുന്ന സാഹചര്യത്തില്‍ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകാനുപയോഗിക്കുന്ന ‘ഏർലി വാണിംഗ് സിസ്റ്റം’ ഇവിടെ നിന്ന് മോഷണം പോയി.…
Read More » - 27 July
ട്രെയിൻ യാത്രയിലെ സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ എന്ന ആശയം മുൻനിർത്തി ആർ പി എഫ് സംഘടിപ്പിച്ച റോഡ് ഷോ : ചിത്രങ്ങൾ കാണാം:
തിരുവനന്തപുരം: ട്രെയിൻ യാത്രയിലെ സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ എന്ന ആശയം മുൻനിർത്തി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ട്രിവാൻഡ്രം ഡിവിഷണ് റോഡ് ഷോ സംഘടിപ്പിച്ചു . പൂയം തിരുനാൾ…
Read More » - 27 July
ഇതു താന്‍ട്രാ ഇരട്ടച്ചങ്കന്! മുഖ്യമന്ത്രിയേയും കൂട്ടിലടച്ച തത്തയേയും അനുമോദിച്ച് അഡ്വ.ജയശങ്കര്‍
തിരുവനന്തപുരം: ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉരുട്ടിക്കൊലയ്ക്കിരയായ ഉദയകുമാറിന്റെ അമ്മ കേരള മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതില്‍ അഭിനന്ദനവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ്…
Read More » - 27 July
മന്ത്രി എം എം മണിക്കെതിരെ കോടിയേരി ബാലകൃഷ്ണന് ബ്രാഞ്ച് സെക്രട്ടറിയുടെ കത്ത്
ഇടുക്കി: മന്ത്രി എംഎം മണിക്കും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗം സി.വി. വർഗീസിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ബ്രാഞ്ച് സെക്രട്ടറിയുടെ…
Read More » - 27 July
മുസ്ലീം പള്ളികളിലും സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് ജാമിദ ടീച്ചർ
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് വിവാദങ്ങൾ തുടരുന്ന സാഹചര്യത്തിൽ മുസ്ലീം പള്ളികളിലും സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് ഖുറാൻ സുന്നത്ത് സൊസൈറ്റി നേതാവ് ജാമിദ ടീച്ചർ.…
Read More » - 27 July
സൈബർ ആക്രമണം നേരിട്ട; ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സൈബർ ആക്രമണങ്ങൾക്ക് ഇരയായ ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉപജീവനത്തിനായി കോളേജ് യൂണിഫോമില്‍ മീന്‍ വില്‍പ്പനയ്ക്കിറങ്ങിയ ഹനാൻ അതിക്രൂരമായ രീതിയിലാണ് സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കപ്പെട്ടത്. ഹനാന്റെ…
Read More » - 27 July
പരാതി നല്കാന് ഒരുങ്ങി ഹനാന്
കൊച്ചി: തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങിയിരിക്കുകയാണ് ഹനാന്. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം കോതമംഗലത്തെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടി വരികയാണെന്നും ആശുപത്രി…
Read More » - 27 July
ഹനാൻ വിഷയത്തിൽ അപവാദ പ്രചരണം നടത്തിയവർക്കെതിരെ കേസെടുക്കണം ; വിഎസ്
തിരുവനന്തപുരം: മീന്‍വില്‍പ്പനയിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന വിദ്യാര്‍ഥിനി ഹനാൻ എന്ന പെൺകുട്ടിക്ക് നേരെ സോഷ്യൽ മീഡിയയിലൂടെ ആക്രമണങ്ങൾ നടത്തിയവർക്കെതിരെ സൈബര്‍ നിയപ്രകാരം കേസെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന് വ്യക്തമാക്കി. തൊഴിലിന്റെ…
Read More » - 27 July
പാര്‍ട്ടി വിട്ട സിപിഎം നേതാവിന്റെ മകളുടെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച എസ്എഫ്ഐ- ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ കേസ്
കൊല്ലം: പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ സിപിഎം നേതാവിന്റെ മകൾക്കെതിരെ അപവാദ പ്രചാരണം നടത്തിയ എസ്എഫ്ഐ- ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ കേസെടുത്തു. പാർട്ടി ബന്ധം ഉപേക്ഷിച്ച നേതാവിന്റെ മകളുടേതെന്ന പേരിൽ അശ്ലീല…
Read More » - 27 July
വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ അസഭ്യവർഷം
കൊച്ചി: സൈബർ ആക്രമണത്തിനിരയായി സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയും. ശ്രീമതി എം സി ജോസഫൈനെതിരെ യാണ് ഒരു കൂട്ടം ആളുകൾ അശ്ളീല പരാമർശം നടത്തിയിരിക്കുന്നത്. ഹനാനെ പിന്തുണച്ചു…
Read More » - 27 July
പോപ്പുലര്‍ഫ്രണ്ടിനും എസ്.ഡി.പി.ഐ.യ്ക്കുമെതിരേ ത്രിതല സംഘത്തിന്റെ അന്വേഷണം
തിരുവനന്തപുരം: പോപ്പുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ. സംഘടനകള്‍ക്കെതിരേ ആഭ്യന്തരവകുപ്പിന്റെ ശക്തമായ അന്വേഷണത്തിന് നിര്‍ദ്ദേശം. നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിലും എസ്ഡിപിഐയിലും സജീവമായി പ്രവര്‍ത്തിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 27 July
പ്രമുഖ ദളിത് എഴുത്തുകാരൻ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ ദളിത് എഴുത്തുകാരൻ ടി.എച്ച്.പി ചെന്താരശ്ശേരി അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. അയ്യങ്കാളിയുടെ ജീവചരിത്രകാരന്‍ എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ടി ഹീരാ പ്രസാദ്…
Read More »